Nojoto: Largest Storytelling Platform

Best മകൾക്ക് Shayari, Status, Quotes, Stories

Find the Best മകൾക്ക് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 3 Followers
  • 7 Stories

Abu Fathima

പ്രിയ മോൾക്ക്, നീ ഭൂമിയിൽ വന്നിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു. ഡോക്‌ടറുടെ പ്രവചനത്തേക്കാൾ 20 ദിവസം മുന്നേ നീ പുറത്തേക്ക് വന്നു. ഒന്നര കിലോ തൂക്കം. കൂടെ ഇൻഫെക്ഷനും. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് നിന്നെ ഞങ്ങളുടെ കൈകളിലേക്ക് ഡോക്ടർമാർ തന്നത്. അത് വരെ നീ ഒറ്റക്ക് ഐ സി യു-വിലും ഞാനും ഉമ്മയും പുറത്ത് നിന്നെ ഒരു നോക്ക് കാണാനാവാതെ വിഷമിച്ചും കഴിച്ചു കൂട്ടി. നിന്നെ കയ്യിൽ കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു. സ്വന്തമെന്ന് കരുതുന്നവരുടെ കൂടെയുണ്ടാകുവാൻ കഴിയുക എന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ലല്ലോ ഈ ലോക

read more
പ്രിയ മോൾക്ക്,

ഒരായിരം ചുംബനങ്ങൾ ആ
കുഞ്ഞുകവിളുകളിൽ വെച്ച് തരാൻ
ഉമ്മയെ ഏല്പിച്ചു കൊണ്ട്
നിന്റെ സ്വന്തം അബ്ബ.
  
പ്രിയ മോൾക്ക്,

നീ ഭൂമിയിൽ വന്നിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു. ഡോക്‌ടറുടെ പ്രവചനത്തേക്കാൾ 20 ദിവസം മുന്നേ നീ പുറത്തേക്ക് വന്നു. ഒന്നര കിലോ തൂക്കം. കൂടെ ഇൻഫെക്ഷനും. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് നിന്നെ ഞങ്ങളുടെ കൈകളിലേക്ക് ഡോക്ടർമാർ തന്നത്. അത് വരെ നീ ഒറ്റക്ക് ഐ സി യു-വിലും ഞാനും ഉമ്മയും പുറത്ത് നിന്നെ ഒരു നോക്ക് കാണാനാവാതെ വിഷമിച്ചും കഴിച്ചു കൂട്ടി. 

നിന്നെ കയ്യിൽ കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു. സ്വന്തമെന്ന് കരുതുന്നവരുടെ കൂടെയുണ്ടാകുവാൻ കഴിയുക എന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ലല്ലോ ഈ ലോക

Nibin K Ashok

ഇന്ന് ദേശീയ ബാലികാദിനം👧👩‍🎓👸 ഇത് അവൾക്കായി സമർപ്പിക്കാം❤️❤️ #മകൾക്ക് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് #Collab ചെയ്യാം👍🏼 #NationalGirlChildDay #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
ഇങ്ങനെയൊരു ആശയത്തെ കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ ആദ്യം ഞാൻ ചിന്തിച്ചത് മകൾക്ക് വേണ്ടി എഴുതാൻ ഞാൻ അച്ഛനല്ല.. ഞാൻ അമ്മയല്ല.. 
ഞാൻ പിന്നെയെന്ത് എഴുതുമെന്ന് കുറെ നേരം ആലോചിച്ചു. ആലോചനകൾക്കൊടുവിൽ മനസിലായി അനിയന് ചേച്ചി എന്നും അമ്മയായിരിക്കും അങ്ങനെയെങ്കിൽ  ചേട്ടന് അനുജത്തി എന്നും ഒരു മകളായിരിക്കും.... 
അതെ എനിക്കുമുണ്ട് ഒരു മകൾ.. ഒന്നല്ല ഒരായിരം...  രക്തബന്ധത്തിൽ അല്ലെങ്കിലും കർമബന്ധം കൊണ്ടുള്ള കുറേ മാലാഖമാർ.. 
ഈ ദിവസം അവൾക്ക് വേണ്ടിയാണ്.. 

മകൾക്ക് വേണ്ടി... 
 ഇന്ന് ദേശീയ ബാലികാദിനം👧👩‍🎓👸 ഇത് അവൾക്കായി സമർപ്പിക്കാം❤️❤️

#മകൾക്ക് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് #collab ചെയ്യാം👍🏼

#nationalgirlchildday 
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Aajan J K

#കുഞ്ഞിന്റെപാട്ട് #വരികൾവീണവഴികൾ #മകൾക്ക് #yqquotes #yqmalayalam #yqsongs #yqliterature

read more
ആ കുഞ്ഞിക്കവിളിൻ പുഞ്ചിരി മായെ
കനവായിരമുള്ളെൻ കുഞ്ഞിക്കിളിയുടെ
കണ്ണിൽ നോക്കിയിരിക്കും ഞാൻ

മനസ്സിനെ മൂടിയൊരാശയുമായ്
കള്ളക്കണ്ണാൽ തേടുന്നു നീ
എന്നെയൊളിക്കാൻ നല്ലൊരിടം

എവിടെയൊളിപ്പിച്ചാലും നിന്നുടെ
മനസ്സിലിരിക്കണ മോഹം
പുഞ്ചിരി നോട്ടമിടുന്നൊരു നേരം

അതു വായിക്കാനെന്നോളം
മറ്റാരുണ്ടിന്നീയുലകത്തിൽ

ചൊല്ലുക നിന്നുടെയുള്ളം നൽകുക
പകരം പുഞ്ചിരി വിരിയിക്കാൻ
കനവുകളിൽ നീ കാത്തൊരു മോഹം
പകരാം നിന്നുടെ കണ്മുന്നിൽ #കുഞ്ഞിന്റെപാട്ട് #വരികൾവീണവഴികൾ #മകൾക്ക്
#yqquotes #yqmalayalam #yqsongs #yqliterature

Aajan J K

കയ്പുനിറഞ്ഞ അനുഭവങ്ങൾക്കിടയിൽ ലഭിക്കുന്ന സമ്മാനമാണ് ഏറ്റവും മധുരമുള്ളത്. അത് വളരെ ചെറുതായ എന്തെങ്കിലുമാകാം. നിങ്ങൾക്ക് ലഭിച്ച മധുരമുള്ള സമ്മാനം എന്താണ്? #Collab #മധുരസമ്മാനം എന്ന ഹാഷ്ടാഗിനൊപ്പം✌️#കവിത #മകൾക്ക് #കുഞ്ഞിന്റെപാട്ട് #yqmalayalam #yqquotes #YourQuoteAndMine Collaborating with YourQuote Malayali

read more
"പുഞ്ചിരിക്കും കുരുന്നേ എനിക്കു നീ
ആദ്യമായ് തന്ന പുഞ്ചിരിയൊന്നതിൻ
മധുരമൊട്ടുമേ ചോർന്നതില്ലിന്നുമെൻ
ഓർമ്മ വാഴുന്നതൊന്നുമില്ലത്രമേൽ" കയ്പുനിറഞ്ഞ അനുഭവങ്ങൾക്കിടയിൽ ലഭിക്കുന്ന സമ്മാനമാണ് ഏറ്റവും മധുരമുള്ളത്. അത് വളരെ ചെറുതായ എന്തെങ്കിലുമാകാം. നിങ്ങൾക്ക് ലഭിച്ച മധുരമുള്ള സമ്മാനം എന്താണ്? #collab #മധുരസമ്മാനം എന്ന ഹാഷ്ടാഗിനൊപ്പം✌️#കവിത #മകൾക്ക് #കുഞ്ഞിന്റെപാട്ട്
#yqmalayalam #yqquotes #YourQuoteAndMine
Collaborating with YourQuote Malayali

Aajan J K

#Collab ചെയ്യൂ #സന്തോഷമെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #yqmalayali #yqpoetry #കവിത #മകൾക്ക് #YourQuoteAndMine Collaborating with YourQuote Malayali

read more
അരികത്തു കൊഞ്ചുന്ന മകളുള്ള നേരത്ത്‌
പുഞ്ചിരിക്കൊരു മാത്ര കാത്തിരിക്കേണ്ട
ഹൃദയം നിറച്ചവൾ ചൊല്ലുന്ന കഥ കേൾക്കെ
തിരിയാതെ പറയുമാ വാക്കുമാഹ്ലാദം
ഒക്കെയും മെല്ലെപ്പരത്തിപ്പറഞ്ഞു
തീർത്താ മുഖം കള്ളച്ചിരി വിടർത്തീടവേ
ചിന്തകളൊക്കെയുമെങ്ങോ മറയും
വാത്സല്യമൊരു ചുംബനത്തിൽ തളിർക്കും #collab ചെയ്യൂ #സന്തോഷമെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam #yqmalayali #yqpoetry 
#കവിത #മകൾക്ക്
#YourQuoteAndMine
Collaborating with YourQuote Malayali

Aajan J K

"അച്ഛന്റെ കൊച്ചിച്ചൂന് 💗" ഇന്ന് ദേശീയ ബാലികാദിനം👧👸 ഇത് അവൾക്കായി സമർപ്പിക്കാം❤️❤️ #മകൾക്ക് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് #Collab #കുഞ്ഞിന്റെപാട്ട് #NationalGirlChildDay #yqmalayalam #yqmalayali #YourQuoteAndMine Collaborating with YourQuote Malayali

read more
നിൻ ചെറു നിഴലെൻ കൂട്ടിനു
കൂടിയ നിമിഷം മുതൽ
ഞാനറിയുന്നീ ഭൂവിൻ നെഞ്ചകം
എന്നിലലിയുന്നു ഈ പാരിന്റെ സ്നേഹമത്രയും
എൻ കാലൊച്ചയിൽ നിൻ ചുണ്ടിൽ
വിരിയുമാ പുഞ്ചിരിയിന്നെന്റെ ജീവിതം
അമ്മ തൻ ഹൃത്തിലെ പാട്ടു നീ,
ഈ അച്ഛന്റെ ജീവന്റെ ഈണവും "അച്ഛന്റെ കൊച്ചിച്ചൂന് 💗"

ഇന്ന് ദേശീയ ബാലികാദിനം👧👸 ഇത് അവൾക്കായി സമർപ്പിക്കാം❤️❤️

#മകൾക്ക് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് #collab #കുഞ്ഞിന്റെപാട്ട്
#nationalgirlchildday
#yqmalayalam #yqmalayali #YourQuoteAndMine
Collaborating with YourQuote Malayali

Aajan J K

#yqmalayali #yqmalayalam #പെൺപൂവ് #മകൾക്ക് #അന്താരാഷ്ട്രബാലികാദിനം #കുഞ്ഞിക്കവിത #കുഞ്ഞിന്റെപാട്ട്

read more
ഇവൾ പെൺപൂവ്
-------------------------
കുഞ്ഞു പൂവിടർന്നു
അവൾ കൺതുറന്നു
അവൾക്കു കാണുവാൻ കാഴ്ചകളായിരം
അവളെ കാണുവാൻ കൺകളുമായിരം
തേനൂറുന്നുള്ളിൽ ജീവിതമിതു ധന്യം
ചേലൂറുന്നിതളിൽ വണ്ടിന്നൊരു മുത്തം
ഇറുക്കുവാനൊരുങ്ങും കൈകളേ
എനിക്കു പറയുവാനിനിയിതു മാത്രം
കരയുവാൻ പഠിച്ചതില്ലിവൾ! #yqmalayali #yqmalayalam #പെൺപൂവ് #മകൾക്ക് #അന്താരാഷ്ട്രബാലികാദിനം #കുഞ്ഞിക്കവിത #കുഞ്ഞിന്റെപാട്ട്

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile