വ്യത്യസ്തതകളിൽ അസ്വസ്ഥയാകാത്ത ഞാനും തനതു ശൈലികളിൽ അഭിരമിക്കുന്ന നിങ്ങളും ഉള്ളയിടത്തിൽ എല്ലാവരുംതന്നെ അഭികാമ്യർ..... ചെറിയ രീതിയിൽ എങ്കിലും അരോചകമുണ്ടാക്കുന്നവയിൽ നിന്നു പോലും ,നമുക്കായിട്ട് പഠിക്കാനും തിരിച്ചറിയാനും ബാക്കിവയ്ക്കപ്പെടുന്ന നുറുങ്ങുകളുണ്ട്. അപ്പോൾ അതും, ചിന്തയിൽ വിശകലനത്തിനായി മാറ്റി വയ്ക്കാം. ഇവിടെ ഏറ്റവും ഇഷ്ടപ്പെട്ട (എഴുത്തുന്ന അല്ലെങ്കിൽ എഴുതിയിരുന്ന )ഒരാൾക്ക് കത്ത് എഴുതാം. ആളെ മെൻഷൻ ചെയ്യുക കൂടി ചെയ്യണേ.... #anchusp #എഴുത്തുലോകം #നിങ്ങളുടെസബ് #YourQuoteAndMine Collaborating with ശ്രീ രുദ്ര