Nojoto: Largest Storytelling Platform

ഇവൾ പെൺപൂവ് ------------------------- കുഞ്ഞു പൂവിട

ഇവൾ പെൺപൂവ്
-------------------------
കുഞ്ഞു പൂവിടർന്നു
അവൾ കൺതുറന്നു
അവൾക്കു കാണുവാൻ കാഴ്ചകളായിരം
അവളെ കാണുവാൻ കൺകളുമായിരം
തേനൂറുന്നുള്ളിൽ ജീവിതമിതു ധന്യം
ചേലൂറുന്നിതളിൽ വണ്ടിന്നൊരു മുത്തം
ഇറുക്കുവാനൊരുങ്ങും കൈകളേ
എനിക്കു പറയുവാനിനിയിതു മാത്രം
കരയുവാൻ പഠിച്ചതില്ലിവൾ! #yqmalayali #yqmalayalam #പെൺപൂവ് #മകൾക്ക് #അന്താരാഷ്ട്രബാലികാദിനം #കുഞ്ഞിക്കവിത #കുഞ്ഞിന്റെപാട്ട്
ഇവൾ പെൺപൂവ്
-------------------------
കുഞ്ഞു പൂവിടർന്നു
അവൾ കൺതുറന്നു
അവൾക്കു കാണുവാൻ കാഴ്ചകളായിരം
അവളെ കാണുവാൻ കൺകളുമായിരം
തേനൂറുന്നുള്ളിൽ ജീവിതമിതു ധന്യം
ചേലൂറുന്നിതളിൽ വണ്ടിന്നൊരു മുത്തം
ഇറുക്കുവാനൊരുങ്ങും കൈകളേ
എനിക്കു പറയുവാനിനിയിതു മാത്രം
കരയുവാൻ പഠിച്ചതില്ലിവൾ! #yqmalayali #yqmalayalam #പെൺപൂവ് #മകൾക്ക് #അന്താരാഷ്ട്രബാലികാദിനം #കുഞ്ഞിക്കവിത #കുഞ്ഞിന്റെപാട്ട്
aajanjk7996

Aajan J K

Bronze Star
New Creator