Find the Best malayalamquotes Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos abouthusband and wife love quotes images in malayalam, love quotes in malayalam in english, love lines in malayalam, love poems in malay language, love images malayalam words,
Manavazhagan
ലൗകിക ജീവിതം അവസാനിപ്പിച്ച് നിങ്ങളുടെ ആത്മാവ് എങ്ങോട്ട് പോകും?#shortsvideoviral #newsmalayalam #shortsvideo #trendingnow #trendingshorts #malaylam #malayalamquotes #malayali #malayalamstatus #malayalampoem Kalki Kartik Aaryan Extraterrestrial life Aaj Ka Panchang Entrance examination
read morenabeelmrkl
White വളരെയധികം പരാതിപ്പെടുന്ന വ്യക്തികൾക്ക് ഒരിക്കലും സമാധാനം ലഭിക്കുകയില്ല. ©nabeelmrkl #markmywords #Satisfaction #nojotomalayalam #nabeelmrkl #selfcare #Inspiration #malayalamquotes #lifequotes #mywords #thoughtoftheday
nabeelmrkl
White തനതു ശീലങ്ങളും വ്യക്തമായ അഭിപ്രായങ്ങളും ഈടുറ്റ ശൈലികളും ഉള്ളവരെ ആർക്കും ഭയപ്പെടുത്താനാവില്ല.. ©nabeelmrkl #selfawareness #selfconfidence #selfcare #nabeelmrkl #malayalamquotes #nojotomalayalam #markmywords #Inspiration #motivate #MyThoughts
nabeelmrkl
White മറ്റുള്ളവർക്ക് സഹായം ചെയ്യുത് കൊടുക്കുന്നത് മാത്രം അല്ല, അവർക്ക് അവരുടെ മുന്നോട്ടുള്ള പാതയിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കാതെ വഴിമാറി നടക്കുന്നതും ഒരു തരത്തിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഒരു സഹായം ആണ്, നന്മയാണ്. ©nabeelmrkl #helpingmind #HelpOthers #nabeelmrkl #selfcare #behaviour #mindset #nojotomalayalam #malayalamquotes #myquote #MyThoughts
nabeelmrkl
nabeelmrkl
ഒറ്റക്ക് നേരിടുമ്പോൾ #lifelessons #nabeelmrkl #SelfMotivation #selfrespect #Inspiration #myvoice #MyThoughts #nojotomalayalam #malayalamquotes #malayalam
read morenabeelmrkl
White ചില അവസരങ്ങളിൽ നമ്മൾ നിസ്സാരമായി കാണുന്നതും അനാവശ്യമായി കരുതുന്നതും പലതും ഒരു പക്ഷെ, നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ളവയായിരിക്കും. ©nabeelmrkl #lifelessons #SelfMotivation #nabeelmrkl #Inspiration #meditation #motivate #lifeexperience #nojotomalayalam #malayalamquotes #myquote
nabeelmrkl
ആഗ്രഹവും ആശങ്കയും #mindset Life #exploremore #nabeelmrkl #Motivation #Inspiration #malayalamquotes #nojotomalayalam #myvoice #myvision
read moreNajma Najju
Life Like മഞ്ഞ് പോലെ മനസ്സ് ഉണ്ടെങ്കിൽ, കൂടെ ഉള്ളതിൻ്റെ ചൂട് പോലും സുന്ദരമാക്കാം.. ©Najma Najju786 #Lifelike മഞ്ഞു പോലെ മനസ്സ്. #mojoto #malayalam #malayalamquotes #mallu #Kerala #keralagodsowncountry #Love #love❤ #love4life
#Lifelike മഞ്ഞു പോലെ മനസ്സ്. #mojoto #malayalam #malayalamquotes #mallu #Kerala #keralagodsowncountry #Love #Love❤ #love4life
read morenabeelmrkl
പരോപകാരം #helping #mindset #nabeelmrkl #exploremore #malayalamquotes #nojotomalayalam #Trending #VAIRAL
read more