Find the Best wachauth Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutanmol wachan shayri k rup me 0, wacha meaning in english, wacha meaning in marathi, wacky quotes, wachan kise kahte hai,
Rajani Govindan Achari
മണ്ണ് ***** മണ്ണിന്റെ മാദകഗന്ധ- മുയരുന്ന നാടാണ് മധുരമാംഗിതങ്ങൾ മുഴങ്ങുന്ന നാടാണ് മഞ്ഞ കണിക്കൊന്ന പൂക്കുന്ന നാടാണ് മയിലുകൾ ആടി ത്തിമർക്കുന്ന നാടാണ് മങ്കമാർ കൈ കൊട്ടി ക്കളിക്കുന്ന നാടാണ് മലയാള ഭാഷയുടെ ജന്മനാടാണ് കാറ്റേറ്റ് കുളിർ പെയ്യുന്ന നാടാണ് പച്ച മണ്ണിൻ മണമുള്ള മാരി തൂകുന്ന നാടാണ് മനസ്സിൽ വിളങ്ങുന്ന കേരളനാട് കേരളനാട് . രജനി ആചാരി ©Rajani Govindan Achari #happykar #wachauth
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited