Nojoto: Largest Storytelling Platform

Best appuyettan Shayari, Status, Quotes, Stories

Find the Best appuyettan Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutgujarati love shayari app, love shayari download app, love shayari java app, love poems app download, dance with appu,

  • 2 Followers
  • 4 Stories

Shameem U K

പ്രാണന് പിന്നിൽ കുറിച്ചിടാൻ ഇനി ഒരു കവിതയും അവശേഷിപ്പിക്കില്ല...🖤 പ്രണയത്തിന് പിറകേ ഇനിയൊരു കവിതയും പതറുകയുമില്ല...🖤 😻❤️✍️🖤🌺 #appuyettan #yqmalayali

read more
മിഴിയകന്നാൽ മൊഴിയൊരു മൗനിയാകും
ഹ്യത്തിലൊരു പിടച്ചിലായ് മാറുമാ മൗനവും
പ്രാണൻ കൊഴിഞ്ഞു പോകുന്ന പോൽ തോന്നുമാ വേളയില്‍ 
അകതാരിലാ നഷ്ടം പേറും മനസ്സിലോ എന്നും വിരഹത്തിൻ ദുഖഭാരവും
 പ്രാണന് പിന്നിൽ കുറിച്ചിടാൻ ഇനി ഒരു കവിതയും അവശേഷിപ്പിക്കില്ല...🖤
പ്രണയത്തിന് പിറകേ ഇനിയൊരു കവിതയും പതറുകയുമില്ല...🖤

😻❤️✍️🖤🌺


#Appuyettan
#yqmalayali

Aajan J K

#yqmalayali #appuyettan #kappilbro #thushu #kappilvava #appoos #സന്തോഷജന്മദിനംഅപ്പൂന് #yqmalayalam Thushar Kappil 🤗🤗🤗

read more
കാപ്പിലിന്റെ സ്വന്തം തുഷാർ***
വൈ ക്യു വിന്റെ അപ്പു'യേ'ട്ടൻ...
ഞങ്ങടെ കാപ്പിൽ ബ്രോ/അപ്പൂസ്/തുഷു...
എഴുത്തിലിവൻ തനി ഭ്രാന്തൻ...
ചിന്തിച്ചും ചിരിപ്പിച്ചും പ്രോത്സാഹിപ്പിച്ചും
മതി വരാത്ത കുഞ്ഞനിയൻ...
എന്റെ ഇച്ചൂന്റെ അപ്പുമാമാ(തുഷ്‌ സമ്മതിച്ചിട്ടില്ല, വാവക്കും ഏട്ടൻ ആണെന്നാണ് പറയുന്നത്, ആ വകയിൽ കാപ്പിൽ വാവ എന്നൊരു നാമം കൂടി ഈയിടെ ചാർത്തി കൊടുത്തിട്ടുണ്ട്)

എന്തിനധികം പറയുന്നു, കാപ്പിൽ വാവേട ജന്മദിനം... വൈകിയാണേലും ഒത്തിരി ആശംസോൾ...💕💕💕

***ആളു ചുള്ളനാ... പടമൊക്കെ സൂപ്പറാ... പരിഷ്കാരിയാ...ഏതാണ്ട് ഈ ഫോട്ടം പോലൊക്കെ ഇരിക്കും 😋😋😋
 #yqmalayali #appuyettan #kappilbro #thushu #kappilvava #appoos #സന്തോഷജന്മദിനംഅപ്പൂന്
#yqmalayalam 
Thushar Kappil 🤗🤗🤗

Aajan J K

തിരിച്ചെടുക്കുന്ന വളവുകളുണ്ടെന്ന
ബോധമാണ് ജീവിതത്തെ 
സ്നേഹിക്കുവാൻ നമ്മെ പഠിപ്പിക്കുന്നത്
അറിയുവാൻ പ്രേരിപ്പിക്കുന്നത്
കയ്പ്പേറിയ ഒട്ടേറെ അനുഭവങ്ങൾ 
ചിന്തകളെ പിറകോട്ടു വലിക്കാറുണ്ട്
ചില ഭയങ്ങൾ അത്യന്താപേക്ഷിതമാണ്
അതു പോലെ തന്നെ തിരിച്ചറിവുകളും
ജീവിക്കാൻ നിയുക്തരായവർക്ക്
കണ്ണുകൾ തുടച്ചു മുന്നേറാൻ #Appuyettan #yqbaba #yqdidi #yqtales #yqquotes #yqdada #yqmalayali  #YourQuoteAndMine
Collaborating with Thushar Kappil

Aajan J K

#yqmalayali #yqbaba #friendsonline #littlebrother #appuyettan #stylishwriter #keepwriting Thushar Kappil #അപ്പുയേട്ടൻ

read more
Friend you made on internet..
Let it be friend you made on YQ..

It's none other than you Thushar.

Who else make reading so worth and funny with the stylish write ups.
Who else  keep motivating the words always and make writing hopeful.

Himself calls "pranthan", yes ofcourse mad because of words.

Even if you are my little brother
I like to call you "appu'y'ettan" , 
the famous (may be going to be famous 😉) 
character came out of your naughty story series.

Nothing much to say , keep your pen  busy, keep us - the readers very busy. #yqmalayali #yqbaba #friendsonline
#littlebrother #appuyettan
#stylishwriter #keepwriting 
Thushar Kappil    #അപ്പുയേട്ടൻ

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile