ഞാൻ എഴുതിയ പ്രണയാക്ഷരങ്ങളിലല്ല; നീ വായിക്കുംതോറും അവയെ തീവ്രമായി പ്രണയിക്കരുത്... അതെല്ലാം വെറും ഉപമകൾ മാത്രം... യഥാർത്ഥ പ്രണയം നേരിൽ കാണണമെങ്കിൽ "പച്ചയായ ഈ മനുഷ്യന്റെ പച്ചയായ ജീവിതത്തിലേക്ക് നീ കടന്നു വരുക... " അപരിമിതമായ പ്രണയം എന്നും നിലനിലക്കും... #yqbookshelf #yqquotes #yqmalayalam #jithunair #achuu #pssquotes Collab with me Sunday challenge......... #YourQuoteAndMine