Nojoto: Largest Storytelling Platform
aparnaappu3030
  • 5Stories
  • 20Followers
  • 46Love
    1.2KViews

ഇതളുകൾ

പൊഴിയുന്ന ഓരോ ഇതളുകൾക്കും കാണും വിരഹത്തിന്റെ കഥകൾ ✒️

https://pratilipi.page.link/VkWYLJy2yoQ4T5Qk9

  • Popular
  • Latest
  • Video
4dca213a019269c94cac40b8748a6ecd

ഇതളുകൾ

ഇഷ്ട്ടമായിരുന്നു എനിക്ക് നിന്നെ..... നിന്നെക്കാൾ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു പ്രിയനേ.... വേറെ ആരുടെയോ പ്രണയത്തിൽ നീ എന്നെ കാണാതെ പോയെന്നു മാത്രം

©ഇതളുകൾ
  #loveforever❤️ #loveforhim #Lose #
4dca213a019269c94cac40b8748a6ecd

ഇതളുകൾ

മനോഹരമാണെല്ലാം....... നിന്നോടുള്ള പ്രണയവും മനോഹരമാണ് 💕🦋

©ഇതളുകൾ
  #pranayam #loveforever❤️ #loveforever #loveforhim #loveforlove #Sneham
4dca213a019269c94cac40b8748a6ecd

ഇതളുകൾ

ശലഭമായ്‌.....

നീ എന്ന പൂവിന് ചുറ്റിനും പാറിപറക്കുന്ന ഞാനുണ്ട് പ്രിയനേ.....

കൊഴിഞ്ഞു പോവുന്ന നിനക്കായ് ഇന്നും കാത്തിരിപ്പാണ് ഞാൻ, നീ പകർന്നു തന്നൊരു മധുരം നുകർന്നു പാറിപറക്കുന്നു ഞാൻ.......

സന്ധ്യമയങ്ങി സൂര്യൻ ഉണരുമ്പോൾ എന്നെവിട്ട് എവിടേക്കോ പോയ്‌ നീ കാത്തിരിക്കാം ഞാൻ വീണ്ടും ആ മധുരം നുകരാൻ... 💔🦋

©ഇതളുകൾ
  #b_foryou #l€fOR€v€R #For❤U #kaathirippu #livealone #pranayam_maathram #pranayam
4dca213a019269c94cac40b8748a6ecd

ഇതളുകൾ

നിനക്കായ്.......

നിനക്കായ് കാത്തിരിക്കുനൊരു ഹൃദയമുണ്ടെനിക്ക്.... ആരും കാണാതെ സൂക്ഷിക്കുനൊരു നെഞ്ചകം നിനക്കായ് മാത്രം കൊതിക്കുനൊരു നെഞ്ചകം 💕

©ഇതളുകൾ
  #lovestatus #കാത്തിരുപ്പ് #pranayam_maathram #Ninakayi
4dca213a019269c94cac40b8748a6ecd

ഇതളുകൾ

messi♥️#messi #fifaworldcup2022

messi♥️messi #fifaworldcup2022 #Sports

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile