Nojoto: Largest Storytelling Platform

Best yqliterature Shayari, Status, Quotes, Stories

Find the Best yqliterature Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 6 Followers
  • 135 Stories

Chanchal Jaiswal

उन चरणों की धूल बहुत है
उर्जित बोलों के फूल बहुत है
उस वटवृक्ष की छाया सुंदर
उसके विस्तृत मूल बहुत हैं
सहज अचंभा है जग में वो
उनका तो उपकूल बहुत है
मुझे भले तृण हो जाने दो
साहित्य सुरसरि सुख पाने दो
हां! वहीं मुझे तुम उग आने दो
उर में उर्मि प्रवर गाने दो
हां! उस धुन पर लहराने दो
रश्मिरथी जिस पथ आने को
उस पर मुझको बिछ जाने दो
मेरे स्वर भाष्कर दिनकर को
वाणी! जीवन अमृतरस साने को #toyou #yqdinkar #yqlove #yqliterature #yqhindi #yqdedication

Shameem U K

വരിക, വരികൾ കോർക്കാൻ...❤️ #പ്രണയമെന്നിൽ #തൂലികാസൗഹൃദം #openforcollab #yqquotes #yqmalayali #yqliterature #YourQuoteAndMine Collaborating with തൂലികാ സൗഹൃദം ✍️🌺

read more
"നിലാവ് പൊഴിയുമ്പോലൊരു ചന്തം നീയെന്‍ ചിന്തയില്‍
അതോ ആത്മാവിലലിഞ്ഞ കവിത പോല്‍ സുന്ദരം"  വരിക, വരികൾ കോർക്കാൻ...❤️
#പ്രണയമെന്നിൽ #തൂലികാസൗഹൃദം 
#openforcollab #yqquotes #yqmalayali #yqliterature   #YourQuoteAndMine
Collaborating with തൂലികാ സൗഹൃദം ✍️🌺

Shameem U K

Invite ചെയ്തതിന് നന്ദി... തുടർച്ച ഒന്നുമല്ല വരികൾ എങ്കിലും ഒരു ശ്രമം എന്റേതായ രീതിയില്‍ എന്ന് മാത്രം 🙏🤝🚶‍♂️🚶‍♂️🚶‍♂️ വരികൾ കൂട്ടിച്ചേർക്കാൻ ഈ ആഴ്ചയിലെ ക്ഷണം... #മഴയൊരുക്കാംമണ്ണിൻമണമൊരുക്കാം #തൂലികാസൗഹൃദം #openforcollab #yqquotes #yqmalayalam #yqliterature #YourQuoteAndMine Collaborating with തൂലികാ സൗഹൃദം ✍️🌺

read more
"പുതുമഴപോൽ പെയ്തിറങ്ങി നീയെൻ കനവിൽ
സ്നേഹം കിനിയുമുറവയായ് മാറിയെൻ മനവും"  Invite ചെയ്തതിന് നന്ദി... തുടർച്ച  ഒന്നുമല്ല വരികൾ എങ്കിലും ഒരു ശ്രമം എന്റേതായ രീതിയില്‍ എന്ന് മാത്രം 🙏🤝🚶‍♂️🚶‍♂️🚶‍♂️


വരികൾ കൂട്ടിച്ചേർക്കാൻ ഈ ആഴ്ചയിലെ ക്ഷണം...
#മഴയൊരുക്കാംമണ്ണിൻമണമൊരുക്കാം #തൂലികാസൗഹൃദം
#openforcollab 
#yqquotes #yqmalayalam #yqliterature  #YourQuoteAndMine
Collaborating with തൂലികാ സൗഹൃദം ✍️🌺

Nibin K Ashok

വരിക, വരികൾ കോർക്കാൻ...❤️ #പ്രണയമെന്നിൽ #തൂലികാസൗഹൃദം #openforcollab #yqquotes #yqmalayali #yqliterature #YourQuoteAndMine Collaborating with തൂലികാ സൗഹൃദം ✍️🌺

read more
" ഹൃദയമൊന്നായ് പുണരുന്ന വേളയിൽ 
   കടലു പോലിന്നു നീയും നിനവും 
   വിരഹമിന്നെൻ മിഴിയിൽ നിറയുമ്പോൾ 
   കനവു പോലിന്നു നീയും നിഴലും " വരിക, വരികൾ കോർക്കാൻ...❤️
#പ്രണയമെന്നിൽ #തൂലികാസൗഹൃദം 
#openforcollab #yqquotes #yqmalayali #yqliterature   #YourQuoteAndMine
Collaborating with തൂലികാ സൗഹൃദം ✍️🌺

Nibin K Ashok

😄😄 വരികൾ കൂട്ടിച്ചേർക്കാൻ ഈ ആഴ്ചയിലെ ക്ഷണം... #മഴയൊരുക്കാംമണ്ണിൻമണമൊരുക്കാം #തൂലികാസൗഹൃദം #openforcollab #yqquotes #yqmalayalam #yqliterature #YourQuoteAndMine Collaborating with തൂലികാ സൗഹൃദം ✍️🌺

read more
"മനസ്സിലെന്നും നിറയുന്നു നിൻ നിസ്വനം 
മഴയിലലിയാത്ത പ്രണയത്തിൻ ആലാപനം"
 😄😄

വരികൾ കൂട്ടിച്ചേർക്കാൻ ഈ ആഴ്ചയിലെ ക്ഷണം...
#മഴയൊരുക്കാംമണ്ണിൻമണമൊരുക്കാം #തൂലികാസൗഹൃദം
#openforcollab 
#yqquotes #yqmalayalam #yqliterature  #YourQuoteAndMine
Collaborating with തൂലികാ സൗഹൃദം ✍️🌺

Aajan J K

#കവിത #വരികൾവീണവഴികൾ #yqquotes #yqmalayalam #yqpoetry #yqliterature

read more
നാം രണ്ടു പേരെന്നകലം  കുറഞ്ഞിടാൻ
ഒരുമിച്ചിരുന്നൊരാ നേരത്തു ഞാൻ
അരികിലെ ചിരിമുഴക്കത്തിനുമപ്പുറം
കേൾക്കാൻ കൊതിച്ചിരുന്നൊന്നു മാത്രം

ഞാൻ ചൊല്ലുമാ വാക്കു നീ ചൊല്ലുകിൽ
പിന്നെ ഏതാകിലും പാട്ടിനീണം വരും
ആ രാഗമെൻ കൂടെ നീ പാടുകിൽ
പിന്നെ ആരാകിലും കേൾവിയും സുന്ദരം

എന്നിട്ടുമകലങ്ങളകലങ്ങളായ് മാത്രം
അറിയുന്ന ജീവിതം തുടരുന്നിതാ
പങ്കിടാ കനവിനാൽ തമ്മിൽ തളച്ചു നാം
ഇരുവഴിയിലിരുൾ മാത്രമാകുന്നിതാ #കവിത #വരികൾവീണവഴികൾ
#yqquotes #yqmalayalam
#yqpoetry #yqliterature

Aajan J K

#yqquotes #yqmalayalam #yqpoetry #yqliterature #കവിത #വരികൾവീണവഴികൾ

read more
നാട്ടാരുടെ നേരംപോക്കിനു
പാട്ടായവരൊരുപാട്
നാൽക്കവലക്കഥകളിലേറി
നീറിനടന്നവരൊരുപാട്

പോകും വഴിയെ കണ്ണുകൾ നീളെ
കാലടിയിൽ കാതുകൾ കൂർക്കെ
തല കുമ്പിട്ടങ്ങു നടന്നിട്ടാദിനമാകെ
ഉറക്കമൊഴിച്ചു പഴിച്ചവരേറെ

ഒരു വഴിയെന്തിന് പോയെന്നിനിയും
ഒരുപാടാളെ ബോധിപ്പിക്കാൻ
ജീവിതമെന്തിനു ജീവിച്ചെന്നൊരു
മൊഴി കൂടിയവർക്കു കൊടുക്കാൻ

അങ്ങനെയിന്നും ജീവിക്കുന്നവർ
അറിയാനായി പറയാനൊന്ന്
നല്ലനടപ്പിനു നിന്നു കൊടുത്താൽ
നിണമൂറ്റും നിങ്ങളെ മാറ്റും

ജീവിതമൊന്നതു ജീവിച്ചീടുക
കേൾക്കാമൊക്കെ, എടുക്കുക വേണ്ടത്
സ്വയമെന്നും ബോധിപ്പിക്കുക;
"ഞാനെന്റെ ശരിയിൽ നടന്നു" #yqquotes #yqmalayalam #yqpoetry #yqliterature 
#കവിത #വരികൾവീണവഴികൾ

Aajan J K

#കവിത #വരികൾവീണവഴികൾ #yqquotes #yqmalayalam #yqpoetry #yqliterature

read more
നാം ആത്മനിന്ദയ്ക്കായ്‌ കുറിച്ചിട്ട വാക്കുകൾ..

കാലമകലത്തിലൊരു കനവു കണ്ടാൽ
പിന്നെ ഓർമ്മ മരവിച്ചവർക്കൊന്നു ചേരാം
കവിത ചൊല്ലാം വീണ്ടുമധരമൂറ്റാം
ജീവൻ പടർത്തുമാ ചോല നീളെ

ഒടുവിലുള്ളു നീറ്റുന്നൊരാ വരികൾ മൂളി
പുണരാതെ, നോട്ടമൊട്ടുമിടയാതെ
തിരികെ വിളിയില്ലാതെ വീണ്ടുമകലാം

പിന്നെയും ചുവടൊന്നു മുന്നോട്ടു വെക്കിൽ
നീട്ടുന്നുവാരോ നമുക്കുള്ള കത്തിൽ
ചുവപ്പുള്ള വാക്കാലൊരു തെറ്റു കൂടി

തിരുത്തില്ലയെങ്കിൽ വഴികൾ രണ്ട്;
വായിച്ചു നോക്കാതെ കളയാം,
പതിവു പോൽ വായിച്ചു നോക്കി മറക്കാം.

രണ്ടാകിലും, നാമേറെയടുത്തവരത്രമേലന്യരും.
തിരുത്താതെ തുടരുമാ
നാമെന്നൊറ്റ വാക്കിലകപ്പെട്ട വേർപെട്ട രണ്ടു പേർ. #കവിത #വരികൾവീണവഴികൾ 
#yqquotes #yqmalayalam 
#yqpoetry #yqliterature

Aajan J K

#കവിത #വരികൾവീണവഴികൾ #yqquotes #yqmlayalam #yqpoetry #yqliterature

read more
സ്വാതന്ത്ര്യമുണ്ടായിരിക്കട്ടെ ഹൃത്തിലും
ചിന്തയെത്തേണ്ട ദൂരം വരേയും
ചിന്ത ഇല്ലാതെ നാമെന്ന വാക്കിനെ
നാട്ടി വെക്കും പതാക മനസ്സിലും #കവിത #വരികൾവീണവഴികൾ 
#yqquotes #yqmlayalam #yqpoetry #yqliterature

Aajan J K

#വരികൾവീണവഴികൾ #കവിത #yqquotes #yqpoetry #yqmalayalam #yqliterature

read more
അങ്ങനെയൊക്കെയല്ലെ "നമ്മൾ" ആവേണ്ടത്...

കാഴ്ചകൾ പലതായിരിക്കാം നമുക്ക്
എങ്കിലുമൊന്നിച്ചു കാണാനിറങ്ങാം

കനവുകൾ പലതായിരിക്കാം നമുക്ക്
എങ്കിലുമൊരുമിച്ചൊരിടത്തുറങ്ങാം

ചിന്തകൾ പലതായിരിക്കാം നമുക്ക്
എങ്കിലുമെല്ലാം പരസ്പരം പറയാം

തെറ്റുകൾ പലതായിരിക്കാം നമുക്ക്
എല്ലാം തമ്മിൽ തിരുത്താൻ ശ്രമിക്കാം

അറിവുകൾ പലതായിരിക്കാം നമുക്ക്
അവ നാമന്യോന്യം പങ്കിട്ടെടുക്കാം

തീരം പലതായിരിക്കാം നമുക്ക്
തീരും വരെ നാം തുണയായിരിക്കാം #വരികൾവീണവഴികൾ #കവിത
#yqquotes #yqpoetry #yqmalayalam #yqliterature
loader
Home
Explore
Events
Notification
Profile