Nojoto: Largest Storytelling Platform

Best Kinya Shayari, Status, Quotes, Stories

Find the Best Kinya Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutkinyarwanda to english, kinyarwanda movie, kinyara sugar works limited jobs, kinyara sugar works limited, kinyara sugar works ltd,

  • 1 Followers
  • 1 Stories

Subash Palakkad

പറയാതെ പറയുന്ന രീതിയാണ് "ಚುಟುಕು" ചുടുകു. അഥവാ ചുരുക്കി എഴുതുന്ന രീതി. കർണാടകത്തിൽ പൊതുവെ കണ്ടു വരുന്നു. അതിന്ന് കർണാടക ഗവർമെന്റ് അക്കാഡമി പോലും അനുവദിച്ചിട്ടുണ്ട്. മർമത്തിൽ കൊള്ളുന്ന ആ രീതിയിൽ ഇവിടെ പലരും എഴുതുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ചുടികു എന്ന ശീർഷകത്തിലല്ല എന്ന് മാത്രം. അപ്പോള്‍ collab ചെയ്യുമല്ലോ അല്ലെ.....? #yqmalayalam #yqmalayali #malayalam #എഴുത്തുലോകം #സ്നേഹം #Kinya #YourQuoteAndMine Collaborating with Basheer Ahmed

read more
ഒരു പെണ്ണിലൂടെ
മാത്രമേ എനിക്കും
നിനക്കും എല്ലാം
ഈ ഭൂമിയെ
സ്പർശിക്കുവാൻ
കഴിയൂ എന്ന
തിരിച്ചറിവുണ്ടെങ്കിൽ..
മനസാക്ഷി
മരവിക്കാത്ത
ഒരു മനുഷ്യനും
 പെൺഭ്രൂണങ്ങളെ
പഴിക്കുവാൻ
തുനിയുകില്ല ഒരിക്കലും! പറയാതെ പറയുന്ന രീതിയാണ് "ಚುಟುಕು" ചുടുകു. അഥവാ ചുരുക്കി എഴുതുന്ന രീതി. കർണാടകത്തിൽ പൊതുവെ കണ്ടു വരുന്നു. അതിന്ന് കർണാടക ഗവർമെന്റ് അക്കാഡമി പോലും അനുവദിച്ചിട്ടുണ്ട്. മർമത്തിൽ കൊള്ളുന്ന ആ രീതിയിൽ ഇവിടെ പലരും എഴുതുന്നത് കണ്ടിട്ടുണ്ട്.  പക്ഷെ ചുടികു എന്ന ശീർഷകത്തിലല്ല എന്ന് മാത്രം. അപ്പോള്‍ collab ചെയ്യുമല്ലോ അല്ലെ.....?
#yqmalayalam 
#yqmalayali 
#malayalam 
#എഴുത്തുലോകം 
#സ്നേഹം 
#kinya  #YourQuoteAndMine
Collaborating with Basheer Ahmed

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile