Find the Best pranayam Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutpranayam malayalam love quotes, ajmalinte pranayam malayalam love story, pranayam love images, pranayam love messages malayalam, baba ramdev pranayam for liver,
Ranjan Rohidas Naik
some of easiest way to release "ANGER". 👉meditation 👉pranayana 👉yogaasana ©Ranjan Naikk #meditation #yogaday #pranayam
#meditation #yogaday #pranayam
read moreSoumya Sunil
ഒരാഴ്ചക്കാലം മാത്രം പൂത്തുലയുന്ന നീർമാതളപൂക്കളോടിത്ര പ്രണയം തോന്നണമെങ്കിൽ പൂത്തുലഞ്ഞ ആ നിമിഷങ്ങൾക്ക് അത്രയേറെ വശ്യമയിരിന്നിരികണം ©Soumya Sunil നീർമാതളം പൂത്തകാലം 💝🍂 #agni #pranayam #madhavikutty #aval #ninakkayi #hridhayasakhi
നീർമാതളം പൂത്തകാലം 💝🍂 #agni #pranayam #madhavikutty #aval #ninakkayi #hridhayasakhi
read morepeaky blinder
നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നുണ്ട് ©peaky blinder #JodhaAkbar #pranayam
peaky blinder
നീ പ്രയാസത്തിലാണെന്ന് അറിഞ്ഞിട്ടും അറിയാത്തത് പോലെ നടക്കുന്ന.. നിന്നെ തിരിഞ്ഞു നോക്കാൻ പോലും സമയമില്ലാത്തവരെ, നീയൊരിക്കലും ശല്യം ചെയ്യരുത്..! ©mediheal #sadquotes #pranayam
ഇതളുകൾ
മനോഹരമാണെല്ലാം....... നിന്നോടുള്ള പ്രണയവും മനോഹരമാണ് 💕🦋 ©ഇതളുകൾ #pranayam #loveforever❤️ #loveforever #loveforhim #loveforlove #Sneham
#pranayam #loveforever❤️ #loveforever #loveforhim #loveforlove #Sneham
read moreഇതളുകൾ
ശലഭമായ്..... നീ എന്ന പൂവിന് ചുറ്റിനും പാറിപറക്കുന്ന ഞാനുണ്ട് പ്രിയനേ..... കൊഴിഞ്ഞു പോവുന്ന നിനക്കായ് ഇന്നും കാത്തിരിപ്പാണ് ഞാൻ, നീ പകർന്നു തന്നൊരു മധുരം നുകർന്നു പാറിപറക്കുന്നു ഞാൻ....... സന്ധ്യമയങ്ങി സൂര്യൻ ഉണരുമ്പോൾ എന്നെവിട്ട് എവിടേക്കോ പോയ് നീ കാത്തിരിക്കാം ഞാൻ വീണ്ടും ആ മധുരം നുകരാൻ... 💔🦋 ©ഇതളുകൾ #b_foryou #l€fOR€v€R #For❤U #kaathirippu #livealone #pranayam_maathram #pranayam
#b_foryou l€fOR€v€R For❤U #kaathirippu #livealone #pranayam_maathram #pranayam
read moreDr. Manishacharya Yoga Guru Astrologer
വസുന്ദര
പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലരുണ്ട്... പിന്നീടൊരു തിരിച്ചുപോക്ക് ഇല്ലാത്ത വിധം ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ പൊറുതി തുടങ്ങുന്നവർ.. ©വസുന്ദര #pranayam
Cherukavi Aami
. cherukavi ആമി ©Cherukavi Aami #pranayam #cherukaviwrites #cherukavipoems #cherukavi #malayalampoem #malayalamquotes #malayalam #പ്രണയം
#pranayam #cherukaviwrites #cherukavipoems #cherukavi #malayalampoem #malayalamquotes #malayalam #പ്രണയം
read moreBichhoo 1994
ഓർത്തിരിക്കാൻ നീ തന്ന ഓർമകളുണ്ട് ഇനിയുള്ള കാലം ജീവിക്കാൻ അതുമതിയാകുമോ എന്നറിയില്ല,, എന്നാലും വെറുതെ ആശിച്ചു പോവുകയാണ്,, നീ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ! #pranayam #love #malayalam #sneham #malayali #malayalam #malayalamquote
#pranayam love #malayalam #Sneham #malayali #malayalam #malayalamquote
read more