മിഴിയകന്നാൽ മൊഴിയൊരു മൗനിയാകും ഹ്യത്തിലൊരു പിടച്ചിലായ് മാറുമാ മൗനവും പ്രാണൻ കൊഴിഞ്ഞു പോകുന്ന പോൽ തോന്നുമാ വേളയില്‍ അകതാരിലാ നഷ്ടം പേറും മനസ്സിലോ എന്നും വിരഹത്തിൻ ദുഖഭാരവും പ്രാണന് പിന്നിൽ കുറിച്ചിടാൻ ഇനി ഒരു കവിതയും അവശേഷിപ്പിക്കില്ല...🖤 പ്രണയത്തിന് പിറകേ ഇനിയൊരു കവിതയും പതറുകയുമില്ല...🖤 😻❤️✍️🖤🌺 #Appuyettan #yqmalayali