ബന്ധങ്ങൾ OFF ആണെങ്കിലും ON ആണെങ്കിലും LINE വലിക്കുന്നവരുടെയും സ്വീകരിക്കപ്പെടുന്നവരുടെയും സ്വഭാവത്തിൻ്റെ തരംഗദൈർഘ്യവ്യതിയാനങ്ങളുടെ ശേഷിപ്പായിരിക്കും അനന്തര ഫലങ്ങൾ. അത്തരം ബന്ധങ്ങളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന സുഖശീതളിമ ഫലത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്നുമവരുടെ മനസ്സിനെ വിലക്കിയേക്കാം. സൗഹൃദം, പ്രണയം, എന്തുമാവാം.. ഓൺലൈൻ ബന്ധങ്ങൾ ശെരിയോ തെറ്റോ?മികച്ച രചനക്ക് ടെസ്റ്റി ഉണ്ടായിരിക്കുന്നതാണ്...🙂 നിങ്ങളുടെ ആശയങ്ങൾ പങ്ക് വെക്കൂ..... #anchusp #എഴുത്തുലോകം #നിങ്ങളുടെസബ് #YourQuoteAndMine Collaborating with ശ്രീ രുദ്ര