തിരിച്ചെടുക്കുന്ന വളവുകളുണ്ടെന്ന ബോധമാണ് ജീവിതത്തെ സ്നേഹിക്കുവാൻ നമ്മെ പഠിപ്പിക്കുന്നത് അറിയുവാൻ പ്രേരിപ്പിക്കുന്നത് കയ്പ്പേറിയ ഒട്ടേറെ അനുഭവങ്ങൾ ചിന്തകളെ പിറകോട്ടു വലിക്കാറുണ്ട് ചില ഭയങ്ങൾ അത്യന്താപേക്ഷിതമാണ് അതു പോലെ തന്നെ തിരിച്ചറിവുകളും ജീവിക്കാൻ നിയുക്തരായവർക്ക് കണ്ണുകൾ തുടച്ചു മുന്നേറാൻ #Appuyettan #yqbaba #yqdidi #yqtales #yqquotes #yqdada #yqmalayali #YourQuoteAndMine Collaborating with Thushar Kappil