വിശന്നു പൊരിഞ്ഞു വഴിയരികെ കിടന്ന വൃദ്ധന്റെ നേർക്ക് ചോറ്റുപാത്രം നീട്ടിയ കുട്ടിയിൽ ഞാൻ ദൈവത്തെ കണ്ടു. താങ്ങാനാകാത്ത വേദന സഹിച്ച് കുഞ്ഞിനെ ഭൂമിക്ക് സമ്മാനിക്കുന്ന അമ്മയിൽ ഞാൻ ദൈവത്തെ കണ്ടു. കുടുംബം പുലർത്താൻ പൊരിവെയിലത്ത് നെട്ടോട്ടമോടുന്ന അച്ഛനിൽ ഞാൻ ദൈവത്തെ കണ്ടു. ഇതിലെല്ലാം ഞാൻ കണ്ട ദൈവമായിരുന്നു സ്നേഹം... ഇന്ന് ശിവരാത്രി. ദൈവം എന്നാൽ നിങ്ങൾക്ക് ആരാണ്, എന്താണ്?? #collab ചെയ്യാം✌️✌️✌️ #ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali