അറിവും അവബോധവും ആനന്ദവും ആത്മ സംതൃപ്തിയും ഇഴ ചേർത്ത് തൂവെള്ളയിൽ കറുപ്പ് പടർത്തിയ ലഹരിയാണ് പുസ്തകം #പുസ്തകമെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം #പുസ്തകദിനം ആചരിക്കാം🎗️ #challenge #worldbookday2019 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali