Nojoto: Largest Storytelling Platform

Best ezhuthulokam Shayari, Status, Quotes, Stories

Find the Best ezhuthulokam Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutmalayalam ezhuthu 1300, malayalam ezhuthu, ezhuth, ayutha ezhuthu, aayatha ezhuthu,

  • 2 Followers
  • 2 Stories

ꜱʜᴀʀɪ ʟᴀʟᴜ

#ezhuthulokam #yqquotes #malayalam #MyThoughts #yqbookshelf #yqbookclub മഷി നിറഞ്ഞൊഴുകുന്നെങ്കിലും എഴുതാൻ കെൽപ്പില്ലാതെ പേന...🙂 #YourQuoteAndMine Collaborating with Rejitharamesh

read more
നിനക്കായ് ഞാൻ ഒരുക്കാമിനി വരികൾ
ഇന്നീ മഷി പടർത്തുന്നത് നിനക്കു വേണ്ടിയെന്ന് കരുതുക...
നിനക്കായുള്ള സന്ദേശങ്ങൾക്ക് മറുപടി കാക്കുക ഹൃദയത്തിൽ കോണിൽ..
ശാന്തമാകും നിമിഷങ്ങളിൽ പങ്കുവയ്ക്കാം നമുക്കിനി സഖീ..
 #ezhuthulokam #yqquotes #malayalam #mythoughts  #yqbookshelf #yqbookclub 

 മഷി നിറഞ്ഞൊഴുകുന്നെങ്കിലും എഴുതാൻ കെൽപ്പില്ലാതെ പേന...🙂  #YourQuoteAndMine
Collaborating with Rejitharamesh

Shameem U K

#ezhuthulokam #collabwithme #yqmalayalam #YourQuoteAndMine Collaborating with Kulsu Ts

read more
കാലത്തില്‍ നിന്നും ഓര്‍മ്മകളിലൂടെയൊരു തിരിച്ചുപോക്ക് എന്നും വിശാലമായ കലാലയത്തിന്റെ വരാന്തയിലും അവിടുത്തെ മനോഹരമായ അന്തരീക്ഷത്തിലും തന്നെയാവും അവസാനിക്കുക. നമ്മുടെ ശക്തമായ മനോനില രൂപപ്പെടുത്തിയ വിസ്മയ ഇടങ്ങള്‍ തന്നെയാണ്‌ ഓരോരോ കലാലയ മുറ്റവും. അനുഭവിക്കുന്ന കാലം  അതിന്റെ മനോഹാരിത തിരിച്ചറിയാതെ പോകുമ്പോൾ കാലങ്ങൾക്കിപ്പുറം ഓര്‍മ്മകളിലൂടെ അവിടെ എത്തുമ്പോള്‍ തിരിച്ച് കിട്ടില്ലെന്ന് അറിഞ്ഞും വീണ്ടും ആഗ്രഹിച്ച് പോകുന്ന 
ഒരു കാലഘട്ടം തന്നെയാവുമത്...  #ezhuthulokam #collabwithme #yqmalayalam  #YourQuoteAndMine
Collaborating with Kulsu Ts

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile