Nojoto: Largest Storytelling Platform

മഴ എന്നത് ഒരു വികാരം തന്നെയാണ്.... ഇന്ന്

        മഴ എന്നത് ഒരു വികാരം തന്നെയാണ്.... 
ഇന്ന് ഒരിക്കൽ കൂടി പ്രണയത്തെ ആസ്വദിച്ചു... 

ആലിപ്പഴം എന്നാൽ കേട്ടുകേൾവി മാത്രമായിരുന്നു... 
എന്നാൽ അതും ഇന്നു കൺമുന്നിൽ വന്നു.... 🥰

പ്രകൃതി തൻ കലാവിരുന്ന് എല്ലാം ഒരുമിച്ചു 
വന്നപ്പോൾ എന്താ ഭംഗി...