അമ്മ മനം നിറയെ സ്നേഹമാണെപ്പോഴും ചന്ദ്രികയിൽ അലിയുന്ന വാത്സല്യമാണെപ്പോഴും ഉദയാംശു പോലെ പ്രകാശമാണെപ്പോഴും കുറ്റാക്കൂരിരുളിൽ തെളിയും വിളക്കാണുമെപ്പോഴും അമ്മിഞ്ഞപ്പാലിന്റെ മണമാണ് ചുണ്ടിലെപ്പോഴും അമ്മയ്ക്ക് പകരമായ് മറ്റൊന്നുമില്ല ഇപ്പോഴും അമ്മയ്ക്ക് തുല്യമായ് അമ്മ മാത്രമെപ്പോഴും അമ്മ പോയതിൽ പിന്നെ ഓർമ്മകളാണെപ്പോഴും..! അമ്മ മനം നിറയെ സ്നേഹമാണെപ്പോഴും ചന്ദ്രികയിൽ അലിയുന്ന വാത്സല്യമാണെപ്പോഴും ഉദയാംശു പോലെ പ്രകാശമാണെപ്പോഴും കുറ്റാക്കൂരിരുളിൽ തെളിയും വിളക്കാണുമെപ്പോഴും