Nojoto: Largest Storytelling Platform

നിൻ ചെറു നിഴലെൻ കൂട്ടിനു കൂടിയ നിമിഷം മുതൽ ഞാനറിയു

നിൻ ചെറു നിഴലെൻ കൂട്ടിനു
കൂടിയ നിമിഷം മുതൽ
ഞാനറിയുന്നീ ഭൂവിൻ നെഞ്ചകം
എന്നിലലിയുന്നു ഈ പാരിന്റെ സ്നേഹമത്രയും
എൻ കാലൊച്ചയിൽ നിൻ ചുണ്ടിൽ
വിരിയുമാ പുഞ്ചിരിയിന്നെന്റെ ജീവിതം
അമ്മ തൻ ഹൃത്തിലെ പാട്ടു നീ,
ഈ അച്ഛന്റെ ജീവന്റെ ഈണവും "അച്ഛന്റെ കൊച്ചിച്ചൂന് 💗"

ഇന്ന് ദേശീയ ബാലികാദിനം👧👸 ഇത് അവൾക്കായി സമർപ്പിക്കാം❤️❤️

#മകൾക്ക് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് #collab #കുഞ്ഞിന്റെപാട്ട്
#nationalgirlchildday
#yqmalayalam #yqmalayali #YourQuoteAndMine
Collaborating with YourQuote Malayali

aajanjk7996

Aajan J K

Bronze Star
New Creator