Nojoto: Largest Storytelling Platform

Best nibinquote Shayari, Status, Quotes, Stories

Find the Best nibinquote Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutchallenge nibi na sala, nibi meaning in marathi, why judge breaks nib of pen, nib insurance quote, nib australia 10,

  • 1 Followers
  • 9 Stories

Nibin K Ashok

ചോദ്യവും ഉത്തരവും Poke ചെയ്തവർക്ക് നന്ദി 🙏 #yqmalayalam #malayalamquote #questionandanswer #kannadakkaran

read more
പ്രതീക്ഷിച്ച ചോദ്യം 
ഉത്തരം ലളിതം 
പക്ഷേ 
ചില ചോദ്യങ്ങളുടെ 
ഉത്തരങ്ങൾ 
ചെറുപുഞ്ചിരിയിൽ 
ഒതുക്കുന്നു 
അതല്ലേ ഉത്തമമായ 
ഉത്തരം  ചോദ്യവും ഉത്തരവും 

Poke ചെയ്തവർക്ക് നന്ദി 🙏

#yqmalayalam 
#malayalamquote 
#questionandanswer 
#kannadakkaran

Nibin K Ashok

വീണ്ടും വന്നു 😜😜 #yqmalayalam #Funny #proverb #nibinquote #kannadakkaran

read more
" ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട "
വിൽക്കപ്പെടാതെ മങ്ങി പോയ കണ്ണാടികൾ എത്രയായിരിക്കും അല്ലേ? 
 വീണ്ടും വന്നു 😜😜

#yqmalayalam 
#funny 
#proverb 
#nibinquote 
#kannadakkaran

Nibin K Ashok

വിശപ്പിനോളം വില ഒന്നിനുമില്ല #yqmalayalam #yqmalayali #വിശപ്പ് #nibinquote #kannadakkaran

read more
ചിലർക്കിന്നും 
ഒരു പിടി അരി വേവുന്നോളം
സുന്ദരസ്വപ്നം വേറൊന്നുമില്ല  വിശപ്പിനോളം വില ഒന്നിനുമില്ല 

#yqmalayalam 
#yqmalayali
#വിശപ്പ് 
#nibinquote 
#kannadakkaran

Nibin K Ashok

Happy bday❤️❤️Thalapathy❤️❤️ #yqmalayalam #ThalapathyVijay #BdayWish #nibinquote #kannadakkaran

read more





        Happy bday❤️❤️Thalapathy❤️❤️

#yqmalayalam 
#thalapathyvijay 
#bdaywish 
#nibinquote 
#kannadakkaran

Nibin K Ashok

അച്ഛൻ ❤️ അമ്മ ❤️ Fathers day wishes to all my friends #yqmalayalam #പിതൃദിനം #അച്ഛനോട് #അമ്മ

read more
അന്നാദ്യമായ് 
എന്നെ കൈയിലേറ്റു വാങ്ങുമ്പോൾ 
അച്ഛൻ പുഞ്ചിരിച്ചു. 
ഒരു വെയിലിലും മഴയിലും വാടാതെ 
എന്റെ സ്വപ്‌നങ്ങളിലേക്ക് 
എനിക്കു പിച്ച വെച്ചു നടക്കുവാൻ 
അച്ഛൻ നൽകിയ വെള്ളി വെളിച്ചമായിരുന്നു 
ആ പുഞ്ചിരി. 
കണ്ണീർത്തുള്ളികൾ കരളിലൊളിപ്പിച്ച് 
കദനങ്ങൾ കടംകഥകളാക്കി 
ഒരു ജന്മം എനിക്കായി നൽകി. 
ഒടുവിൽ 
പത്തുമാസത്തിന്റെ കണക്കിൽ 
അമ്മയോട് തോറ്റപ്പോഴും 
അച്ഛന്റെ പുഞ്ചിരി മാഞ്ഞില്ല.... 
പക്ഷേ കരഞ്ഞുക്കൊണ്ടെന്റെ 
അമ്മ പറഞ്ഞു 
ആരും പാടി പുകഴ്ത്തിയില്ലെങ്കിലും 
അതിമാനുഷികത്വമൊന്നുമില്ലെങ്കിലും 
എന്നും 
എന്റെ നായകൻ 
നിന്റെ അച്ഛനാണ് 
 അച്ഛൻ ❤️ അമ്മ ❤️

Fathers day wishes to all my friends

#yqmalayalam 
#പിതൃദിനം 
#അച്ഛനോട്
#അമ്മ

Nibin K Ashok

വായനാദിനം കേരളഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി. എൻ പണിക്കരുടെ ഇരുപത്തിയഞ്ചാമത് ചരമവാർഷിക ദിനം #yqmalayalam #yqmalayali #വായനാദിനം #nibinquote #kannadakkaran

read more
     വായനാദിനം 
കേരളഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി. എൻ പണിക്കരുടെ ഇരുപത്തിയഞ്ചാമത് ചരമവാർഷിക ദിനം 

#yqmalayalam 
#yqmalayali 
#വായനാദിനം 
#nibinquote 
#kannadakkaran

Nibin K Ashok

എല്ലാവർക്കും അറിയാവുന്ന കാര്യം #yqmalayalam #nibinquote life #kannadakkaran

read more
പൂർത്തിയായാലും 
പൂർണ്ണതയിലെത്തില്ലത്രേ 
മനുഷ്യജന്മം  എല്ലാവർക്കും അറിയാവുന്ന കാര്യം 

#yqmalayalam 
#nibinquote 
#life 
#kannadakkaran

Nibin K Ashok

Untold story😔😔 ആദരാഞ്ജലികൾ സുശാന്ത് സിങ് രജ്പുത് 🌹🌹🌹 #yqmalayalam #nibinquote #kannadakkaran #SushanthSinghRajput #RIP

read more



     Untold story😔😔 ആദരാഞ്ജലികൾ 
സുശാന്ത് സിങ് രജ്പുത് 🌹🌹🌹 


#yqmalayalam 
#nibinquote 
#kannadakkaran  #sushanthsinghrajput
#rip

Nibin K Ashok

ജൂൺ 14 ലോകരക്തദാനദിനം " രക്തദാനം മഹാദാനം " #yqmalayalam #yqmalayali #nibinquote #kannadakkaran

read more






     ജൂൺ 14
ലോകരക്തദാനദിനം
 " രക്തദാനം മഹാദാനം "

#yqmalayalam #yqmalayali #nibinquote #kannadakkaran

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile