Find the Best നിന്റെ_പറുദീസ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
sunil daiwik
പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ സുരഭിലമായ് എന്നിൽ പടർന്ന് പുലർ ചുംബനമേകനായ് തീരത്തെ കൽപ്പടവിൽ നീ വരുന്നതെപ്പോൾ...! പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ
പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ
read moresunil daiwik
മഞ്ഞലകൾ മായുമ്പോൾ ജനലോരം പ്രഭാകിരണം മൃദുലമായ് തഴുകുന്നൂ കുളിർക്കാറ്റിൻ നറു ചുംബനം വിടരുന്നൂ വഴികൾത്തോറും നിറയേ തളിരിലകൾ പൂക്കുന്നീവല്ലിയിൽ പ്രണയചഷകത്തിൻ മകരന്ദമാവോളം നുകരാൻ വാനിലേറി ഋതുശലഭങ്ങളീ വർണ്ണരാജിയിൽ......... Hello Resties! ❤️ Collab on this #rzpictureprompt and add your thoughts to it! 😊 Highlight and share this beautiful post so no one misses it!😍 Don't forget to check out our pinned post🥳
Hello Resties! ❤️ Collab on this #rzpictureprompt and add your thoughts to it! 😊 Highlight and share this beautiful post so no one misses it!😍 Don't forget to check out our pinned post🥳
read moresunil daiwik
നീലത്താമരപ്പൂവിൻ ദലങ്ങളായ് ഓരോ നീല നിശീഥിനിയിലും നീ വിടരുമ്പോൾ നീഹാര മധുരം തേടും രാവിൻ മാറിൽ ചായും ഞാനൊരു നീലനിശാശലഭമായ്..!! നീലത്താമരപ്പൂവിൻ ദലങ്ങളായ് ഓരോ നീല നിശീഥിനിയിലും നീ വിടരുമ്പോൾ നീഹാര മധുരം തേടും രാവിൻ മാറിൽ ചായും ഞാനൊരു നീലനിശാശലഭമായ്..!!
നീലത്താമരപ്പൂവിൻ ദലങ്ങളായ് ഓരോ നീല നിശീഥിനിയിലും നീ വിടരുമ്പോൾ നീഹാര മധുരം തേടും രാവിൻ മാറിൽ ചായും ഞാനൊരു നീലനിശാശലഭമായ്..!!
read moresunil daiwik
പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ വിജനസുരഭിലാമാം നിദ്രയിലെന്നെരുകിൽ കൂടെ ചേർന്നുറങ്ങാൻ നിങ്ങൾ വരുകയില്ലേ.....? പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ
പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ
read moresunil daiwik
.... 🌺 #ചെമ്പരത്തി #ഹൃദയവരികൾ #ചുവപ്പ് #നിന്റെ_പറുദീസ #ചെമ്പരത്തിപ്പൂവ് #yqmalayalamquotes #yqmalayali #hibiscus
🌺 #ചെമ്പരത്തി #ഹൃദയവരികൾ #ചുവപ്പ് #നിന്റെ_പറുദീസ #ചെമ്പരത്തിപ്പൂവ് #yqmalayalamquotes #yqmalayali #hibiscus
read moresunil daiwik
.... പ്രിയപെട്ടവരെ.., കോവിഡ് മഹാമാരി തീർത്ത വിരസതയിൽ നാട്ടിൻപ്പുറങ്ങളും നഗരങ്ങളും ആളും ആരവും ആർപ്പുവിളികളും പൂവും പൂക്കളങ്ങളും പൂവിളിപ്പാട്ടുകളുമില്ലാതെ കഴിഞ്ഞുപോയ രണ്ടുവർഷത്തെ ഓണക്കാലം..... പുറത്തേക്ക് ഇറങ്ങാൻ പറ്റാതെ കൂട്ടുകാരെയും ബന്ധുക്കളെയും കൂടപ്പിറപ്പുകളെയും കാണാൻ പറ്റാതെ തമാശകളും പൊട്ടിച്ചിരികളും സൊറ പറച്ചിലുകളും വിരുന്നുപോക്കുകളും ഓണക്കോടികളും ഒത്തൊരുമിച്ചുള്ള ഓണസദ്യകളും ഇല്ലാതായ കേട്ടുകേൾവി പോലുമില്ലാത്ത മാസ്ക്കിട്ട് മലയാളിയെ വീട്ടിലിരുത്തിയൊരു ഓണക്കാലം.......
പ്രിയപെട്ടവരെ.., കോവിഡ് മഹാമാരി തീർത്ത വിരസതയിൽ നാട്ടിൻപ്പുറങ്ങളും നഗരങ്ങളും ആളും ആരവും ആർപ്പുവിളികളും പൂവും പൂക്കളങ്ങളും പൂവിളിപ്പാട്ടുകളുമില്ലാതെ കഴിഞ്ഞുപോയ രണ്ടുവർഷത്തെ ഓണക്കാലം..... പുറത്തേക്ക് ഇറങ്ങാൻ പറ്റാതെ കൂട്ടുകാരെയും ബന്ധുക്കളെയും കൂടപ്പിറപ്പുകളെയും കാണാൻ പറ്റാതെ തമാശകളും പൊട്ടിച്ചിരികളും സൊറ പറച്ചിലുകളും വിരുന്നുപോക്കുകളും ഓണക്കോടികളും ഒത്തൊരുമിച്ചുള്ള ഓണസദ്യകളും ഇല്ലാതായ കേട്ടുകേൾവി പോലുമില്ലാത്ത മാസ്ക്കിട്ട് മലയാളിയെ വീട്ടിലിരുത്തിയൊരു ഓണക്കാലം.......
read moresunil daiwik
കുളിരൂറുമീ മരതകരാവിൻ കരയിലെ മഴനിലാവിൽ മധുവൂറും മഞ്ഞിലകൾ തളിരിടുന്ന നിമിഷങ്ങളിൽ നെഞ്ചോരം പ്രണായർദ്രമാം പ്രിയമുള്ളൊരാൾ...!! Hello Resties! ❤️ Collab on this #rzpictureprompt and add your thoughts to it! 😊 Highlight and share this beautiful post so no one misses it!😍 Don't forget to check out our pinned post🥳
Hello Resties! ❤️ Collab on this #rzpictureprompt and add your thoughts to it! 😊 Highlight and share this beautiful post so no one misses it!😍 Don't forget to check out our pinned post🥳
read moresunil daiwik
സുരഭികൾ വിരിയും നിൻ കവിളിണയിൽ കളഭക്കുറി ചാർത്തിയ നിൻ തിരു നെറ്റിയിൽ കരിങ്കൂവളപ്പൂ പോൽ വിടർന്ന കരിമിഴികളിൽ പെണ്ണേ നിൻ കനവുകൾ വിടരട്ടെ കതിരൊളിയായ്...! സുരഭികൾ വിരിയും നിൻ കവിളിണയിൽ കളഭക്കുറി ചാർത്തിയ നിൻ തിരു നെറ്റിയിൽ കരിങ്കൂവളപ്പൂ പോൽ വിടർന്ന കരിമിഴികളിൽ പെണ്ണേ നിൻ കനവുകൾ വിടരട്ടെ കതിരൊളിയായ്...!
സുരഭികൾ വിരിയും നിൻ കവിളിണയിൽ കളഭക്കുറി ചാർത്തിയ നിൻ തിരു നെറ്റിയിൽ കരിങ്കൂവളപ്പൂ പോൽ വിടർന്ന കരിമിഴികളിൽ പെണ്ണേ നിൻ കനവുകൾ വിടരട്ടെ കതിരൊളിയായ്...!
read moresunil daiwik
വിടരുന്നു നീയെന്നും ആകാശ ചില്ലകൾക്കിടയിലായ് ഒരുനാളും മായാത്ത നറു പൗർണമിയായ്...! നീയെന്നും... #ഹൃദയവരികൾ #നീയെന്നും #പൗർണമി #പ്രണയം #നിന്റെ_പറുദീസ #നിലാവ് #yqmalayalam #yqmalayalamquotes
നീയെന്നും... #ഹൃദയവരികൾ #നീയെന്നും #പൗർണമി #പ്രണയം #നിന്റെ_പറുദീസ #നിലാവ് #yqmalayalam #yqmalayalamquotes
read moresunil daiwik
പുലരിമഞ്ഞിൽ ഈറൻ ഹരിത തളിരില നാമ്പുകൾ മരതക കുളിരിൽ മുങ്ങി കാറ്റിലാടി ഉദയകിരണം കാത്ത് നിൽക്കയായ് കോടമഞ്ഞ് തങ്ങി നിന്ന ജാലകം മെല്ലെ നീക്കവേ തളിരിലത്തുമ്പിൽ നിന്നും ഉതിർന്നു മണ്ണിൽ വീഴാൻ വെമ്പുന്ന നീഹാരബിന്ദുവായ് മാറി നാം....!! പുലരിമഞ്ഞിൽ ഈറൻ ഹരിത തളിരില നാമ്പുകൾ മരതക കുളിരിൽ മുങ്ങി കാറ്റിലാടി ഉദയകിരണം കാത്ത് നിൽക്കയായ് കോടമഞ്ഞ് തങ്ങി നിന്ന ജാലകം മെല്ലെ നീക്കവേ തളിരിലത്തുമ്പിൽ നിന്നും
പുലരിമഞ്ഞിൽ ഈറൻ ഹരിത തളിരില നാമ്പുകൾ മരതക കുളിരിൽ മുങ്ങി കാറ്റിലാടി ഉദയകിരണം കാത്ത് നിൽക്കയായ് കോടമഞ്ഞ് തങ്ങി നിന്ന ജാലകം മെല്ലെ നീക്കവേ തളിരിലത്തുമ്പിൽ നിന്നും
read more