Nojoto: Largest Storytelling Platform

" ഹൃദയമൊന്നായ് പുണരുന്ന വേളയിൽ കടലു പോലിന്നു ന

" ഹൃദയമൊന്നായ് പുണരുന്ന വേളയിൽ 
   കടലു പോലിന്നു നീയും നിനവും 
   വിരഹമിന്നെൻ മിഴിയിൽ നിറയുമ്പോൾ 
   കനവു പോലിന്നു നീയും നിഴലും " വരിക, വരികൾ കോർക്കാൻ...❤️
#പ്രണയമെന്നിൽ #തൂലികാസൗഹൃദം 
#openforcollab #yqquotes #yqmalayali #yqliterature   #YourQuoteAndMine
Collaborating with തൂലികാ സൗഹൃദം ✍️🌺