Find the Best കവിതകൾ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutകവിതകൾ à´°à´šà´¿à´•àµà´•à´¾àµ» à´¤àµà´Ÿà´™àµà´™à´¿, കവിതകളàµ, കവിതകളൠരചികàµà´•à´¾à´¨àµ,
ꜱʜᴀʀɪ ʟᴀʟᴜ
നമ്മളറിയാത്ത എത്രയോ കാവ്യങ്ങളാണ് നമുക്ക് ചുറ്റും #കവിതകൾ #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith
#കവിതകൾ #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith
read moresunil daiwik
പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ സുരഭിലമായ് എന്നിൽ പടർന്ന് പുലർ ചുംബനമേകനായ് തീരത്തെ കൽപ്പടവിൽ നീ വരുന്നതെപ്പോൾ...! പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ
പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ
read moresunil daiwik
പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ വിജനസുരഭിലാമാം നിദ്രയിലെന്നെരുകിൽ കൂടെ ചേർന്നുറങ്ങാൻ നിങ്ങൾ വരുകയില്ലേ.....? പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ
പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ
read moresunil daiwik
പുലരിമഞ്ഞിൽ ഈറൻ ഹരിത തളിരില നാമ്പുകൾ മരതക കുളിരിൽ മുങ്ങി കാറ്റിലാടി ഉദയകിരണം കാത്ത് നിൽക്കയായ് കോടമഞ്ഞ് തങ്ങി നിന്ന ജാലകം മെല്ലെ നീക്കവേ തളിരിലത്തുമ്പിൽ നിന്നും ഉതിർന്നു മണ്ണിൽ വീഴാൻ വെമ്പുന്ന നീഹാരബിന്ദുവായ് മാറി നാം....!! പുലരിമഞ്ഞിൽ ഈറൻ ഹരിത തളിരില നാമ്പുകൾ മരതക കുളിരിൽ മുങ്ങി കാറ്റിലാടി ഉദയകിരണം കാത്ത് നിൽക്കയായ് കോടമഞ്ഞ് തങ്ങി നിന്ന ജാലകം മെല്ലെ നീക്കവേ തളിരിലത്തുമ്പിൽ നിന്നും
പുലരിമഞ്ഞിൽ ഈറൻ ഹരിത തളിരില നാമ്പുകൾ മരതക കുളിരിൽ മുങ്ങി കാറ്റിലാടി ഉദയകിരണം കാത്ത് നിൽക്കയായ് കോടമഞ്ഞ് തങ്ങി നിന്ന ജാലകം മെല്ലെ നീക്കവേ തളിരിലത്തുമ്പിൽ നിന്നും
read moresunil daiwik
അമ്മ മനം നിറയെ സ്നേഹമാണെപ്പോഴും ചന്ദ്രികയിൽ അലിയുന്ന വാത്സല്യമാണെപ്പോഴും ഉദയാംശു പോലെ പ്രകാശമാണെപ്പോഴും കുറ്റാക്കൂരിരുളിൽ തെളിയും വിളക്കാണുമെപ്പോഴും അമ്മിഞ്ഞപ്പാലിന്റെ മണമാണ് ചുണ്ടിലെപ്പോഴും അമ്മയ്ക്ക് പകരമായ് മറ്റൊന്നുമില്ല ഇപ്പോഴും അമ്മയ്ക്ക് തുല്യമായ് അമ്മ മാത്രമെപ്പോഴും അമ്മ പോയതിൽ പിന്നെ ഓർമ്മകളാണെപ്പോഴും..! അമ്മ മനം നിറയെ സ്നേഹമാണെപ്പോഴും ചന്ദ്രികയിൽ അലിയുന്ന വാത്സല്യമാണെപ്പോഴും ഉദയാംശു പോലെ പ്രകാശമാണെപ്പോഴും കുറ്റാക്കൂരിരുളിൽ തെളിയും വിളക്കാണുമെപ്പോഴും
അമ്മ മനം നിറയെ സ്നേഹമാണെപ്പോഴും ചന്ദ്രികയിൽ അലിയുന്ന വാത്സല്യമാണെപ്പോഴും ഉദയാംശു പോലെ പ്രകാശമാണെപ്പോഴും കുറ്റാക്കൂരിരുളിൽ തെളിയും വിളക്കാണുമെപ്പോഴും
read moresunil daiwik
കാലമേറുന്തോറും ഹൃത്തടങ്ങളിൽ മൊട്ടിട്ടു പോയ വസന്തത്തിൻ മണമേറി ഓർമ്മകൾ പറയാതെ പൂക്കുന്ന മനസ്സിൻ കുളിരിടം...!! ♥️🍃🌸🌸🌸 #ഗൃഹാതുരത്വം #ഹൃദയവരികൾ #അലരെഴുത്തുകൾ #കവിതകൾ
♥️🍃🌸🌸🌸 #ഗൃഹാതുരത്വം #ഹൃദയവരികൾ #അലരെഴുത്തുകൾ #കവിതകൾ
read moresunil daiwik
..... ചെമ്പരത്തി 🌺 #ചെമ്പരത്തി #അലരെഴുത്തുകൾ #എന്റെയെഴുത്ത് #ഹൃദയവരികൾ #എന്റെ_വരികൾ #കവിതകൾ #yqmalayalam #yqmalayali
ചെമ്പരത്തി 🌺 #ചെമ്പരത്തി #അലരെഴുത്തുകൾ #എന്റെയെഴുത്ത് #ഹൃദയവരികൾ #എന്റെ_വരികൾ #കവിതകൾ #yqmalayalam #yqmalayali
read moresunil daiwik
സംശയമുള്ളവർ ചേർന്ന് ഹൃദയം തുരന്ന് നോക്കി കാപട്യമില്ലന്നറിഞ്ഞപ്പോൾ തുന്നി ചേർക്കാൻ വയ്യാതെ കൈമലർത്തി...!! #ഹൃദയവരികൾ #കവിതകൾ #yqmalayalam #yqmalayali
#ഹൃദയവരികൾ #കവിതകൾ #yqmalayalam #yqmalayali
read moresunil daiwik
മാരിയെത്ര പെയ്താലും മനുഷ്യ ജീവനെത്ര പൊലിഞ്ഞാലും മാറുകില്ലത്രേ എവിടെയും ഭരണ-ഖനന മാഫിയകൾ തമ്മിൽ കെട്ടിപ്പൊക്കിയ അവിശുദ്ധ പ്രകൃതി- വിഘാതമാം ബന്ധങ്ങളൊന്നും.! — % & #എന്റെചിന്തകൾ #എന്റെ_വരികൾ #കവിതകൾ #എന്റെയെഴുത്ത് #പ്രകൃതി #ഹൃദയവരികൾ #yqmalayali
#എന്റെചിന്തകൾ #എന്റെ_വരികൾ #കവിതകൾ #എന്റെയെഴുത്ത് #പ്രകൃതി #ഹൃദയവരികൾ #yqmalayali
read moresunil daiwik
വിരിയും വനമലരിൻ നിറമണിയും മേടുകൾ നിറയും മധുവല്ലികളിൽ നുകരുന്നു തേൻശലഭങ്ങൾ തൂകും മഞ്ഞിലകളിൽ കുളിരും ചോലയിൽ പാൽ നുരയും പതഞ്ഞ് ചാഞ്ഞും ചെരിഞ്ഞും കയറിയും ഇറങ്ങിയും കുറുകിയും കുണുങ്ങിയും കളകളം പാടി വെള്ളി അരഞ്ഞാണം പോലെ ഒഴുകും മോഹങ്ങൾ...!! ഒഴുകും മോഹങ്ങൾ...! #കാട്ടുചോല #സുപ്രഭാതം #മോഹങ്ങൾ #ഹൃദയവരികൾ #കവിതകൾ #എന്റെ_വരികൾ #എന്റെയെഴുത്ത് #yqmalayali
ഒഴുകും മോഹങ്ങൾ...! #കാട്ടുചോല #സുപ്രഭാതം #മോഹങ്ങൾ #ഹൃദയവരികൾ #കവിതകൾ #എന്റെ_വരികൾ #എന്റെയെഴുത്ത് #yqmalayali
read more