Nojoto: Largest Storytelling Platform

ഓരോ മനുഷ്യനും കടന്ന് പോകുന്നത് പല പ്രതിസന്ധികളും ത

ഓരോ മനുഷ്യനും കടന്ന് പോകുന്നത് പല പ്രതിസന്ധികളും തരണം ചെയ്ത്ക്കൊണ്ടാണ്... 
ഈ ഘട്ടങ്ങളിൽ നമ്മളെ സഹായിക്കാൻ ആരെങ്കിലും വരുമെന്ന് നമ്മൾ വിശ്വസിക്കുന്നു. 
അത് അമ്മയോ അച്ഛനോ മക്കളോ ബന്ധുക്കളോ കൂട്ടുകാരോ അല്ലെങ്കിൽ ഒരു പരിചയവുമില്ലാത്ത  രാമനോ ജോസഫോ മുഹമ്മദോ ആകാം. 
ഓരോ ആപത്തിലും അവനെ കാത്തു രക്ഷിക്കാൻ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. 
ആ വിശ്വാസമാണ് ദൈവം.  
നമുക്ക് ചുറ്റും ദൈവങ്ങൾ ഉണ്ട്..  
കാണാൻ കണ്ണൊന്നു തുറന്നാൽ മതി. ഇന്ന് ശിവരാത്രി. ദൈവം എന്നാൽ നിങ്ങൾക്ക് ആരാണ്, എന്താണ്??

#collab  ചെയ്യാം✌️✌️✌️
#ദൈവം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതുക👍🏼👍🏼

#yqmalayalam
  #YourQuoteAndMine
Collaborating with YourQuote Malayali