Nojoto: Largest Storytelling Platform

Best yqnewyear Shayari, Status, Quotes, Stories

Find the Best yqnewyear Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 20 Followers
  • 31 Stories

Simant Sharma

नव वर्ष की शुभकामनाएं!! 😊 #अनकहेअल्फ़ाज़ #yqdidi #yqdiary #yqnewyear #yqhindiquotes #yqhindipoetry

read more
ये जो गुज़रता हुआ साल है ना , बहुत कुछ सिखा गया,
जिन्हें गुरूर था खुदा होने का, उन्हें आईना दिखा गया !!

ये जो आने वाला साल हैं ना, वो भी रंग कई दिखाएगा,
गुमान हैं जिन्हें उड़ान पे अपनी, उन्हें जमीन पे ले आयेगा !!
 नव वर्ष की शुभकामनाएं!! 😊

#अनकहेअल्फ़ाज़ #yqdidi #yqdiary #yqnewyear #yqhindiquotes #yqhindipoetry

Vivek Sharma

" नव उमंग, कल नव प्रभा ले आएगी,
अंधेरा अपने साथ, ये रात ले जाएगी,
कल नव पुष्प खिलेंगे, फिर बसंत आएगा,
खुशियों का पुंज प्रकाश फिर खिल जाएगा,
बस रखना है खुद पे हौंसला,
खुद को ना किसी दम रोकना,
वक्त की आहट संग कदम बढ़ाने होंगें,
मेहनत के कृत्य, देवी को चढ़ाने होंगें,
जो रोके किसी के ना रुके,
वह निरंतर नव ऊर्जा को पाएगा,
हर दिन उसका, नववर्ष हो जाएगा ।

नववर्ष की सभी को हार्दिक शुभकामनाएं।
- Author Vivek Sharma

 #happynewyear #newyear2021 #happynewyear2021 #2021 #welcome2021 #yqbaba #yqnewyear #yqpoetry

Vivek Sharma

आपको व आपके परिवार को नववर्ष की हार्दिक शुभकामनाएं !! भगवान आपको अपने शुभाशीष से सुशोभित करें, भगवान धनवंतरी आपके सुस्वास्थ्य का वरदान दें, मां लक्ष्मी,देव कुबेर आपकी धन संपदा में वृद्धि करें, सूर्य देव आपकी ख्याति का दशो दिशाओं में विस्तार करें, मां गंगा आपके मन में शांति बनाए रखें,चंद्रमा आपको कांति व शीतलता प्रदान करें, मां दुर्गा आपको शक्ति दें, भगवान विष्णु आपका वैभव बढ़ाएं, भगवान शिव आपको मोह माया के पाश से मुक्ति दें, मां सरसवती आपको सद्बुद्धि दें व भगवान ब्रह्मा आपको सृजन की शक्ति दें। यह नववर्ष आपके जीवन को स्वर्णिम युग में ले जाए, इसी शुभ कामना के साथ पुन: नव वर्ष की बहुत बहुत शुकामनाएं !! Happy New Year 2020 #cinemagraph #newyear  #2020 #happynewyear #hny2020 #yqnewwritersclub #yqnewyear #yqhappynewyear

Vivek Sharma

Wishing everyone a very Happy , Healthy, Prosperous & peaceful New Year 2020. May Bhagwan/Ishwar/Jesus/Allah/Budhha/Nanak/Mahavira blesses us all , May the humanity,live by its name & spread love, Compassion & forgiveness & not War. #happynewyear2020 #newyear #happynewyear #happynewyear2020 #happy #newyear #yqbaba #yqnewyear #yqquotes

Srishti Yadav

Again a new year 
String bind to 
Our kite like life,
To fly high 
In the winds of time. #yqbaba #yqnewyear #happynewyear #kite #string #flyhigh #infinity

Anil R Madhu

വളകൾ കിലുങ്ങും അക മതിലിൽ
നാടിൻ ഇളവെയിലേൽക്കും നടവഴിയിൽ
നാട്ടാചാര കന്മഷമേകി
കണ്ണു തുറക്കാനാവാതെ
കയ്യുകൾ കൂട്ടി,
കാലുകൾ ഉമ്മറ വാതിൽപടിയുടെ
അകമേ വച്ചും,
അതിരുകൾ കല്പിച്ചിട്ടൊരു
സാമ്രാജ്യത്തിന്നകമേ,
മനമാം സ്വപ്നക്കൊട്ടാരത്തിൽ,
വെണ്ണക്കല്ലുകൾ നോക്കിയിരുന്നും,
കാലം നീക്കി, കടമകൾ പാടി,
ആടിത്തീർത്തൊരു ജന്മത്തെ,
ഉറച്ച ചുവടുകൾ നൽകിയുണർത്തി,
നവലോക ബഹുസ്വപ്നം നല്കി,
പാടി പാടിയുണർത്താനായി,
ഇനിയെന്നാളും ആകണമതിനായ്,
പാടാം നമ്മുടെ പൂർവ്വികരേകിയ,
പാട്ടുകൾ ഒന്നായ് ഒരുമിച്ച്.  #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear

Anil R Madhu

വ്യർത്ഥമീ ജീവിതം ഭൂമിയിൽ,
നമ്മുടെ വിശ്വാസമെല്ലാം തകർന്നു പോയാൽ,
സ്വത്വബോധം വീശും ചിറകിനാൽ,
ആവുമോ നമുക്കൊന്നു മേലേ പറക്കുവാൻ

തപ്ത ബാഷ്പ ചുടുകണ്ണുനീർ
തൂകുവാൻ ആകാതിരിക്കുന്നു കണ്ണുകൾ,
എങ്കിലും നീറി നീറി പുകയുന്നു
നോവിനാൽ ചിന്ത കാളിമ കൂട്ടിയ ഹൃത്തടം.

നോവൊതുങ്ങുന്നതെന്നാണ്,
വേദന ഉൾത്തടങ്ങളെ കീറാതിരിക്കുവാൻ,
കാലചക്രക്കുരുക്കിലെ പാതയിൽ
പാദമൂന്നി ഇടറാതെ നിൽക്കണം

ഉണ്മയെന്നതെൻ മനസിൻ്റെ
കല്പന മാത്രമാകാതിരിക്കട്ടെ...,
നാളെയെൻ നന്മ പൂക്കും മരങ്ങളിൽ
വെണ്മയാർന്നവ പൂക്കുവാനാകട്ടെ...

പൂവിനെന്നും ചിരിയാണു തന്നിലെ,
നോവ് കാട്ടുവാൻ ആകാതെ എന്നുമേ,
നുള്ളി നോവിച്ചടർത്തി എടുക്കിലും
പൂവ് പുഞ്ചിരിപ്പൂമണമേകിടും.

പൂവു പോലെ ചിരിക്കുന്നു ചുണ്ടുകൾ,
പൂമണം പോലെ ചിന്തയിൽ വാക്കുകൾ,
തരള മാനസം ഇളകുന്നിതാർദ്രമായ്,
മൊഴിയുവാൻ കൂട്ടി വച്ചിടും വാക്കിനാൽ.
 #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear

Anil R Madhu

ഒടുക്കം ചിരിക്കാം,
നിറയുന്ന മിഴിമുനക്കോണിനാൽ,
നടുക്കം വരുത്താം,
പിടക്കും മനക്കാമ്പതിൽ നോവൊതുക്കാം,
നിനക്കും.

എനിക്കെന്തു ദീനം, ചിരിക്കാതിരിക്കാൻ,
പണിപ്പെട്ടു വാങ്ങി കടം കൊണ്ട നോവ്.

മിഴിനീരു വീഴും, ചതിപ്പെട്ടു പോയാൽ,
അതിലെന്തു ചേദം, നിനക്കുള്ള മൗനം.

നിരക്കാത്തതാണീ കിനാക്കൾ വിതയ്ക്കും,
പെരുക്കുന്ന നോവിൻ തുടിക്കുന്ന താളം.

പിടക്കുന്ന താളം ഒതുക്കിത്തിമിർക്കാം,
അതിലുള്ളുനീറി ചിരിക്കാതിരിക്കാം.

ഞാനെൻ്റെ ഭാവം വെടിയുന്നു മെല്ലെ,
അറിയാതെ, അറിയാതെ ആടിത്തിമിർക്കാൻ.

 #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear

Anil R Madhu

ഇടങ്ങൾ

ഇടങ്ങളാണിsങ്ങൾ നമ്മൾ കണ്ടിടേണ്ടിടങ്ങൾ,
നാമറിഞ്ഞിടഞ്ഞിടാതറിഞ്ഞിടേണ്ടിടങ്ങൾ,
ഇടറി വീണു നീങ്ങിടുവാനാകാത്തിടങ്ങളിൽ,
പതറി മാറി നീങ്ങി നിന്ന നോവുള്ളിടങ്ങളിൽ

ഉള്ളലിഞ്ഞു കാഴ്ച കണ്ടു മായാത്തിടങ്ങളിൽ,
കൺനിറഞ്ഞു ഉള്ളിടറി നിന്നു പോമിടങ്ങളിൽ,
വാക്ക് വീണ് പൊള്ളി നോവു പൊന്തി നിന്നിടങ്ങളിൽ,
കുതറി മാറി, മാറി മാറി നീറുന്നിടങ്ങളിൽ

കൈക്കരുത്തുകാട്ടുവാനാകാത്തിടങ്ങളിൽ,
നെഞ്ഞുലഞ്ഞു മെയ് തളർന്ന് വീണുപോമിടങ്ങളിൽ,
നന്മ മാറി വഴി പിണഞ്ഞു നിൽക്കുന്നിടങ്ങളിൽ,
പാട്ടു മൂളി രാഗ വായ്പ് പൂക്കുന്നിടങ്ങളിൽ

നീ പകർന്ന സ്നേഹവും സ്വനങ്ങളും പകുത്തതിൽ,
ഒന്നു ചേർന്നു മൂളുവാൻ ആകാത്തിടങ്ങളിൽ,
ഉള്ളുലഞ്ഞ് മെയ്യുടഞ്ഞ് വീണുപോകുമെങ്കിലും,
അതിനു പോലുമൊട്ടുമേ ആകാത്തിടങ്ങളിൽ

ആകെയൊന്നു നീറി നാമമർന്നു പോകുമെങ്കിലും,
അവിടെ നിന്നു ചിറകുയർത്തി വീശി നാമുയരണം
ഉദയമാകണം പുതിയ ചിന്തയാകണം,
കരളുറപ്പിനാർജ്ജവ കരുത്തുമാകണം

ഇടങ്ങളിൽ ഇടഞ്ഞിടാതിടിച്ചു നിൽക്കുവാൻ,
മനക്കരുത്തു നേടിയായിടമൊരുക്കിടാം. #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear

Anil R Madhu

പ്രതീക്ഷകളുടെ
പൊൻപുലരികൾ
ഇനിയും പുലരും,
ഇന്നലെകളിലെ
കഠിനതകൾ മായും,
നാളേയ്ക്കായി
കിനാവൊരുക്കുക,
പദമുറച്ച്,
കൈകൾ കോർത്ത്,
മനമൊരുക്കി നീങ്ങാം...

Happy New Year 2021 #anilrmadhu #yqbaba #yqmalayalam #yqmalayali #yqmalayalamquotes #malayalamasika #yqnewyear
loader
Home
Explore
Events
Notification
Profile