Nojoto: Largest Storytelling Platform

Best jithunair Shayari, Status, Quotes, Stories

Find the Best jithunair Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutjit hasil karne ke liye shayari motivational wala, super jit shayri in hindi 0, jit haar ki shayri 0, flying officer nirmal jit singh sekhon, nirmal jit singh sekhon,

  • 2 Followers
  • 2 Stories

PRUTHWIC SAGAR 🚩

#yqbookshelf #yqquotes #yqmalayalam #jithunair #achuu #pssquotes Collab with me Sunday challenge......... #YourQuoteAndMine

read more
ഞാൻ എഴുതിയ
 പ്രണയാക്ഷരങ്ങളിലല്ല;
നീ വായിക്കുംതോറും
അവയെ തീവ്രമായി 
പ്രണയിക്കരുത്... 
അതെല്ലാം വെറും 
ഉപമകൾ മാത്രം... 

യഥാർത്ഥ പ്രണയം 
നേരിൽ കാണണമെങ്കിൽ
"പച്ചയായ ഈ മനുഷ്യന്റെ
പച്ചയായ ജീവിതത്തിലേക്ക്
നീ കടന്നു വരുക... "

അപരിമിതമായ പ്രണയം 
എന്നും നിലനിലക്കും... #yqbookshelf 
#yqquotes #yqmalayalam
#jithunair
#achuu
#pssquotes
Collab with me
Sunday challenge......... 
   #YourQuoteAndMine

Shameem U K

#yqbookshelf #jithunair #achuu Collab with me Sunday challenge......... #YourQuoteAndMine Collaborating with .

read more
തമ്മിൽ തമ്മിലറിഞ്ഞതിൽ പിന്നെ മിണ്ടാതെ,കാണാതെയാവുമ്പോൾ മനസ്സിലൊരു നഷ്ടബോധത്തിൻ വിങ്ങൽ തിരിച്ചറിഞ്ഞത് ചിന്തയായ് തോന്നിത്തുടങ്ങുമ്പോൾ നാമറിയാതെ അവിടം പ്രണയം ജനിച്ചിരിക്കുന്നു.  #yqbookshelf 
#jithunair
#achuu
Collab with me
Sunday challenge......... 
   #YourQuoteAndMine
Collaborating with .

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile