Nojoto: Largest Storytelling Platform

Best mgsreekumar Shayari, Status, Quotes, Stories

Find the Best mgsreekumar Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutlove mgs, love mgs 260, new year mgs in hindi, hindi mgs, good night mgs,

  • 1 Followers
  • 1 Stories

Nibin K Ashok

Evergreen💚💚💚 #Mohanlal #johnsonmash #kaithapram #mgsreekumar എല്ലാവർക്കും കാണും ഒരു ഇഷ്ടഗാനം. ആ പാട്ട് കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേക്ക് ഓടി എത്തുന്നത്? #Collab #പ്രിയഗാനം എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
അർത്ഥമോ അർത്ഥതലങ്ങളോ അറിയാതെ 
അറിയാത്ത പ്രായം മുതൽ ചുണ്ടിൽ മൂളുന്നൊരു ഗാനം. 
അച്ഛനെന്നും എന്റെ നായകനായതുക്കൊണ്ടാകാം 
ആ അച്ഛനെയും മകനെയും ഏറെ ഞാൻ ഇഷ്ടപ്പെട്ടു. 
സ്വപ്നങ്ങളെല്ലാം  ചേർത്തൊരു സ്വർണ്ണക്കിരീടം ചൂടിക്കാൻ ഏതൊരു അച്ഛനെപ്പോലെയും അയാളും ആഗ്രഹിച്ചു. 
പക്ഷേ... 
ജീവിതമെന്നാൽ അപ്രവചനീയമാണല്ലോ 
സ്വപ്‌നങ്ങൾ 
പ്രതീക്ഷകൾ 
തന്നിൽ നിന്നും കൈവിട്ടു പോയപ്പോൾ ആ മകനൊപ്പം ഞാനും കരഞ്ഞു. 
കിരീടം ആ തെരുവിൽ തകർന്നു വീണപ്പോൾ 
ഒന്നേ പറയാനുണ്ടായിരുന്നുള്ളു 
കൊതിക്കുന്നതല്ലല്ലോ... 
വിധിക്കുന്നതല്ലേ നടക്കൂ 
കാതിലൊരു നോവായി 
കണ്ണിലൊരു പൂവായി 
ഒരു തുള്ളി കണ്ണീർ പൂക്കൾ എന്നെ തലോടി. 
ഒരു കുഞ്ഞുവിതുമ്പലോടെ ആ ഗാനം ഞാനും മൂളി. 
എവിടെയും കാത്തുനിൽക്കാതെ 
മറുവാക്ക് പറയാതെ 
ആ പൂത്തുമ്പി എങ്ങോ മറഞ്ഞു പോയിരുന്നു. 
കദനങ്ങളിൽ തുണയായി മൗനം മാത്രം കൂട്ടിനുണ്ടായിരുന്നു.  Evergreen💚💚💚
#mohanlal #johnsonmash #kaithapram #mgsreekumar

എല്ലാവർക്കും കാണും ഒരു ഇഷ്ടഗാനം.  ആ പാട്ട് കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേക്ക് ഓടി എത്തുന്നത്? #collab #പ്രിയഗാനം എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile