Nojoto: Largest Storytelling Platform

Best anchusp Shayari, Status, Quotes, Stories

Find the Best anchusp Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutanc profile test means in hindi, anc business news, crusher anc, anc 1b04, 20decebel anc,

  • 6 Followers
  • 20 Stories

mini elizabeth

COLLAB CHALLENGE അന്നനട നിങ്ങളെ കുറിച്ച് രണ്ട് വരിയിൽ എഴുതൂ... #anchusp #എഴുത്തുലോകം #withmyrejimash Collaborating with ശ്രീ രുദ്ര #YourQuoteAndMine Collaborating with Raji Chandrasekhar

read more
പറിയുന്ന ഹൃദയത്തിൻ 
വേദനയറിയുന്നോൾ. 
പറയാതെ, ഹൃദയത്തിൻ
തുടിപ്പുകൾ അറിയുന്നോൾ. 
 COLLAB CHALLENGE അന്നനട
നിങ്ങളെ കുറിച്ച് രണ്ട് വരിയിൽ എഴുതൂ...
#anchusp #എഴുത്തുലോകം #withmyrejimash
Collaborating with ശ്രീ രുദ്ര  #YourQuoteAndMine
Collaborating with Raji Chandrasekhar

ꜱʜᴀʀɪ ʟᴀʟᴜ

സൗഹൃദം, പ്രണയം, എന്തുമാവാം.. ഓൺലൈൻ ബന്ധങ്ങൾ ശെരിയോ തെറ്റോ?മികച്ച രചനക്ക് ടെസ്റ്റി ഉണ്ടായിരിക്കുന്നതാണ്...🙂 നിങ്ങളുടെ ആശയങ്ങൾ പങ്ക് വെക്കൂ..... #anchusp #എഴുത്തുലോകം #നിങ്ങളുടെസബ് #YourQuoteAndMine Collaborating with ശ്രീ രുദ്ര

read more
ബന്ധങ്ങൾ OFF ആണെങ്കിലും ON ആണെങ്കിലും LINE വലിക്കുന്നവരുടെയും സ്വീകരിക്കപ്പെടുന്നവരുടെയും സ്വഭാവത്തിൻ്റെ തരംഗദൈർഘ്യവ്യതിയാനങ്ങളുടെ ശേഷിപ്പായിരിക്കും അനന്തര ഫലങ്ങൾ.

അത്തരം ബന്ധങ്ങളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന സുഖശീതളിമ ഫലത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്നുമവരുടെ മനസ്സിനെ വിലക്കിയേക്കാം. സൗഹൃദം, പ്രണയം, എന്തുമാവാം.. ഓൺലൈൻ ബന്ധങ്ങൾ ശെരിയോ തെറ്റോ?മികച്ച രചനക്ക് ടെസ്റ്റി ഉണ്ടായിരിക്കുന്നതാണ്...🙂
നിങ്ങളുടെ ആശയങ്ങൾ പങ്ക് വെക്കൂ.....
#anchusp  #എഴുത്തുലോകം #നിങ്ങളുടെസബ്  #YourQuoteAndMine
Collaborating with ശ്രീ രുദ്ര

ꜱʜᴀʀɪ ʟᴀʟᴜ

ഓരോ നിമിഷവും കാത്തിരുന്ന ആ വരികളെ ഇന്ന് കാണാറില്ല.. ഓരോ നിമിഷവും ഇന്നിൽ തേടുന്ന വരികളിൽ നിന്നെ കാണാനാകും.. കാത്തിരുന്ന വരികളിലെ നിന്നയല്ല ഇന്നിൽ അറിയുന്ന നീ.. തേടിയത് ഒരാളെ കണ്ട് മുട്ടിയത് മറ്റൊരാളെ..! #anchusp #എഴുത്തുലോകം #നിങ്ങളുടെസബ് #എഴുത്തുലോകംquotes #എഴുത്തുലോകത്തിനൊപ്പം #YourQuoteAndMine Collaborating with ശ്രീ രുദ്ര

read more

തളിരിടാൻ മോഹിച്ചവയായിരിക്കില്ല
പലപ്പൊഴും അനുഭവഭേദ്യമാകുന്നത്.
കൊഴിഞ്ഞു പോകുന്നവയിൽ ഭൂരിഭാഗവും നെഞ്ചോടു ചേർത്ത സ്വപനങ്ങളുമാവാം.

എതിരിടാൻ ശീലിച്ചാൽ എരിഞ്ഞമരാതെ ഉയർത്തെഴുന്നേൽക്കാം.
സുന്ദരമായൊരു കാവ്യം പോലെ കാക്കാം ജീവിതത്തെ .
 ഓരോ നിമിഷവും കാത്തിരുന്ന ആ വരികളെ ഇന്ന് കാണാറില്ല.. ഓരോ നിമിഷവും ഇന്നിൽ തേടുന്ന വരികളിൽ നിന്നെ കാണാനാകും.. കാത്തിരുന്ന വരികളിലെ നിന്നയല്ല ഇന്നിൽ അറിയുന്ന നീ.. തേടിയത് ഒരാളെ കണ്ട് മുട്ടിയത് മറ്റൊരാളെ..!
#anchusp #എഴുത്തുലോകം #നിങ്ങളുടെസബ് #എഴുത്തുലോകംquotes #എഴുത്തുലോകത്തിനൊപ്പം   #YourQuoteAndMine
Collaborating with ശ്രീ രുദ്ര

ꜱʜᴀʀɪ ʟᴀʟᴜ

ഇവിടെ ഏറ്റവും ഇഷ്ടപ്പെട്ട (എഴുത്തുന്ന അല്ലെങ്കിൽ എഴുതിയിരുന്ന )ഒരാൾക്ക് കത്ത് എഴുതാം. ആളെ മെൻഷൻ ചെയ്യുക കൂടി ചെയ്യണേ.... #anchusp #എഴുത്തുലോകം #നിങ്ങളുടെസബ് #YourQuoteAndMine Collaborating with ശ്രീ രുദ്ര

read more
വ്യത്യസ്തതകളിൽ അസ്വസ്ഥയാകാത്ത ഞാനും
തനതു ശൈലികളിൽ അഭിരമിക്കുന്ന നിങ്ങളും
ഉള്ളയിടത്തിൽ എല്ലാവരുംതന്നെ അഭികാമ്യർ.....


ചെറിയ രീതിയിൽ എങ്കിലും അരോചകമുണ്ടാക്കുന്നവയിൽ നിന്നു പോലും ,നമുക്കായിട്ട് പഠിക്കാനും തിരിച്ചറിയാനും ബാക്കിവയ്ക്കപ്പെടുന്ന നുറുങ്ങുകളുണ്ട്. അപ്പോൾ അതും, ചിന്തയിൽ വിശകലനത്തിനായി മാറ്റി വയ്ക്കാം. ഇവിടെ ഏറ്റവും ഇഷ്ടപ്പെട്ട (എഴുത്തുന്ന അല്ലെങ്കിൽ എഴുതിയിരുന്ന )ഒരാൾക്ക് കത്ത് എഴുതാം. ആളെ മെൻഷൻ ചെയ്യുക കൂടി ചെയ്യണേ....
#anchusp #എഴുത്തുലോകം #നിങ്ങളുടെസബ്  #YourQuoteAndMine
Collaborating with ശ്രീ രുദ്ര

ꜱʜᴀʀɪ ʟᴀʟᴜ

ആരാണ് ആ നീ.....? എഴുതൂ കൂട്ടുകാരെ..😊 #anchusp #എഴുത്തുലോകം #YourQuoteAndMine Collaborating with ശ്രീ രുദ്ര

read more
ലോലമാമൊരു പുഞ്ചിരി പോലെൻ ചിന്തകളിൽ വിരുന്നെത്തുന്ന സൗഹൃദം ആരാണ് ആ നീ.....? എഴുതൂ കൂട്ടുകാരെ..😊
#anchusp #എഴുത്തുലോകം  #YourQuoteAndMine
Collaborating with ശ്രീ രുദ്ര

ꜱʜᴀʀɪ ʟᴀʟᴜ

വീണ്ടും കാണുവാൻ തോന്നുന്നു നിങ്ങളെ ഏറെ സ്വാധീനിച്ച ആ സിനിമ ഏത്? #anchusp #എഴുത്തുലോകം #YourQuoteAndMine Collaborating with ശ്രീ രുദ്ര

read more
Hum Dil Dhe Chuke Sanam  വീണ്ടും കാണുവാൻ തോന്നുന്നു നിങ്ങളെ ഏറെ സ്വാധീനിച്ച ആ സിനിമ ഏത്?
#anchusp #എഴുത്തുലോകം   #YourQuoteAndMine
Collaborating with ശ്രീ രുദ്ര

ꜱʜᴀʀɪ ʟᴀʟᴜ

ഇഷ്ടമുള്ള പാട്ടിന്റെ രണ്ട് വരികൾ കുറിച്ചാലോ കൂട്ടുകാരെ.... #anchusp #എഴുത്തുലോകം #YourQuoteAndMine Collaborating with ശ്രീ രുദ്ര

read more
മേടമാസപ്പുലരി
ക്കായലിൽ
ആടിയും കതിരാടിയും
നിൻ നീലനയനഭാവമാ.... ഇഷ്ടമുള്ള പാട്ടിന്റെ രണ്ട് വരികൾ കുറിച്ചാലോ കൂട്ടുകാരെ....
#anchusp  #എഴുത്തുലോകം  #YourQuoteAndMine
Collaborating with ശ്രീ രുദ്ര

Shameem U K

ഓരോ നിമിഷവും കാത്തിരുന്ന ആ വരികളെ ഇന്ന് കാണാറില്ല.. ഓരോ നിമിഷവും ഇന്നിൽ തേടുന്ന വരികളിൽ നിന്നെ കാണാനാകും.. കാത്തിരുന്ന വരികളിലെ നിന്നയല്ല ഇന്നിൽ അറിയുന്ന നീ.. തേടിയത് ഒരാളെ കണ്ട് മുട്ടിയത് മറ്റൊരാളെ..! #anchusp #എഴുത്തുലോകം #നിങ്ങളുടെസബ് #എഴുത്തുലോകംquotes #എഴുത്തുലോകത്തിനൊപ്പം #YourQuoteAndMine Collaborating with ശ്രീ രുദ്ര

read more
അടുത്ത നിമിഷത്തിലേക്കായുള്ള കാത്തിരിപ്പും കഴിഞ്ഞുപോയ നിമിഷങ്ങളോർത്തുള്ള നഷ്ടബോധം പേറിയ നിരാശയും പലപ്പോഴും ജീവിക്കുന്ന നിമിഷങ്ങൾ മറന്നു പോകാൻ നമ്മിൽ ഇടവരുത്തുന്നത് നാമറിയാതെ പോകുന്നു  ഓരോ നിമിഷവും കാത്തിരുന്ന ആ വരികളെ ഇന്ന് കാണാറില്ല.. ഓരോ നിമിഷവും ഇന്നിൽ തേടുന്ന വരികളിൽ നിന്നെ കാണാനാകും.. കാത്തിരുന്ന വരികളിലെ നിന്നയല്ല ഇന്നിൽ അറിയുന്ന നീ.. തേടിയത് ഒരാളെ കണ്ട് മുട്ടിയത് മറ്റൊരാളെ..!
#anchusp #എഴുത്തുലോകം #നിങ്ങളുടെസബ് #എഴുത്തുലോകംquotes #എഴുത്തുലോകത്തിനൊപ്പം   #YourQuoteAndMine
Collaborating with ശ്രീ രുദ്ര

Shameem U K

കൺകണ്ട ദൈവമാണ് അച്ഛനും അമ്മയും....❤ കൂട്ടുകാരെ എഴുതൂ നിങ്ങളുടെ ആശയം..... #anchusp #എഴുത്തുലോകം #YourQuoteAndMine Collaborating with ശ്രീ രുദ്ര

read more
വിട്ടുകൊടുക്കാത്ത
സ്നേഹത്തിൻ 
നിറകുടം
   





                        
                                 
                                 
                             
                                
                                   ചോർന്നുപോകാത്ത 
                                    വാത്സല്യത്തിൻ നിധി


 കൺകണ്ട ദൈവമാണ് അച്ഛനും അമ്മയും....❤
കൂട്ടുകാരെ എഴുതൂ നിങ്ങളുടെ ആശയം.....
#anchusp #എഴുത്തുലോകം  #YourQuoteAndMine
Collaborating with ശ്രീ രുദ്ര

Shameem U K

സത്യം പറഞ്ഞാല്‍ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെ😂😂🙏🙏. അല്ലാതെ ഇല്ലാത്ത ഒന്നിനെ പറ്റീ ഞാൻ എന്ത് പറയാന്‍, thanks for invite 😊🤗🙏🙏✌️ ആരാണ് ആ നീ.....? എഴുതൂ കൂട്ടുകാരെ..😊 #anchusp #എഴുത്തുലോകം #YourQuoteAndMine Collaborating with ശ്രീ രുദ്ര

read more
ഒഴുകി അകലും പുഴ പോലെ
ഇരുട്ടില്‍ തിളങ്ങും നക്ഷത്രമായ്
വെളിച്ചമേകുമെങ്കിലും അറിയാതെ
പറയാതെ മറയുന്ന പോലെ നീ, 
മണ്ണ് വീണുമൂടിയ കുഴി പോലെ
എന്നിൽ നിന്നുമെന്നും കണ്ണെത്തും
ദൂരത്തായും കയ്യത്താ ദൂരമാണ് നീ. 


 സത്യം പറഞ്ഞാല്‍ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെ😂😂🙏🙏. അല്ലാതെ ഇല്ലാത്ത ഒന്നിനെ പറ്റീ 
ഞാൻ എന്ത് പറയാന്‍,   thanks for invite 😊🤗🙏🙏✌️


ആരാണ് ആ നീ.....? എഴുതൂ കൂട്ടുകാരെ..😊
#anchusp #എഴുത്തുലോകം  #YourQuoteAndMine
Collaborating with ശ്രീ രുദ്ര
loader
Home
Explore
Events
Notification
Profile