ചിലപ്പോഴൊക്കെ മഴയേക്കാൾ മഴക്കാറുകളോട് പ്രിയമേറാറുണ്ട്... എത്രയൊക്കെ അടക്കിപിടിച്ചിട്ടും പിടിവിട്ടു പോവുന്ന മഴയുടെ നിസ്സഹായതയോർത്ത്.. മഴക്കാറ്... 🖤 #yqquotes #yqmalayalam #rain #love #pssquotes #മഴ #ഓർമ്മകൾ