Nojoto: Largest Storytelling Platform

Best പുലർക്കാലം Shayari, Status, Quotes, Stories

Find the Best പുലർക്കാലം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 2 Followers
  • 2 Stories

Harikumar KP

എല്ലാവർക്കും മനോഹരമായ ഒരു ദിവസം ആശംസിക്കുന്നു. ഇന്നത്തെ പുലരി എങ്ങനെയുണ്ടായിരുന്നു? #Collab #പുലർക്കാലം എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
പൂക്കൾ പരിലസിച്ചുന്മാദമാക്കിയ
ഒരു നല്ല കാലം പുലർവേളയായ് എല്ലാവർക്കും മനോഹരമായ ഒരു ദിവസം ആശംസിക്കുന്നു. ഇന്നത്തെ പുലരി എങ്ങനെയുണ്ടായിരുന്നു?
#collab #പുലർക്കാലം എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

sunil daiwik

പുലരാറായിട്ടും മാനത്ത് തങ്ങുന്ന അമ്പിളിക്കിണ്ണവും ദൂരെ ഒറ്റയ്ക്ക് ഇരുന്ന് തിളങ്ങുന്ന പൊൻ താരകവും മഞ്ഞലയിൽ മുങ്ങി നിവർന്ന് തലയുയർത്തി കഥ പറഞ്ഞു നിൽക്കുന്ന പുൽക്കൊടികളും വീഥിയിൽ ഇരുവശങ്ങളിലായ്‌

read more
പുലരാറായിട്ടും മാനത്ത്
തങ്ങുന്ന അമ്പിളിക്കിണ്ണവും
ദൂരെ ഒറ്റയ്ക്ക് ഇരുന്ന്
തിളങ്ങുന്ന പൊൻ താരകവും 
മഞ്ഞലയിൽ മുങ്ങി നിവർന്ന് 
തലയുയർത്തി കഥ പറഞ്ഞു
 നിൽക്കുന്ന പുൽക്കൊടികളും 
വീഥിയിൽ ഇരുവശങ്ങളിലായ്‌ 
പാതിപൂത്ത വഴിപ്പൂക്കളും 
 ഇരുളലകൾ മായുന്നൂ മെല്ലെ
 പുലരൊളി  ചിതറുന്നൂ എങ്ങും...!
 പുലരാറായിട്ടും മാനത്ത്
തങ്ങുന്ന അമ്പിളിക്കിണ്ണവും
ദൂരെ ഒറ്റയ്ക്ക് ഇരുന്ന്
തിളങ്ങുന്ന പൊൻ താരകവും 
മഞ്ഞലയിൽ മുങ്ങി നിവർന്ന് 
തലയുയർത്തി കഥ പറഞ്ഞു
 നിൽക്കുന്ന പുൽക്കൊടികളും 
വീഥിയിൽ ഇരുവശങ്ങളിലായ്‌

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile