Find the Best ദൈവം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutദൈവം തനàµà´¨à´¤à´²àµà´²à´¾à´¤àµŠà´¨àµà´¨àµà´‚ song download, ദൈവം ചെയàµà´¤ നനàµà´®à´•àµ¾à´•àµà´•àµ†à´²àµà´²à´¾à´‚ lyrics, ദൈവം തനàµà´¨à´¤à´²àµà´²à´¾à´¤àµŠà´¨àµà´¨àµà´‚ lyrics, ദൈവം thannathallathonnum lyrics, ദൈവം,
Abu Fathima
താളം തെറ്റിയ ആത്മാവ്! താളം തെറ്റിയൊരാത്മാവുമായി ഞാൻ താളത്തിലൊരു കവിതയെഴുതാൻ തുനിഞ്ഞു. ഓരോ വരിയിലും ഞാനെന്റെ പ്രണയാഗ്രഹങ്ങൾ ഫലിപ്പിക്കുവാൻ കിണഞ്ഞു ശ്രമിച്ചു.
താളം തെറ്റിയൊരാത്മാവുമായി ഞാൻ താളത്തിലൊരു കവിതയെഴുതാൻ തുനിഞ്ഞു. ഓരോ വരിയിലും ഞാനെന്റെ പ്രണയാഗ്രഹങ്ങൾ ഫലിപ്പിക്കുവാൻ കിണഞ്ഞു ശ്രമിച്ചു.
read moreShameem U K
ദൈവമാണ് സത്യം. സത്യത്തിനാണ് അന്തിമ വിജയവും ഇന്ന് ശിവരാത്രി. ദൈവം എന്നാൽ നിങ്ങൾക്ക് ആരാണ്, എന്താണ്?? #collab ചെയ്യാം✌️✌️✌️ #ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
ഇന്ന് ശിവരാത്രി. ദൈവം എന്നാൽ നിങ്ങൾക്ക് ആരാണ്, എന്താണ്?? #Collab ചെയ്യാം✌️✌️✌️ #ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
read moreShameem U K
സത്യത്തെ മിഥ്യ ആക്കും കാലം.. മിഥ്യയേ സത്യം എന്ന് പാടി നടക്കും കാലം.കാലമേറെ പോയാലും അവസാനം വിജയം സത്യത്തിന് മാത്രം.... ഇന്ന് ശിവരാത്രി. ദൈവം എന്നാൽ നിങ്ങൾക്ക് ആരാണ്, എന്താണ്?? #collab ചെയ്യാം✌️✌️✌️ #ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
ഇന്ന് ശിവരാത്രി. ദൈവം എന്നാൽ നിങ്ങൾക്ക് ആരാണ്, എന്താണ്?? #Collab ചെയ്യാം✌️✌️✌️ #ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
read morearya Jeena
വിശന്നു പൊരിഞ്ഞു വഴിയരികെ കിടന്ന വൃദ്ധന്റെ നേർക്ക് ചോറ്റുപാത്രം നീട്ടിയ കുട്ടിയിൽ ഞാൻ ദൈവത്തെ കണ്ടു. താങ്ങാനാകാത്ത വേദന സഹിച്ച് കുഞ്ഞിനെ ഭൂമിക്ക് സമ്മാനിക്കുന്ന അമ്മയിൽ ഞാൻ ദൈവത്തെ കണ്ടു. കുടുംബം പുലർത്താൻ പൊരിവെയിലത്ത് നെട്ടോട്ടമോടുന്ന അച്ഛനിൽ ഞാൻ ദൈവത്തെ കണ്ടു. ഇതിലെല്ലാം ഞാൻ കണ്ട ദൈവമായിരുന്നു സ്നേഹം... ഇന്ന് ശിവരാത്രി. ദൈവം എന്നാൽ നിങ്ങൾക്ക് ആരാണ്, എന്താണ്?? #collab ചെയ്യാം✌️✌️✌️ #ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
ഇന്ന് ശിവരാത്രി. ദൈവം എന്നാൽ നിങ്ങൾക്ക് ആരാണ്, എന്താണ്?? #Collab ചെയ്യാം✌️✌️✌️ #ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
read moreകുമ്പാരി
ഉത്തരം അറിയാത്ത ചോദ്യം ആണത്? അപ്പോൾ ദൈവം എന്നൊന്നില്ലേ...? എനിക്കേ ഉത്തരം അറിയാതെയുള്ളൂ അറിയുന്നവർ ചിലർ ഉണ്ടാകാം... ഓഹ് അങ്ങനെ ആണല്ലേ? ഇതിലെ രസകരമായ കാര്യം എന്തെന്നാൽ ഇതൊരു ചോദ്യം ഇല്ലാത്ത ഉത്തരം കൂടെയാണെന്നേ.. എന്നുവച്ചാൽ?? എല്ലാത്തിനുമൊടുവിൽ ശങ്കിച്ചു നിൽക്കുമ്പോൾ വിരൽ ചൂണ്ടുന്നത് അവനിലേക്കാണു.. "എല്ലാമെ അവൻ സെയ്തികൾ " വിമർശിക്കാൻ തോന്നിയാൽ വിമർശിക്കും,തെറ്റാണെന്നു തോന്നുന്നത് ചൂണ്ടി കാണിക്കുക തന്നെ ചെയ്യും അത് ദൈവമായാലും മനുഷ്യനായാലും,അതിനു പ്രാപ്തനാക്കിയ ദൈവത്തിനു നന്ദി #collab ചെയ്യാം✌️✌️✌️ #ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼 #yqmalayalam #YourQuoteAndMine
വിമർശിക്കാൻ തോന്നിയാൽ വിമർശിക്കും,തെറ്റാണെന്നു തോന്നുന്നത് ചൂണ്ടി കാണിക്കുക തന്നെ ചെയ്യും അത് ദൈവമായാലും മനുഷ്യനായാലും,അതിനു പ്രാപ്തനാക്കിയ ദൈവത്തിനു നന്ദി #Collab ചെയ്യാം✌️✌️✌️ #ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼 #yqmalayalam #YourQuoteAndMine
read moreകുമ്പാരി
ഈ തോന്നലിനും ഈ എഴുത്തിനും നിന്നെ പ്രാപ്തയാക്കിയവൻ ദൈവം ഇന്ന് ശിവരാത്രി. ദൈവം എന്നാൽ നിങ്ങൾക്ക് ആരാണ്, എന്താണ്?? #collab ചെയ്യാം✌️✌️✌️ #ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
ഇന്ന് ശിവരാത്രി. ദൈവം എന്നാൽ നിങ്ങൾക്ക് ആരാണ്, എന്താണ്?? #Collab ചെയ്യാം✌️✌️✌️ #ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
read moreNibin K Ashok
ഓരോ മനുഷ്യനും കടന്ന് പോകുന്നത് പല പ്രതിസന്ധികളും തരണം ചെയ്ത്ക്കൊണ്ടാണ്... ഈ ഘട്ടങ്ങളിൽ നമ്മളെ സഹായിക്കാൻ ആരെങ്കിലും വരുമെന്ന് നമ്മൾ വിശ്വസിക്കുന്നു. അത് അമ്മയോ അച്ഛനോ മക്കളോ ബന്ധുക്കളോ കൂട്ടുകാരോ അല്ലെങ്കിൽ ഒരു പരിചയവുമില്ലാത്ത രാമനോ ജോസഫോ മുഹമ്മദോ ആകാം. ഓരോ ആപത്തിലും അവനെ കാത്തു രക്ഷിക്കാൻ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. ആ വിശ്വാസമാണ് ദൈവം. നമുക്ക് ചുറ്റും ദൈവങ്ങൾ ഉണ്ട്.. കാണാൻ കണ്ണൊന്നു തുറന്നാൽ മതി. ഇന്ന് ശിവരാത്രി. ദൈവം എന്നാൽ നിങ്ങൾക്ക് ആരാണ്, എന്താണ്?? #collab ചെയ്യാം✌️✌️✌️ #ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
ഇന്ന് ശിവരാത്രി. ദൈവം എന്നാൽ നിങ്ങൾക്ക് ആരാണ്, എന്താണ്?? #Collab ചെയ്യാം✌️✌️✌️ #ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
read moreAllan Andrews
Link is available in the bio. #yqmalayalam #malayalam #shortstory #അഭിമുഖം #ലക്ഷ്യവഴി #god #ദൈവം #കഥ
Link is available in the bio. #yqmalayalam #malayalam #ShortStory #അഭിമുഖം #ലക്ഷ്യവഴി #God #ദൈവം #കഥ
read moreAajan J K
കുഞ്ഞു മനസ്സിന്റെ കിനാവുകളിൽ എവിടെയും സ്നേഹമല്ലാതെ മറ്റൊന്നുമില്ലെന്ന് ഉറപ്പു വരുത്തി മടങ്ങിയ അച്ഛൻ, അച്ഛന്റെ ഓർമ്മ മാത്രം പേറിയുള്ള യാത്രയിൽ വഴിയിലിറ്റു വീണ തുള്ളികളിലൊന്നിലും മകന്റെ ജീവിതമൊലിച്ചു പോയില്ലെന്നുറപ്പാക്കിയ അമ്മ. ഒരാൾ അവിശ്വാസി, ഒരാൾ വിശ്വാസി. അച്ഛൻ വിശ്വസിക്കാത്ത ദൈവവും, അമ്മ വിശ്വസിക്കുന്ന ദൈവവും എന്നെ ആകുലപ്പെടുത്തിയില്ല. ആരുടെ വിശ്വാസവും ചോദ്യം ചെയ്‌തുമില്ല. കാരണം എനിക്ക് വിശ്വസിക്കാൻ ആ രണ്ടു മനുഷ്യരും അവരുടെ സ്നേഹവും തന്നെ ധാരളമാണ്. #collab #ദൈവം #yqmalayalam #yqmalayali #YourQuoteAndMine Collaborating with YourQuote Malayali
#Collab #ദൈവം #yqmalayalam #yqmalayali #YourQuoteAndMine Collaborating with YourQuote Malayali
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited