Find the Best morningstatus Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutgood morning love quotes with images, good morning quotes for love in hindi 260, good morning hindi shayri for love 0, a mor pardesi babu i love you, good morning qoutes for love,
nabeelmrkl
ഏതു തീരുമാനവും നല്ലതാവണെമെങ്കിൽ അത് ശരിയായാൽ മാത്രം പോരാ, വേഗം നടപ്പിലാക്കുകയും വേണം. ഏറെ വികാരം കൊണ്ടിരിക്കുമ്പോഴോ, കോപം കൊണ്ട് വിറക്കുമ്പോഴോ ഒരിക്കലും തീരുമാനമെടുക്കരുത്. തീരുമാനം ഏതായാലും അതിന് കൃത്യമായ വസ്തുതകളുടെ പിൻബലമുണ്ടാകാൻ ശ്രദ്ധിക്കുക. ©nabeelmrkl തീരുമാനം #quotrforyheday #liferelated #nabeelmrkl #motivatation #Inspiration #goodthought #wordsofwisdom #Life❤ #morningstatus #statuslover
തീരുമാനം #quotrforyheday #liferelated #nabeelmrkl #motivatation #Inspiration #goodthought #wordsofwisdom Life❤ #morningstatus #statuslover
read morenabeelmrkl
ലോകത്തെന്ത് സംഭവിക്കുന്നു എന്നതിലല്ല, നാം എന്ത് ചിന്തിക്കുന്നു എന്നതിലാണ് വികാരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്; നമ്മുടെ സന്തോഷവും സങ്കടവും എല്ലാം ആ വികാരങ്ങളെ അനുസരിച്ച് ഇരിക്കും. അതുകൊണ്ട് ചിന്തകളെ നിയന്ത്രിച്ച് ശുഭകരമായവയിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കുക. ©nabeelmrkl വികാരം #malayalamquotes #morningstatus #nabeelmrkl #whatsappstatus #motivatation #inspirational #thoughtful #mindset #quotesdaily #Life
വികാരം #malayalamquotes #morningstatus #nabeelmrkl #whatsappstatus #motivatation #inspirational #thoughtful #mindset #quotesdaily Life
read morenabeelmrkl
കഴിയുമെങ്കിൽ ഒരു മനുഷ്യന്റെയെങ്കിലും ജീവിതത്തിൽ, സമയം കൊണ്ടോ സാന്നിധ്യം കൊണ്ടോ കെട്ടിപ്പിടിക്കുന്ന വാക്കുകൾ കൊണ്ടോ എങ്കിലും പ്രതീക്ഷയുടെ കുട നിവർത്തിക്കൊടുക്കാനാകണം നമുക്ക്. ഇരുണ്ട രാത്രിയിലെ ഒറ്റനക്ഷത്രം പോലെ ഈ ആയുസ്സ് ധന്യമാകും. ©nabeelmrkl help other's 🤝🤝🤝 #statusvideo #morningstatus #motivatedthoughts #inspirationalquotes #Nojotathought #nabeelmrkl #quotesandthoughts #lifegoals #wordsofwisdom #wordsoftheday
nabeelmrkl
ജീവിതം നമുക്കാർക്കും അത്ര എളുപ്പമാകണമെന്നില്ല. എന്ന് കരുതി മാനസിക പിരിമുറുക്കം അനുഭവിക്കുക അല്ല ചെയ്യേണ്ടത്?. മടുക്കാതിരുന്നാൽ മതി. ആത്മധൈര്യം ചോരാതെ, നാം എന്തോ കാര്യ സാധ്യത്തിന് വന്നവരാണെന്ന ബോധ്യമുണ്ടാക്കണം. അതു നേടിയെടുത്തേ മതിയാകൂ എന്ന് തീരുമാനിക്കണം. ©nabeelmrkl life ❤️ #malayalamstatus #statusvideo #thoughtoftheday #motivatation #inspirational #nabeelmrkl #morningstatus #lifequotes #Reality #realisation
nabeelmrkl
നമ്മുടെ മനോഭാവത്തെ എന്തിലും നന്മ കണ്ടെത്തുന്ന, പ്രസാദാത്മകമായ, മുൻവിധികളില്ലാത്ത സ്വതന്ത്ര മനസ്സാക്കി മാറ്റുക നമ്മുടെ ബുദ്ധിശക്തിക്ക് നല്ലൊരു ഭാവി സൃഷ്ടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നമ്മിലുണ്ടാവണം... ലോകത്തിൻ്റെ നല്ല വശങ്ങളെയും ചീത്തവശങ്ങളെയും നാം കാണണം, ഭയത്തിന് സ്വയം കീഴടങ്ങാതെ ബുദ്ധികൊണ്ട് നമുക്ക് ഭയത്തെ കീഴടക്കാൻ സാധിക്കണം... ©nabeelmrkl മനോഭാവം #morningstatus #statuswhatsapp #nabeelmrkl #nojtowriters #lifequotes #morningstatus #motivatedthoughts #inspirational #thoughtsforlife #statusworld
nabeelmrkl
ചിന്തിക്കുക എന്നത് മനുഷ്യ ജീവിതത്തിന്റെ അനിവാര്യമായ ഒരു താളമാണ്. ചിന്ത ഉണ്ടാക്കുന്ന ഏറ്റവും വലിയൊരു നേട്ടമാണ് അച്ചടക്കം... ചിന്തിക്കുന്നവർ ഓരോ വിഷയത്തിലും അതിന്റെ അകക്കാമ്പ് തേടാന്‍ ശ്രമിക്കുമ്പോൾ അതില്ലാത്തവര്‍ ബാഹ്യമായ വികാരങ്ങള്‍ മാത്രം ചികയുകയായിരിക്കും... ©nabeelmrkl ചിന്ത #malayalamstatus #statusoflife #thoughtfulquotes #MeaningfulLife #nabeelmrkl #nojtowriters #Life #quotesdaily #morningstatus #mystory
thoughtscameraemotions