Nojoto: Largest Storytelling Platform

Best sakkir Shayari, Status, Quotes, Stories

Find the Best sakkir Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutseer sak in hindi shayri dawnload, sakki meaning in hindi, sak wali shayari, sakk shayari, sakki meaning in english,

  • 2 Followers
  • 6 Stories

ꜱʜᴀʀɪ ʟᴀʟᴜ

life #MyThoughts #sakkir #YourQuoteAndMine Collaborating with sakkir kavumpuram

read more
നീളുന്ന ചോദ്യങ്ങൾക്കിന്ന് 
നെടുവീർപ്പുകൾ ബാക്കി
ഇഴയും ദിനങ്ങൾക്കിന്ന്
അഭയം നിഴലിൽ മാത്രം #life #mythoughts #sakkir  #YourQuoteAndMine
Collaborating with sakkir kavumpuram

ꜱʜᴀʀɪ ʟᴀʟᴜ

ആ സമയങ്ങളിൽ.മൗനമാണ് കൂട്ടിന് നല്ലത്... #ചോദ്യച്ചുഴി #മോഹം #yqmalayalamquotes #sakkir #mythinking #YourQuoteAndMine Collaborating with sakkir kavumpuram

read more
ചില ഉത്തരങ്ങൾ ഉണ്ട്....
വിരൽ ചൂണ്ടുന്ന ; ദഹിക്കാൻ കഴിയാത്ത യാഥാർത്ഥ്യങ്ങളുമായി പിറക്കുന്നവ.. ആ സമയങ്ങളിൽ.മൗനമാണ് കൂട്ടിന് നല്ലത്...

#ചോദ്യച്ചുഴി #മോഹം #yqmalayalamquotes #sakkir #mythinking  #YourQuoteAndMine
Collaborating with sakkir kavumpuram

ꜱʜᴀʀɪ ʟᴀʟᴜ

കാരണം അത് പറഞ്ഞാൽ മാറ്റ് ഒരു പാട് ഇഷ്ടങ്ങൾ അത് കാരണം തകർന്ന് പോകും ആ ഭയം.... #ഇഷ്ടം #സ്നേഹം #സാക്കിർ #sakkir #കാവുംപുറം #YourQuoteAndMine Collaborating with SAKKIR KAVUMPURAM

read more
ഒരേ ആകാശത്തിൻ കീഴിൽ
ഒരേ കാറ്റേറ്റ്
ഒരേ വെയിലേറ്റ്
ഒരേ മഴയിൽ നനഞ്ഞെ-
ങ്കിലും വ്യത്യസ്ത ചുറ്റുപാടുകളിൽ...

 കാരണം അത് പറഞ്ഞാൽ മാറ്റ് ഒരു പാട് ഇഷ്ടങ്ങൾ അത് കാരണം തകർന്ന് പോകും ആ ഭയം....
#ഇഷ്ടം 
#സ്നേഹം 
#സാക്കിർ
#sakkir 
#കാവുംപുറം #YourQuoteAndMine
Collaborating with SAKKIR KAVUMPURAM

ꜱʜᴀʀɪ ʟᴀʟᴜ

ഉണ്ടായിരുന്നേൽ എന്നെ യാത്ര ചൊല്ലി പിരിയാരുന്നില്ലേ.... love #yqlovequotes #lovequote #malayalam #sakkir #YourQuoteAndMine Collaborating with SAKKIR KAVUMPURAM

read more
കാലത്തിനോടു പടവെട്ടി
കളിപ്പാവയായ് നാമിന്ന്... ഉണ്ടായിരുന്നേൽ എന്നെ യാത്ര ചൊല്ലി പിരിയാരുന്നില്ലേ....
#love 
#yqlovequotes 
#lovequote 
#malayalam 
#sakkir 
 #YourQuoteAndMine
Collaborating with SAKKIR KAVUMPURAM

ꜱʜᴀʀɪ ʟᴀʟᴜ

അല്ലെ.... #കാത്തിരുപ്പുകൾ #കാഴ്ച്ച #sakkir #MyThoughts #yqmalayalam #YourQuoteAndMine Collaborating with SAKKIR KAVUMPURAM

read more
ചില കാഴ്ചകൾ മുന്നിൽ വരാത്തപ്പപ്പോൾ കണ്ണ് പരിഭവിക്കാറുണ്ട്
ചിലവ പൊടുന്നനെ മറയുമ്പോൾ കണ്ണ്
പിണങ്ങാറുണ്ട്...
   "കണ്ണും കാഴ്ചയും തമ്മിൽ പ്രണയത്തിലത്രേ ... " അല്ലെ....
#കാത്തിരുപ്പുകൾ 
#കാഴ്ച്ച 
#sakkir 
#mythoughts 
#yqmalayalam 
 #YourQuoteAndMine
Collaborating with SAKKIR KAVUMPURAM

Shameem U K

വാശി ഒന്നിനും നല്ലതല്ലല്ലോ..അപ്പൊ നമുക്കിനിയും പിണങ്ങാം കൂടുതൽ ഇണങ്ങാൻ വേണ്ടി... #പിണക്കം #ഇണക്കം #സാക്കിർ #sakkir #yqmalayalamquotes #YourQuoteAndMine Collaborating with SAKKIR KAVUMPURAM

read more
പിണങ്ങിയാലേ ഇണക്കത്തിൻ മാധുര്യം നുണയാനാവൂ. ഇണക്കത്തിലെ പിണക്കം ബന്ധങ്ങളിൽ  പിരിയാനവില്ലെന്നൊരു ബോധവും നൽകും  വാശി ഒന്നിനും നല്ലതല്ലല്ലോ..അപ്പൊ നമുക്കിനിയും പിണങ്ങാം കൂടുതൽ ഇണങ്ങാൻ വേണ്ടി...
#പിണക്കം 
#ഇണക്കം 
#സാക്കിർ 
#sakkir 
#yqmalayalamquotes  #YourQuoteAndMine
Collaborating with SAKKIR KAVUMPURAM

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile