Nojoto: Largest Storytelling Platform

Best worldbookday2019 Shayari, Status, Quotes, Stories

Find the Best worldbookday2019 Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutworld love music, if you want to change the world change yourself quote, this world you have made is a beautiful place lyrics, i alone cannot change the world quote mother teresa, happy mothers day for all mothers in the world,

  • 2 Followers
  • 5 Stories

Nibin K Ashok

#പുസ്തകമെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം #പുസ്തകദിനം ആചരിക്കാം🎗️ #Challenge #worldbookday2019 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
അറിവും 
അവബോധവും 
ആനന്ദവും 
ആത്മ സംതൃപ്തിയും 
ഇഴ ചേർത്ത് 
തൂവെള്ളയിൽ കറുപ്പ് പടർത്തിയ 
ലഹരിയാണ് പുസ്തകം  #പുസ്തകമെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം #പുസ്തകദിനം ആചരിക്കാം🎗️
#challenge #worldbookday2019 #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Nibin K Ashok

Vipil Rajina Pravin കോഴിക്കോട്ടുകാർ നാളെ ലോക പുസ്തകദിനം. നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാർക്ക് ഒരു കത്ത് എഴുതാം. #പുസ്തകദിനം എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക👍 എന്തുകൊണ്ട് ആ എഴുത്തുകാർ നിങ്ങൾക്ക് പ്രിയപ്പെട്ടതായി? ആ എഴുത്ത് എങ്ങനെ നിങ്ങളെ സ്വാധീനിച്ചു? #Collab ചെയ്യൂ✌️✌️ #WorldBookDay #worldbookday2019 #yqmalayalam #YourQuoteAndMine

read more
                     എസ്. കെ 
എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അല്ലലും ആവലാതികളും എന്റെ സൗഹൃദങ്ങളോടൊപ്പം പങ്ക് വച്ച് ഞാനും ഈ തെരുവിലൂടെ നടക്കാറുണ്ട്.മിട്ടായി മണമുള്ള എന്റെ തെരുവ്.മിട്ടായിയുടെ മാധുര്യത്തിനുമപ്പുറം ഓർമ്മകൾ മധുരിക്കുന്ന ഈ തെരുവ്. അങ്ങയുടെ തൂലികയിൽ പിറന്നു വീണ ഈ തെരുവിന്റെ കഥ. പച്ചയായ ജീവിതങ്ങളുടെ കഥ. കൃഷ്ണ കുറുപ്പിനെയും രാമുണ്ണി മാസ്റ്ററെയും ആയിശയെയുമെല്ലാം ഈ തെരുവിൽ ഞാനിന്നും കാണാറുണ്ട്. എന്റെ മിട്ടായി തെരുവിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച പ്രിയ എഴുത്തുക്കാരാ ഈ തെരുവിലെത്തുന്ന ഒരാളും അങ്ങയെ കാണാതെ ഇന്നും പോകാറില്ല. ഞങ്ങളവിടെ തീർത്ത പ്രതിമക്കുമപ്പുറം ഒരു പ്രതിഭാസമായി.. ഒരു കോഴിക്കോട്ടുക്കാരനായി ഓരോ മനസ്സിലും ജീവിക്കുന്നു  Vipil 
Rajina Pravin
കോഴിക്കോട്ടുകാർ 

നാളെ ലോക പുസ്തകദിനം. നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാർക്ക് ഒരു കത്ത് എഴുതാം. #പുസ്തകദിനം എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക👍
എന്തുകൊണ്ട് ആ എഴുത്തുകാർ നിങ്ങൾക്ക് പ്രിയപ്പെട്ടതായി? ആ എഴുത്ത് എങ്ങനെ നിങ്ങളെ സ്വാധീനിച്ചു? 
#collab ചെയ്യൂ✌️✌️
#worldbookday #worldbookday2019 #yqmalayalam  #YourQuoteAndMine

Dr.Sameeksha Koundal🐾

Meri kitab me rkha  wo mehkta gulab ho tum 
Jo sukhne ke baad or bhi Dil ke karib lgta hai.. #worldpoetryday #worldbookday #worldbookday2019 #worldbooksday #ywbaba #dreamingvet #yourquote

Dr.Sameeksha Koundal🐾

Searching through the useless junk I got  the years old book whose pages were crushed and faded but sentiments were the same and fragrance was still intense...years after I felt like I was holding  the history which can't be forgotten  #worldbookday #worldbookday2019 #worldbooksday #yqbookclub #yqbook #dreamingvet #yourquote

Dr.Sameeksha Koundal🐾

Books which I read were mostly filled with thrill,drama,twists,fantasies and history
For that I will recommend Dan Brown..he is pro in writing such novels..

 #yqcollab #worldbookday #worldbookday2019 #yqbookclub #yqbooks #danbrown #dreamingvet #

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile