മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമെപ്പോഴും ദൃഡമായി തുടർന്നു കൊണ്ടേയിരിക്കണം. അത് തകർക്കാൻ മനുഷ്യൻ ശ്രമിക്കുമ്പോഴാണ് പ്രകൃതിയിൽ വിനാശങ്ങൾ സംഭവിക്കുന്നത്. #മനുഷ്യനും_പ്രകൃതിയും #ഹൃദയവരികൾ #എന്റെയെഴുത്ത് #എന്റെ_വരികൾ