Nojoto: Largest Storytelling Platform
sunil9755717234174
  • 522Stories
  • 1Followers
  • 0Love
    0Views

sunil daiwik

  • Popular
  • Latest
  • Video
c86c7fe04d44551690a54bad3d7982a9

sunil daiwik

പുലരാറായിട്ടും മാനത്ത്
തങ്ങുന്ന അമ്പിളിക്കിണ്ണവും
ദൂരെ ഒറ്റയ്ക്ക് ഇരുന്ന്
തിളങ്ങുന്ന പൊൻ താരകവും 
മഞ്ഞലയിൽ മുങ്ങി നിവർന്ന് 
തലയുയർത്തി കഥ പറഞ്ഞു
 നിൽക്കുന്ന പുൽക്കൊടികളും 
വീഥിയിൽ ഇരുവശങ്ങളിലായ്‌ 
പാതിപൂത്ത വഴിപ്പൂക്കളും 
 ഇരുളലകൾ മായുന്നൂ മെല്ലെ
 പുലരൊളി  ചിതറുന്നൂ എങ്ങും...!
 പുലരാറായിട്ടും മാനത്ത്
തങ്ങുന്ന അമ്പിളിക്കിണ്ണവും
ദൂരെ ഒറ്റയ്ക്ക് ഇരുന്ന്
തിളങ്ങുന്ന പൊൻ താരകവും 
മഞ്ഞലയിൽ മുങ്ങി നിവർന്ന് 
തലയുയർത്തി കഥ പറഞ്ഞു
 നിൽക്കുന്ന പുൽക്കൊടികളും 
വീഥിയിൽ ഇരുവശങ്ങളിലായ്‌

പുലരാറായിട്ടും മാനത്ത് തങ്ങുന്ന അമ്പിളിക്കിണ്ണവും ദൂരെ ഒറ്റയ്ക്ക് ഇരുന്ന് തിളങ്ങുന്ന പൊൻ താരകവും മഞ്ഞലയിൽ മുങ്ങി നിവർന്ന് തലയുയർത്തി കഥ പറഞ്ഞു നിൽക്കുന്ന പുൽക്കൊടികളും വീഥിയിൽ ഇരുവശങ്ങളിലായ്‌ #Nature #morningwalks #സുപ്രഭാതം #yqmalayali #yqmalayalamquotes #ഹൃദയവരികൾ #പുലർക്കാലം #പ്രഭാതസവാരി

c86c7fe04d44551690a54bad3d7982a9

sunil daiwik

അപരിചിതർ തമ്മിൽ
പരിചിതരാകുന്നു
ചിരപരിചിതർ വീണ്ടും
 അപരിചിതരായി
മാറുന്നു... അപരിചിതർ തമ്മിൽ
പരിചിതരാകുന്നു
ചിരപരിചിതർ വീണ്ടും
അപരിചിതരായി
മാറുന്നു.....!

© സുനിൽ ദൈവിക്

അപരിചിതർ തമ്മിൽ പരിചിതരാകുന്നു ചിരപരിചിതർ വീണ്ടും അപരിചിതരായി മാറുന്നു.....! © സുനിൽ ദൈവിക് #ജീവിതം #yqmalayali #yqmalayalamquotes #എന്റെയെഴുത്ത് #ഹൃദയവരികൾ #തിരിച്ചറിവ്‌

c86c7fe04d44551690a54bad3d7982a9

sunil daiwik


പുഴ തുന്നിയ ദാവണി ചുറ്റി 
ഇളകും കുഞ്ഞോളങ്ങൾ
മഞ്ജു തെന്നൽ കൊഞ്ചി വീശി 
 ഓരത്തെ മലരിലും തളിരിലും 
തൊട്ടുരുമീ ഒഴുകും മനമലിയും 
കുളിരിൽ പളുങ്കിൻ ഞൊറികൾ
ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ 
ഉണരുമഭിലാഷമായ് സ്നേഹ
 സുരഭിലമായ് എന്നിൽ പടർന്ന്
പുലർ ചുംബനമേകനായ് തീരത്തെ
 കൽപ്പടവിൽ നീ വരുന്നതെപ്പോൾ...!
 പുഴ തുന്നിയ ദാവണി ചുറ്റി 
ഇളകും കുഞ്ഞോളങ്ങൾ
മഞ്ജു തെന്നൽ കൊഞ്ചി വീശി 
 ഓരത്തെ മലരിലും തളിരിലും 
തൊട്ടുരുമീ ഒഴുകും മനമലിയും 
കുളിരിൽ പളുങ്കിൻ ഞൊറികൾ
ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ 
ഉണരുമഭിലാഷമായ് സ്നേഹ

പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ #yqpoetry #yqlovequotes #സുപ്രഭാതം #കവിതകൾ #പുഴയും_പുലരിയും #ഹൃദയവരികൾ #നിന്റെ_പറുദീസ #കൽപ്പടവ്

c86c7fe04d44551690a54bad3d7982a9

sunil daiwik

മഞ്ഞലകൾ മായുമ്പോൾ
ജനലോരം പ്രഭാകിരണം
   മൃദുലമായ് തഴുകുന്നൂ
 കുളിർക്കാറ്റിൻ നറു ചുംബനം 
വിടരുന്നൂ വഴികൾത്തോറും
നിറയേ തളിരിലകൾ 
  പൂക്കുന്നീവല്ലിയിൽ
 പ്രണയചഷകത്തിൻ
മകരന്ദമാവോളം നുകരാൻ
വാനിലേറി ഋതുശലഭങ്ങളീ
 വർണ്ണരാജിയിൽ.........
  Hello Resties! ❤️ 

Collab on this #rzpictureprompt and add your thoughts to it! 😊 

Highlight and share this beautiful post so no one misses it!😍 

Don't forget to check out our pinned post🥳

Hello Resties! ❤️ Collab on this #rzpictureprompt and add your thoughts to it! 😊 Highlight and share this beautiful post so no one misses it!😍 Don't forget to check out our pinned post🥳 #YourQuoteAndMine #yqrestzone #collabwithrestzone #rzpicprompt4245 #ഹൃദയവരികൾ #നിന്റെ_പറുദീസ

c86c7fe04d44551690a54bad3d7982a9

sunil daiwik


നീലത്താമരപ്പൂവിൻ
 ദലങ്ങളായ്‌ ഓരോ 
നീല നിശീഥിനിയിലും
നീ വിടരുമ്പോൾ
നീഹാര മധുരം തേടും
 രാവിൻ  മാറിൽ 
ചായും ഞാനൊരു
നീലനിശാശലഭമായ്..!! നീലത്താമരപ്പൂവിൻ
 ദലങ്ങളായ്‌ ഓരോ 
നീല നിശീഥിനിയിലും
നീ വിടരുമ്പോൾ
നീഹാര മധുരം തേടും
 രാവിൻ  മാറിൽ 
ചായും ഞാനൊരു
നീലനിശാശലഭമായ്..!!

നീലത്താമരപ്പൂവിൻ ദലങ്ങളായ്‌ ഓരോ നീല നിശീഥിനിയിലും നീ വിടരുമ്പോൾ നീഹാര മധുരം തേടും രാവിൻ മാറിൽ ചായും ഞാനൊരു നീലനിശാശലഭമായ്..!! #yqmalayali #ഹൃദയവരികൾ #ലോല #നിന്റെ_പറുദീസ #നീഹാരം #നിശാശലഭം

c86c7fe04d44551690a54bad3d7982a9

sunil daiwik

ഭിന്നിപ്പിച്ചു ഭരിക്കാൻ ബ്രിട്ടീഷുകാർ
കണ്ടെത്തി,ഒടുവിൽ ഉപേക്ഷിച്ചു
 പോയ വർഗീയ വിഷതന്ത്രം ഏറ്റെടുത്ത് വീണ്ടും നടപ്പിലാക്കുന്ന വർഗീയ വാദികളാണ് രാജ്യം നേരിടുന്ന
ഏറ്റവും വലിയ അപകടം. #ഹൃദയവരികൾ #വർഗീയതക്കെതിരെ
#harmony #peace #love #india #yqpolitics
#yqmalayalamquotes

#ഹൃദയവരികൾ #വർഗീയതക്കെതിരെ #harmony #peace love #India #yqpolitics #yqmalayalamquotes

c86c7fe04d44551690a54bad3d7982a9

sunil daiwik

സമാധാനവും സഹോദര്യവും ആഗ്രഹിക്കുന്ന നാനാമതസ്ഥരായ 
ജനങ്ങൾക്കിടയിൽ വർഗീയ വിഷം കലർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വർഗീയവാദികളെയാണ് നമ്മുടെ രാജ്യത്തുനിന്നും ഉന്മൂലനം ചെയ്യേണ്ടത്. #വർഗീയതക്കെതിരെ #ഹൃദയവരികൾ
#harmony #peace #love  #bharatjodoyatra  
#yqquotes #yqmalayalamquotes

#വർഗീയതക്കെതിരെ #ഹൃദയവരികൾ #harmony #peace love #BharatJodoYatra #yqquotes #yqmalayalamquotes

c86c7fe04d44551690a54bad3d7982a9

sunil daiwik

പുലരിവെയിലിൽ മാഞ്ഞു
 പോകുന്ന മഞ്ഞലകളേ
തളിരണിഞ്ഞ താരുണ്യത്തിൽ 
പൂക്കുന്ന കാട്ടുപ്പൂക്കളേ
 കിനാവുകളിൽ ആർദ്രമായ് 
 തഴുകുന്ന തെന്നലകളേ
നിനവുകളിൽ ശ്രുതിയിടും
മൗനരാഗങ്ങളേ 
വിജനസുരഭിലാമാം
 നിദ്രയിലെന്നെരുകിൽ
കൂടെ ചേർന്നുറങ്ങാൻ
 നിങ്ങൾ വരുകയില്ലേ.....?
 പുലരിവെയിലിൽ മാഞ്ഞു
 പോകുന്ന മഞ്ഞലകളേ
തളിരണിഞ്ഞ താരുണ്യത്തിൽ 
പൂക്കുന്ന കാട്ടുപ്പൂക്കളേ
 കിനാവുകളിൽ ആർദ്രമായ് 
 തഴുകുന്ന തെന്നലകളേ
നിനവുകളിൽ ശ്രുതിയിടും
മൗനരാഗങ്ങളേ

പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ #പ്രകൃതി #നിദ്ര #കവിതകൾ #yqmalayali #yqmalayalamquotes #എന്റെ_വരികൾ #ഹൃദയവരികൾ #നിന്റെ_പറുദീസ

c86c7fe04d44551690a54bad3d7982a9

sunil daiwik

.... 🌺
#ചെമ്പരത്തി #ഹൃദയവരികൾ #ചുവപ്പ്
#നിന്റെ_പറുദീസ #ചെമ്പരത്തിപ്പൂവ്
#yqmalayalamquotes #yqmalayali
#hibiscus

🌺 #ചെമ്പരത്തി #ഹൃദയവരികൾ #ചുവപ്പ് #നിന്റെ_പറുദീസ #ചെമ്പരത്തിപ്പൂവ് #yqmalayalamquotes #yqmalayali #hibiscus

c86c7fe04d44551690a54bad3d7982a9

sunil daiwik

.... പ്രിയപെട്ടവരെ..,

കോവിഡ് മഹാമാരി തീർത്ത വിരസതയിൽ നാട്ടിൻപ്പുറങ്ങളും നഗരങ്ങളും ആളും ആരവും ആർപ്പുവിളികളും പൂവും പൂക്കളങ്ങളും പൂവിളിപ്പാട്ടുകളുമില്ലാതെ കഴിഞ്ഞുപോയ രണ്ടുവർഷത്തെ ഓണക്കാലം.....

പുറത്തേക്ക് ഇറങ്ങാൻ പറ്റാതെ
കൂട്ടുകാരെയും ബന്ധുക്കളെയും കൂടപ്പിറപ്പുകളെയും കാണാൻ പറ്റാതെ
തമാശകളും പൊട്ടിച്ചിരികളും സൊറ പറച്ചിലുകളും വിരുന്നുപോക്കുകളും ഓണക്കോടികളും ഒത്തൊരുമിച്ചുള്ള ഓണസദ്യകളും ഇല്ലാതായ കേട്ടുകേൾവി പോലുമില്ലാത്ത മാസ്ക്കിട്ട്
മലയാളിയെ വീട്ടിലിരുത്തിയൊരു ഓണക്കാലം.......

പ്രിയപെട്ടവരെ.., കോവിഡ് മഹാമാരി തീർത്ത വിരസതയിൽ നാട്ടിൻപ്പുറങ്ങളും നഗരങ്ങളും ആളും ആരവും ആർപ്പുവിളികളും പൂവും പൂക്കളങ്ങളും പൂവിളിപ്പാട്ടുകളുമില്ലാതെ കഴിഞ്ഞുപോയ രണ്ടുവർഷത്തെ ഓണക്കാലം..... പുറത്തേക്ക് ഇറങ്ങാൻ പറ്റാതെ കൂട്ടുകാരെയും ബന്ധുക്കളെയും കൂടപ്പിറപ്പുകളെയും കാണാൻ പറ്റാതെ തമാശകളും പൊട്ടിച്ചിരികളും സൊറ പറച്ചിലുകളും വിരുന്നുപോക്കുകളും ഓണക്കോടികളും ഒത്തൊരുമിച്ചുള്ള ഓണസദ്യകളും ഇല്ലാതായ കേട്ടുകേൾവി പോലുമില്ലാത്ത മാസ്ക്കിട്ട് മലയാളിയെ വീട്ടിലിരുത്തിയൊരു ഓണക്കാലം....... #Onam #yqmalayali #yqmalayalamquotes #ഓണം #ഹൃദയവരികൾ #നിന്റെ_പറുദീസ #തിരുവോണം #തിരുവോണദിനാശംസകൾ

loader
Home
Explore
Events
Notification
Profile