സുരഭികൾ വിരിയും നിൻ കവിളിണയിൽ കളഭക്കുറി ചാർത്തിയ നിൻ തിരു നെറ്റിയിൽ കരിങ്കൂവളപ്പൂ പോൽ വിടർന്ന കരിമിഴികളിൽ പെണ്ണേ നിൻ കനവുകൾ വിടരട്ടെ കതിരൊളിയായ്...! സുരഭികൾ വിരിയും നിൻ കവിളിണയിൽ കളഭക്കുറി ചാർത്തിയ നിൻ തിരു നെറ്റിയിൽ കരിങ്കൂവളപ്പൂ പോൽ വിടർന്ന കരിമിഴികളിൽ പെണ്ണേ നിൻ കനവുകൾ വിടരട്ടെ കതിരൊളിയായ്...!