Find the Best mazha Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutmazha love quotes in malayalam, mazha images with quotes, mazha love quotes, mazha quotes in malayalam, mazha songs lyrics in malayalam status videos download 0,
anvika ks
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട് മധുരമുള്ള തേന്‍ വരുന്നുണ്ട് മഴ വരുന്നുണ്ട് മഴ വരുന്നുണ്ട് മധുരമാം ലഡു മഴ വരുന്നുണ്ട് മഴ വരുന്നുണ്ട് മഴ വരുന്നുണ്ട് മധുര നാരങ്ങ മഴ വരുന്നുണ്ട് മഴ വരുന്നുണ്ട് മഴ വരുന്നുണ്ട് മധുര മിഠായി മഴ വരുന്നുണ്ട് മഴ വരുന്നുണ്ട് മഴ വരുന്നുണ്ട് മധുര സ്വപ്‌നത്തേന്‍ മഴ വരുന്നുണ്ട്.. 🌧 ©Babitha Pv #mazha
PRUTHWIC SAGAR 🚩
പെയ്തു തീരാത്ത ഓരോ മഴത്തുള്ളിയിലുമുണ്ട് പറഞ്ഞു തീരാത്ത പ്രണയത്തിൻ മുഗ്ദ്ധഗന്ധം..... 💦🖤 #yqquotes #yqmalayalam #yqlove #mazha #pssquotes #mythoughts
💦🖤 #yqquotes #yqmalayalam #yqlove #mazha #pssquotes #MyThoughts
read moreꜱʜᴀʀɪ ʟᴀʟᴜ
ഇനിവരും മഴക്കാലം തെറിപ്പിച്ച തുള്ളികളാൽ നീ വിറച്ചു നിൽക്കുമ്പോൾ ചേർത്ത് നിർത്തണം നിന്നെ..... #പനി വന്നാൽ #injection എടുക്കും... സൂചി നിച്ച് പേടിയാ🤒🤒🤒🤕🤕🤕🤕🤧🤧🤧🤧🤧🤧🤧🤧 #mazha #മഴ #മഴയെ_പ്രണയിച്ചവൻ #YourQuoteAndMine Collaborating with മഴയെ പ്രണയിച്ചവൻ
#പനി വന്നാൽ #Injection എടുക്കും... സൂചി നിച്ച് പേടിയാ🤒🤒🤒🤕🤕🤕🤕🤧🤧🤧🤧🤧🤧🤧🤧 #mazha #മഴ #മഴയെ_പ്രണയിച്ചവൻ #YourQuoteAndMine Collaborating with മഴയെ പ്രണയിച്ചവൻ
read moreꜱʜᴀʀɪ ʟᴀʟᴜ
നൊമ്പരമഴയിൽ നനയുമ്പൊഴും ആയിരമോർമകൾ നിറയുന്നു ഒരു പുഞ്ചിരിയായ് ചുണ്ടിൽ വിരിയുന്നു #mazha #mazhaquote #nombarangal #മഴ #നൊമ്പരം #YourQuoteAndMine Collaborating with Rose
#mazha #mazhaquote #nombarangal #മഴ #നൊമ്പരം #YourQuoteAndMine Collaborating with Rose
read moreShameem U K
മാന്യമല്ലാതിടത്ത് ആദ്യം നമ്മുടെ വിഷമവും പിന്നീടുള്ള പ്രകോപനത്തിലത് വിഷമത്തിൻ വിഷാദവസ്ഥയിൽ അറിയാതെ വരും കോപമായി മാറുന്നതും. പേമാരിയായും പിന്നീട് ഭൂകമ്പമായ് പോലമത് മാറിയേക്കാം 😁😁😁🙏🙏🤝 #mazha #malayali #malayalam #mythoughts #myquote #YourQuoteAndMine Collaborating with Aysha shamsi
😁😁😁🙏🙏🤝 #mazha #malayali #malayalam #MyThoughts #myquote #YourQuoteAndMine Collaborating with Aysha shamsi
read moreGayathri .G
ചെറുതായി പെയ്തൊരീ ചാറ്റൽ മഴയിലും നനയാൻ മടിച്ചു ഞാൻ നോക്കി നിന്നു നാമൊന്നായി നനയാൻ ഞാൻ കാത്തു വച്ചൊരാ മഴയിനി ഓർമ്മയായി ശേഷിക്കവേ മാനത്തു നിന്നുതിരുമീ മഴത്തുള്ളിയെ മാറോടു ചേർക്കാനെനിക്കാവതില്ല മഴയിലൊരു പ്രണയം #mazha#pranayam#alone#longdistancerelation
മഴയിലൊരു പ്രണയം #mazha#pranayam#alone#longdistancerelation
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited