Nojoto: Largest Storytelling Platform

ശലഭമായ്‌..... നീ എന്ന പൂവിന് ചുറ്റിനും പാറിപറക്കു

ശലഭമായ്‌.....

നീ എന്ന പൂവിന് ചുറ്റിനും പാറിപറക്കുന്ന ഞാനുണ്ട് പ്രിയനേ.....

കൊഴിഞ്ഞു പോവുന്ന നിനക്കായ് ഇന്നും കാത്തിരിപ്പാണ് ഞാൻ, നീ പകർന്നു തന്നൊരു മധുരം നുകർന്നു പാറിപറക്കുന്നു ഞാൻ.......

സന്ധ്യമയങ്ങി സൂര്യൻ ഉണരുമ്പോൾ എന്നെവിട്ട് എവിടേക്കോ പോയ്‌ നീ കാത്തിരിക്കാം ഞാൻ വീണ്ടും ആ മധുരം നുകരാൻ... 💔🦋

©ഇതളുകൾ
  #b_foryou #l€fOR€v€R #For❤U #kaathirippu #livealone #pranayam_maathram #pranayam