Nojoto: Largest Storytelling Platform

Best kozhikkode Shayari, Status, Quotes, Stories

Find the Best kozhikkode Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutkoz and jen, nattu kozhi kulambu village style in tamil, nattu kozhi kulambu in tamil, nattu kozhi muttai benefits in tamil, kozhi sandai video,

  • 1 Followers
  • 1 Stories

Nibin K Ashok

ആധുനികവൽക്കരണം ഈ നഗരത്തെയും പിടികൂടി.
വികസനം... 
അതെ വികസിക്കട്ടെ ഗ്രാമവും നഗരവും 
അതിന്റെ ഫലമെന്നോണം കൂണുപ്പോലെ ഷോപ്പിംഗ് മാളുകൾ ഉയർന്നു. 
പക്ഷേ... 
നഗരത്തിന്റെ ഹൃദയമായി 
സംസ്കാരമായി 
എന്റെ നാടിന്റെ പൈതൃകമായി 
കടൽ കടന്ന് ലോകമറിഞ്ഞ 
പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥ പറയുന്ന ഒരു തെരുവുണ്ട് ഇവിടെ 
മിഠായിയുടെ മാധുര്യവും എന്റെ നാടിന്റെ സ്നേഹവും വിളമ്പുന്ന തെരുവ്. 
എന്റെ മിഠായിത്തെരുവ്... 
ഓണമാകട്ടെ 
റംസാനാകട്ടെ 
ക്രിസ്തുമസാകട്ടെ 
ഈ തെരുവിൽ ജാതിമതഭേദമില്ലാതെ ഒത്തു ചേരും 
ആഘോഷത്തെ വരവേൽക്കാൻ 
ഇന്ന് ഈ തെരുവിന്റെ കഥാകാരനെ സാക്ഷിയാക്കി 
തെരുവിലൂടെ സൊറ പറഞ്ഞ് 
ഓണത്തെ വരവേൽക്കാൻ 
ഓണക്കോടി വാങ്ങാൻ 
ഞങ്ങൾ പായുകയാണ് 
ഈ തെരുവിലൂടെ 
അതെ കോഴിക്കോടിന്റെ ഉത്രാടപ്പാച്ചിൽ  #kozhikkode #kozhikkottuttukkaran
#smstreet

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile