Nojoto: Largest Storytelling Platform

Best malluquotes Shayari, Status, Quotes, Stories

Find the Best malluquotes Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutcute animals wallpapers with quotes, mallu love quotes, mallu love status, mallu love sms, todar mal was associated with,

  • 2 Followers
  • 7 Stories

Allan Andrews

It's my reply to the voice of the desert....🙂🌿🕊️🌿collabwithme #desert #yqbaba #malayalam #malluquotes life #mickeyheart #YourQuoteAndMine Collaborating with Mickey Heart Collaborating with Abiya sara cherian

read more
മരുഭൂവിൻ ആത്മാവേ...

നിൻ ഇളം തെന്നലിൻ ഗന്ധമേത്..?
ജലത്തിൻ രുചിയേത്..?
ശുദ്ധമാം നിൻ തെന്നലിൻ ഗന്ധത്തെ കനലുകളാൽ നീ സ്വർണ്ണമാക്കി...
അതിനാൽ, പ്രിയങ്കരം... നിത്യാവബോധം പകരും നിന്നിളം തെന്നൽ ഹൃദയത്തിന് ജീവാമൃതം.
 It's my reply to the voice of the desert....🙂🌿🕊️🌿collabwithme #desert #yqbaba #malayalam #malluquotes #life #mickeyheart   #YourQuoteAndMine
Collaborating with Mickey Heart

Collaborating with Abiya sara cherian

Allan Andrews

എഴുതുവാൻ പ്രിയം 🙂🌿💚🌿🕊️ #malayalam #malluquotes #lifequotes #Joyful #peace #doctorquotes #funtowrite #microtale Collaborating with Aleena M

read more
നിൻ കാവ്യത്തെയറിയുന്ന തൂലിക 
തന്നിലെ മഷിയായ് തീരട്ടെയെൻ ചെന്നിണം. എഴുതുവാൻ പ്രിയം 🙂🌿💚🌿🕊️ #malayalam #malluquotes #lifequotes #joyful #peace #doctorquotes #funtowrite #microtale
Collaborating with Aleena M

Allan Andrews

If you wish to speak something to the soul of the desert then do a collab please...🙂🌿🕊️🙏 Namaste 🌿💚🌿🌻 #Collab #collabwithme #desert #yqbaba #malayalam #malluquotes life #mickeyheart

read more
മരുഭൂവിൻ മർമരത്തിൽ അലിഞ്ഞിടും ആത്മാവേ...
നിൻ അകതാരിലേയ്ക്ക് എന്നെയും ചേർത്തീടുമൊ?
നിന്നിലെ ഇളം കാറ്റ് എനിക്കേറെ പ്രിയങ്കരം. If you wish to speak something to the soul of the desert then do a collab please...🙂🌿🕊️🙏 Namaste 🌿💚🌿🌻 #collab #collabwithme #desert #yqbaba #malayalam #malluquotes #life #mickeyheart

Allan Andrews

This is something which I have realised from my life.🙏🙂🤗🙂💚🙂🤗🙂🙏 #malayalamquotes #lifequotes #Kerala #malluquotes #മലയാളം #മലയാളഉദ്ധരണി #newgeneration #lovelife

read more
സ്വഹൃദയമാധുര്യം അറിയുവോർ  

പരഹൃദയമാധുര്യം കണ്ടെത്തിടും. This is something which I have realised from my life.🙏🙂🤗🙂💚🙂🤗🙂🙏 #malayalamquotes #lifequotes #kerala #malluquotes #മലയാളം #മലയാളഉദ്ധരണി #newgeneration #lovelife

Gayathri Sreemangalam

.      .        . #jackfruitquotes #jackfruitdayquotes #gayathrisreemangalam #positivethinking #malayalamquotes #malluquotes #inspirationalquotes #wisdomquestion

Gayathri Sreemangalam

"ചില ബന്ധങ്ങളുടെ വേരുകൾ 
തമ്മിൽ വേർപിരിയാൻ കഴിയാത്തവിധം
മനതാരിൽ ആഴ്ന്നിറങ്ങിയവയാണ് "  #strongbond #friendshipquotes #malayalamquotes #malluquotes #relationship #truelovequotes #lovequotes #gayathrisreemangalam

Gayathri Sreemangalam

"ചില ബന്ധങ്ങളുടെ വേരുകൾ 
തമ്മിൽ വേർപിരിയാൻ കഴിയാത്തവിധം
മനതാരിൽ ആഴ്ന്നിറങ്ങിയവയാണ് "  #strongbond #friendshipquotes #malayalamquotes #malluquotes #relationship #truelovequotes #lovequotes #gayathrisreemangalam

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile