Nojoto: Largest Storytelling Platform

Best ജീവിതം Shayari, Status, Quotes, Stories

Find the Best ജീവിതം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutജീവിതം മടുത്തു quotes, ജീവിതം malayalam quotes, ജീവിതം മടുത്തു തുടങ്ങി, ജീവിതം, ജീവിതം പടര്ത്തുന്ന വേരുകള്,

  • 20 Followers
  • 128 Stories

Bifiya Raphy

#ജീവിതം # motivation

read more
പഠിക്കുക....!!
നൂറുവാക്കിൽ ഉത്തരം എഴുതാനല്ല...!!
മറിച്ച്,
ഒരു ചോദ്യമെങ്കിലും അങ്ങോട്ട് തിരിച്ചു ചോദിക്കണ്ടേ.... 😎

©Bifiya Raphy #ജീവിതം # motivation

Bifiya Raphy

#ജീവിതം # സങ്കടം

read more

Bifiya Raphy

#സങ്കടം #ജീവിതം

read more
'ഒന്നുമില്ല'
എന്ന ഒറ്റ ഉത്തരത്തിൽ
എന്തുമാത്രം സങ്കടങ്ങളാണ്
ഓരോരുത്തരും ഉള്ളിന്റെയുള്ളിൽ
ഒളിപ്പിച്ചുവെക്കുന്നത്...!

©Bifiya Raphy #സങ്കടം #ജീവിതം

Gayu Viju

#lonely #ജീവിതം

read more

Nidhin kodenchery

#പ്രണയവും #ജീവിതം #ഹൃദയവരികൾ

read more

PRUTHWIC SAGAR 🚩

എന്നും ചിലർ ചവുട്ടി വീഴ്ത്തിയാൽ മാത്രം പോരാ... അവരെയൊക്കെ കാലെ വലിച്ചു പിന്നിലേക്ക് തള്ളിയിടണം ഒരിക്കൽ...... ✌✌ #yqquotes #yqmalayalam #Motivation #pssquotes #പ്രചോദനം #വിജയം #തിരിച്ചറിവ് #ജീവിതം

read more
     എന്നും ചിലർ ചവുട്ടി വീഴ്ത്തിയാൽ മാത്രം പോരാ... 
അവരെയൊക്കെ കാലെ വലിച്ചു പിന്നിലേക്ക്
തള്ളിയിടണം ഒരിക്കൽ...... ✌✌

#yqquotes #yqmalayalam 
#motivation #pssquotes 
#പ്രചോദനം #വിജയം 
#തിരിച്ചറിവ് #ജീവിതം

PRUTHWIC SAGAR 🚩

സ്വപ്നങ്ങൾ🖤✨ #yqquotes #yqmalayalam #Dreams #pssquotes #സ്വപ്നം #മാറ്റിവയ്ക്കൽ #ജീവിതം #കുത്തിക്കുറിക്കലുകൾ

read more
         സ്വപ്നങ്ങൾ🖤✨

#yqquotes #yqmalayalam 
#dreams #pssquotes 
#സ്വപ്നം #മാറ്റിവയ്ക്കൽ 
#ജീവിതം #കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

😉😉🙃🌺 #yqquotes #yqmalayalam love #pssquotes #ജീവിതം #പ്രണയം #കുത്തിക്കുറിക്കലുകൾ

read more
       😉😉🙃🌺

#yqquotes #yqmalayalam 
#love #pssquotes 
#ജീവിതം #പ്രണയം 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

ബന്ധങ്ങൾ ബന്ധനങ്ങളാവാതിരിക്കട്ടെ... 😊 #yqquotes #yqmalayalam #Relationship #pssquotes #Motivation #ബന്ധങ്ങൾ #ജീവിതം

read more
"നാം കൈകളിൽ കുറച്ചു മണൽതരികൾ
 എടുത്തു പിടിച്ചിട്ടു മുറുക്കെ പിടിക്കുക.... 
എന്താ സംഭവിക്കാ...? 
മണൽതരികൾ ഓരോന്ന് ഓരോന്നായ് ഊർന്നുപോവുമല്ലേ....!! 

ഇതുപോലെ ആണെടോ നമ്മുടെ
 ജീവിതത്തിലെ പല ബന്ധങ്ങളും.... 
അത് പ്രണയമാവട്ടെ, സൗഹൃദമാവട്ടെ... 
നമ്മുടെ സ്വന്തം എന്ന പോലെ കരുതുകയും... 
പല നിബന്ധനകൾ വയ്ക്കുകയും ചെയ്യും... 
അപ്പോൾ എന്താ സംഭവിക്കാാാ....? 
ഈ മണൽതരികൾ എന്ന പോലെ ഈ ബന്ധങ്ങളും 
പതിയെ പതിയെ ഊർന്നു പോവാൻ തുടങ്ങും... 

അങ്ങനെയെങ്കിൽ എന്താ ചെയ്യാാാാ...? 
നമ്മൾ തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക.... 
അപ്പോൾ തനിയേ നമ്മോടുള്ള ഇഷ്ടം കൂടി വരും.... 
അവർ കൂടുതൽ അടുത്ത് വരുകയും ചെയ്യും...." 😊  ബന്ധങ്ങൾ ബന്ധനങ്ങളാവാതിരിക്കട്ടെ... 😊

#yqquotes #yqmalayalam 
#relationship #pssquotes #motivation
#ബന്ധങ്ങൾ #ജീവിതം

PRUTHWIC SAGAR 🚩

പ്രതീക്ഷകൾ... #yqquotes #yqmalayalam life #pssquotes #Hope #പ്രതീക്ഷ #ജീവിതം

read more
തകർന്നിരിക്കുന്ന മനസ്സുകൾക്ക്
 ഒരിക്കലും പ്രതീക്ഷകൾ നൽകരുത്... 

ചിലപ്പോൾ നമ്മൾ കൊടുക്കുന്ന
 ആ പ്രതീക്ഷയേ അവർ
അവസാന പ്രതീക്ഷയായി 
മുറുകെ പിടിച്ചേക്കാം... 

നിങ്ങളും പ്രതീക്ഷ നൽകി 
അവരെ പറ്റിച്ചാൽ, 
അവർ വീണ്ടും തകർന്നു പോവും.... 
ജീവിതത്തിന് ഒരു അർത്ഥവും 
ഇല്ലെന്ന് അവർക്കു തോന്നി പോവാം... പ്രതീക്ഷകൾ... 
#yqquotes #yqmalayalam 
#life #pssquotes #hope 
#പ്രതീക്ഷ #ജീവിതം
loader
Home
Explore
Events
Notification
Profile