Nojoto: Largest Storytelling Platform

Best മഴ Shayari, Status, Quotes, Stories

Find the Best മഴ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutമഴ quotes malayalam, മഴ ഉണ്ടാകുന്നത് എങ്ങനെ, മഴ, മഴ പാട്ടുകള്, മഴ അനുഭവം,

  • 37 Followers
  • 92 Stories

PRUTHWIC SAGAR 🚩

🌧🖤 #yqquotes #yqmalayalam #rain #pssquotes #മഴ #മനുഷ്യർ #കടന്നുപോകും #കുത്തിക്കുറിക്കലുകൾ

read more
      🌧🖤

#yqquotes #yqmalayalam 
#rain #pssquotes 
#മഴ #മനുഷ്യർ #കടന്നുപോകും 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

നീ🌧🖤 #yqquotes #yqmalayalam #Memories #pssquotes #മഴ #നീ #ഓർമ്മകൾ #പ്രണയം Pokers🤗🤗❤❤

read more
     നീ🌧🖤

#yqquotes #yqmalayalam 
#memories #pssquotes 
#മഴ #നീ #ഓർമ്മകൾ #പ്രണയം 

Pokers🤗🤗❤❤

PRUTHWIC SAGAR 🚩

നീ❤🌧 #yqquotes #yqmalayalam love #pssquotes #നീ #മഴ #പ്രണയം #തൂലിക

read more
      നീ❤🌧
#yqquotes #yqmalayalam 
#love #pssquotes 
#നീ #മഴ #പ്രണയം #തൂലിക

PRUTHWIC SAGAR 🚩

🖤✨ #yqquotes #yqmalayalam love #pssquotes #നീ #മഴ #പ്രണയം #കുത്തിക്കുറിക്കലുകൾ Pokers❤

read more
      🖤✨
#yqquotes #yqmalayalam 
#love #pssquotes 
#നീ #മഴ #പ്രണയം 
#കുത്തിക്കുറിക്കലുകൾ 

Pokers❤

PRUTHWIC SAGAR 🚩

മഴ എന്നത് ഒരു വികാരം തന്നെയാണ്.... ഇന്ന് ഒരിക്കൽ കൂടി പ്രണയത്തെ ആസ്വദിച്ചു... ആലിപ്പഴം എന്നാൽ കേട്ടുകേൾവി മാത്രമായിരുന്നു... എന്നാൽ അതും ഇന്നു കൺമുന്നിൽ വന്നു.... 🥰 പ്രകൃതി തൻ കലാവിരുന്ന് എല്ലാം ഒരുമിച്ചു വന്നപ്പോൾ എന്താ ഭംഗി...

read more
        മഴ എന്നത് ഒരു വികാരം തന്നെയാണ്.... 
ഇന്ന് ഒരിക്കൽ കൂടി പ്രണയത്തെ ആസ്വദിച്ചു... 

ആലിപ്പഴം എന്നാൽ കേട്ടുകേൾവി മാത്രമായിരുന്നു... 
എന്നാൽ അതും ഇന്നു കൺമുന്നിൽ വന്നു.... 🥰

പ്രകൃതി തൻ കലാവിരുന്ന് എല്ലാം ഒരുമിച്ചു 
വന്നപ്പോൾ എന്താ ഭംഗി...

PRUTHWIC SAGAR 🚩

നീ...! #yqquotes #yqmalayalam love #pssquotes #നീ #മഴ #ഓർമ്മകൾ #മരപ്പെയ്ത്ത്

read more
   
       നീ...! 

#yqquotes #yqmalayalam 
#love #pssquotes 
#നീ #മഴ #ഓർമ്മകൾ #മരപ്പെയ്ത്ത്

PRUTHWIC SAGAR 🚩

നീ🌧❤ #yqquotes #yqmalayalam #rain #pssquotes #നീ #മഴ #ഓർമ്മകൾ

read more
നീ.... 

ഒരു ചാറ്റൽ മഴയായ് വന്ന്... 
പേമാരിയായ് പെയ്തിറങ്ങി... 

നനവോർമ്മകൾ നൽകി
എവിടേക്കോ പോയ്മറഞ്ഞൊരു
മഴക്കാലമായിരുന്നു നീ... 

പക്ഷേ, ഇന്നും നീ.... 
ഒരു മരപ്പെയ്ത്തു പോലെ... 
നിന്റെ ഓർമ്മകൾ
എന്നിൽ പെയ്തിറങ്ങാറുണ്ട്... നീ🌧❤
#yqquotes #yqmalayalam 
#rain #pssquotes 
#നീ #മഴ  #ഓർമ്മകൾ

PRUTHWIC SAGAR 🚩

നീ😊 #yqquotes #yqmalayalam life #pssquotes #നീ #മഴ #പ്രണയം #കുത്തിക്കുറിക്കലുകൾ

read more
 നീ.... 

 ആരൊക്കെ തടഞ്ഞു വെച്ചാലും
 മഴ പെയ്യുക തന്നെ ചെയ്യും... 
 ചിലപ്പോൾ കാറ്റ് മഴയുടെ ദിശ മാറ്റിയേക്കാം, 
 എങ്കിലും ഭൂമിയിലേക്കു വരാതിരിക്കാൻ   
 അവൾക്കാവില്ല.... 

 നീയും അതുപോലെ തന്നെ... 
 എത്രയേറെ തീച്ചൂളയിലിട്ട്
 ചാരമാക്കിയാലും ,ഉള്ളിലണയാത്ത 
 വെളിച്ചമായി നീ എന്നിൽ
 ശോഭ പരത്തുക തന്നെ ചെയ്യും... നീ😊
#yqquotes #yqmalayalam 
#life #pssquotes 
#നീ #മഴ #പ്രണയം 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

നിനക്കായ് 🌧❤ #yqquotes #yqmalayalam love #rain #pssquotes #മഴ #നിനക്കായ് #പ്രണയം

read more
നിന്നിലേക്ക് ഒരു മഴയായ് 
പെയ്തിറങ്ങാൻ ഞാൻ 
കാത്തിരിക്കുന്നു സഖീ....
ആ മഴ നീ നനയുമ്പോൾ എൻ 
പ്രണയത്തെ ഒരു മഴത്തുള്ളി പോൽ 
ഞാൻ നിന്നിലേക്ക് പൊഴിക്കും.. 
ആ മഴത്തുള്ളിക്കും പറയാൻ ഉണ്ടാവും
വാക്കുകൾ കോർത്തിണക്കിയ കഥ.... 
എന്റെ ഹൃദയത്തിൽ നിനക്കായ് 
കുറിച്ചു വെച്ച വരികൾ... 
നിന്നിലേക്ക് ആർത്തലച്ചു
 പെയ്തിറങ്ങുമ്പോൾ
നീ അറിയും എൻ പ്രണയത്തിൻ
 തീവ്രതയെന്തന്ന്... 
എൻ പ്രണയത്തിന് മറ്റൊരുതലം
 ഉണ്ടെങ്കിൽ അത് നീ മാത്രമാണ്... നിനക്കായ് 🌧❤
#yqquotes #yqmalayalam
#love #rain #pssquotes 
#മഴ #നിനക്കായ് #പ്രണയം

PRUTHWIC SAGAR 🚩

മഴക്കാറ്... 🖤 #yqquotes #yqmalayalam #rain love #pssquotes #മഴ #ഓർമ്മകൾ

read more
ചിലപ്പോഴൊക്കെ മഴയേക്കാൾ
 മഴക്കാറുകളോട് പ്രിയമേറാറുണ്ട്... 
എത്രയൊക്കെ അടക്കിപിടിച്ചിട്ടും
പിടിവിട്ടു പോവുന്ന മഴയുടെ
 നിസ്സഹായതയോർത്ത്.. മഴക്കാറ്... 🖤
#yqquotes #yqmalayalam 
#rain #love #pssquotes 
#മഴ #ഓർമ്മകൾ
loader
Home
Explore
Events
Notification
Profile