Nojoto: Largest Storytelling Platform

Best എന്റെയെഴുത്ത് Shayari, Status, Quotes, Stories

Find the Best എന്റെയെഴുത്ത് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 2 Followers
  • 31 Stories

sunil daiwik

അപരിചിതർ തമ്മിൽ പരിചിതരാകുന്നു ചിരപരിചിതർ വീണ്ടും അപരിചിതരായി മാറുന്നു.....! © സുനിൽ ദൈവിക്

read more
അപരിചിതർ തമ്മിൽ
പരിചിതരാകുന്നു
ചിരപരിചിതർ വീണ്ടും
 അപരിചിതരായി
മാറുന്നു... അപരിചിതർ തമ്മിൽ
പരിചിതരാകുന്നു
ചിരപരിചിതർ വീണ്ടും
അപരിചിതരായി
മാറുന്നു.....!

© സുനിൽ ദൈവിക്

sunil daiwik

എന്തൊക്കെയാണ് ഞാൻ ചെയ്യേണ്ടത് എന്തൊക്കെയാണ് ചെയ്യേണ്ടാത്തത് എങ്ങെനെയൊക്കെയാണ് ജീവിക്കേണ്ടത്... തീരുമാനങ്ങളൊക്കെ എന്റേത് മാത്രമാണെങ്കിലും

read more
എന്തൊക്കെയാണ്
ഞാൻ ചെയ്യേണ്ടത് 
എന്തൊക്കെയാണ്
ചെയ്യേണ്ടാത്തത്
 എങ്ങെനെയൊക്കെയാണ്
 ജീവിക്കേണ്ടത്...
തീരുമാനങ്ങളൊക്കെ
എന്റേത് മാത്രമാണെങ്കിലും
ഉത്കണ്ഠ മൊത്തം
എന്റെ നാട്ട്യാർക്കാണ്... എന്തൊക്കെയാണ്
ഞാൻ ചെയ്യേണ്ടത് 
എന്തൊക്കെയാണ്
ചെയ്യേണ്ടാത്തത്
 എങ്ങെനെയൊക്കെയാണ്
 ജീവിക്കേണ്ടത്...
തീരുമാനങ്ങളൊക്കെ
എന്റേത് മാത്രമാണെങ്കിലും

sunil daiwik

ഒരു വ്യക്തിയെ മറ്റൊരാളാക്കി മാറ്റുന്നത് അവരുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ്. ©സുനിൽ ദൈവിക്

read more
ഒരു വ്യക്തിയെ
മറ്റൊരാളാക്കി
മാറ്റുന്നത് അവരുടെ
ജീവിതത്തിലുണ്ടായ 
 അനുഭവങ്ങളാണ്. ഒരു വ്യക്തിയെ
മറ്റൊരാളാക്കി
മാറ്റുന്നത് അവരുടെ
ജീവിതത്തിലുണ്ടായ 
 അനുഭവങ്ങളാണ്.


©സുനിൽ ദൈവിക്

sunil daiwik

#ഹൃദയവരികൾ #അവഗണന #എന്റെ_വരികൾ #എന്റെയെഴുത്ത് #നിന്റെ_പറുദീസ #lifequotes #എഴുത്താണി #yqmalayali

read more
..... #ഹൃദയവരികൾ #അവഗണന #എന്റെ_വരികൾ
 #എന്റെയെഴുത്ത് #നിന്റെ_പറുദീസ #lifequotes #എഴുത്താണി  #yqmalayali

sunil daiwik

പ്രശ്നങ്ങൾ ജീവിതത്തിലുടനീളം ഉണ്ടായിക്കൊണ്ടേയിരിക്കും. ഏതു സാഹചര്യങ്ങളിൽനിന്നും മനസാന്നിധ്യം കൈവിടാതെ അതിനെ അതിജീവിക്കാൻ കഴിയുന്നിടത്തായിരിക്കും നമ്മുടെ വിജയം..!

read more
..... പ്രശ്നങ്ങൾ ജീവിതത്തിലുടനീളം 
ഉണ്ടായിക്കൊണ്ടേയിരിക്കും.
ഏതു സാഹചര്യങ്ങളിൽനിന്നും
മനസാന്നിധ്യം കൈവിടാതെ
അതിനെ അതിജീവിക്കാൻ
കഴിയുന്നിടത്തായിരിക്കും
നമ്മുടെ വിജയം..!

sunil daiwik

വിമർശനങ്ങളെ സ്വീകരിക്കുക. പറയുന്നതിൽ എത്രത്തോളം കാര്യമുണ്ടെന്ന് വിലയിരുത്തി വെറുതെ എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകൾക്ക് ചെവികൊടുക്കാതിരിക്കുക.

read more
..... വിമർശനങ്ങളെ സ്വീകരിക്കുക.
പറയുന്നതിൽ എത്രത്തോളം
കാര്യമുണ്ടെന്ന് വിലയിരുത്തി 
വെറുതെ എന്തെങ്കിലുമൊക്കെ
പറയുന്നവരുടെ വാക്കുകൾക്ക് 
 ചെവികൊടുക്കാതിരിക്കുക.

sunil daiwik

ഈ ഉലകിൽ നമുക്കായുള്ളതൊന്നും ഒരിക്കലും നമ്മെ വിട്ട് എങ്ങും പോകില്ല. നമുക്ക് ചേരാത്തതും നമ്മളെ വേണ്ടാത്തതും മാത്രമായിരിക്കും എത്ര ചേർത്തു പിടിച്ചാലും ചോർന്നുപോവുക..!!

read more
ഈ ഉലകിൽ നമുക്കായുള്ളതൊന്നും
 ഒരിക്കലും നമ്മെ വിട്ട് എങ്ങും പോകില്ല.
നമുക്ക് ചേരാത്തതും നമ്മളെവേണ്ടാത്തതും
മാത്രമായിരിക്കും എത്ര ചേർത്തു
പിടിച്ചാലും ചോർന്നുപോവുക..!! ഈ ഉലകിൽ നമുക്കായുള്ളതൊന്നും
ഒരിക്കലും നമ്മെ വിട്ട്
എങ്ങും പോകില്ല.
നമുക്ക് ചേരാത്തതും നമ്മളെ
വേണ്ടാത്തതും മാത്രമായിരിക്കും
എത്ര ചേർത്തു
പിടിച്ചാലും ചോർന്നുപോവുക..!!

sunil daiwik

#മനുഷ്യനും_പ്രകൃതിയും #ഹൃദയവരികൾ #എന്റെയെഴുത്ത് #എന്റെ_വരികൾ

read more
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള
ബന്ധമെപ്പോഴും ദൃഡമായി
 തുടർന്നു കൊണ്ടേയിരിക്കണം.
 അത് തകർക്കാൻ മനുഷ്യൻ  
 ശ്രമിക്കുമ്പോഴാണ് പ്രകൃതിയിൽ
 വിനാശങ്ങൾ സംഭവിക്കുന്നത്.
 #മനുഷ്യനും_പ്രകൃതിയും  #ഹൃദയവരികൾ
#എന്റെയെഴുത്ത്  #എന്റെ_വരികൾ

sunil daiwik

ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന അവർ പിന്നീട് അവരെത്തന്നെ വിളിച്ചു സ്വയം സേവകരെന്ന്...!

read more
ബ്രിട്ടീഷുകാരുടെ
 പാദസേവകരായിരുന്ന
അവർ പിന്നീട്
അവരെത്തന്നെ
വിളിച്ചു
സ്വയം സേവകരെന്ന്...!
 ബ്രിട്ടീഷുകാരുടെ
പാദസേവകരായിരുന്ന
അവർ പിന്നീട്
അവരെത്തന്നെ
വിളിച്ചു
സ്വയം സേവകരെന്ന്...!

sunil daiwik

ചരിത്രത്തിൽ ഇടമില്ലാത്തവർക്ക് അധികാരമുണ്ടെങ്കിൽ അവർക്കൊരു ഇടമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...!! #ഹൃദയവരികൾ #സമകാലികം #രാഷ്ട്രീയം

read more
ചരിത്രരേഖകളിലൊന്നും യാതൊരു
പങ്കുമില്ലാത്തവർ അധികാരത്തിൽ
വരുമ്പോഴാണ് ചരിത്ര വസ്തുതകളെ
തിരുത്തിയെഴുതി, ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിച്ച് വളഞ്ഞവഴിയിലൂടെ തങ്ങൾക്കൊരു ഇടം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ചരിത്രത്തിൽ ഇടമില്ലാത്തവർക്ക്
അധികാരമുണ്ടെങ്കിൽ 
അവർക്കൊരു ഇടമുണ്ടാക്കാൻ
ശ്രമിച്ചുകൊണ്ടേയിരിക്കും...!!



#ഹൃദയവരികൾ #സമകാലികം #രാഷ്ട്രീയം
loader
Home
Explore
Events
Notification
Profile