Nojoto: Largest Storytelling Platform

Best malayalammeme Shayari, Status, Quotes, Stories

Find the Best malayalammeme Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos abouthusband and wife love quotes images in malayalam, love quotes in malayalam in english, love lines in malayalam, love poems in malay language, love images malayalam words,

  • 2 Followers
  • 3 Stories

sha MYTH

പുലർച്ചക്ക് കാണുന്ന സ്വപ്നമൊക്കെ ഫലിക്കുന്നാ കേള്ക്കുന്നെ.. അടുത്താഴ്ചത്തെ ട്രിപ്പ് അങ്ങോട്ട് കാൻസൽ ചെയ്തേക്കാം.. നമ്മെ എന്നും ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച ജഗതി ചേട്ടന്. ഇതിന് ഏറ്റവും സരസമായ ഒരു സംഭാഷണം എഴുതി എല്ലാവരെയും ചിരിപ്പിക്കൂ😁😃നർമ്മവും ഭാവനയും ആവോളമാവാം✌വേഗമാകട്ടെ!! #yqmalayali #malayalammeme #YQMeme #jagathysreekumar #മലയാളം #ജഗതിശ്രീകുമാർ #YourQuoteAndMine Collaborating with YourQuote Malayali

read more
ഞായറാഴ്ച്ച ആയോണ്ട് നല്ല മുഴുത്ത കോഴിയെ തന്നെ കറിവെക്കണമെന്ന് പറഞ്ഞ് ആരൊക്കെയോ തന്നെയെടുത്ത്‌ പൊക്കികൊണ്ട് പോവുന്നത് കാണുന്ന അൽ-ചങ്ക്.. പുലർച്ചക്ക് കാണുന്ന സ്വപ്നമൊക്കെ ഫലിക്കുന്നാ കേള്ക്കുന്നെ.. അടുത്താഴ്ചത്തെ ട്രിപ്പ് അങ്ങോട്ട് കാൻസൽ ചെയ്തേക്കാം..


നമ്മെ എന്നും ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച ജഗതി ചേട്ടന്.
ഇതിന് ഏറ്റവും സരസമായ ഒരു സംഭാഷണം എഴുതി എല്ലാവരെയും ചിരിപ്പിക്കൂ😁😃നർമ്മവും ഭാവനയും ആവോളമാവാം✌വേഗമാകട്ടെ!!
#yqmalayali #malayalammeme #yqmeme #jagathysreekumar #മലയാളം #ജഗതിശ്രീകുമാർ #YourQuoteAndMine
Collaborating with  YourQuote Malayali

Aajan J K

അനുഭവത്തിൽ നിന്നും.. ചോദ്യം ചെയ്ത വ്യക്തിക്ക് ഉദാഹരണം: Arya Sajeev 😛😛 ഞായറാഴ്ച..എന്തൊരു റിലാക്സേഷൻ ആണല്ലേ😃 അപ്പോൾ #malayalammeme ന് തയ്യാറായിരയിക്കും അല്ലേ? ഇതിന് സരസമായൊരു #പുച്ഛം അടിക്കുറിപ്പ് എഴുതി #Collab. ചെയ്ത് എല്ലാവരെയും ചിരിപ്പിക്കൂ. #നർമ്മം ഭാവന എന്നിവ ആവോളമാകാം😎 ✌ #YourQuoteAndMine Collaborating with YourQuote Malayali

read more
അതി ഗഹനമായ പലതും എഴുതി സമാധാനിച്ചിരിക്കുന്ന എനിക്ക് കിട്ടാറുള്ള ചോദ്യം:
"അല്ല നീയിപ്പം ന്താ എഴുതിയെ"

അത് വായിക്കുമ്പൊ എന്റെ മനസ്സിൽ തെളിയുന്ന ചോദ്യം ചെയ്ത ആളിന്റെ മുഖം ഇതന്നെയാ.

(ഞാൻ വായിച്ചെടുക്കുന്ന അർത്ഥത്തിലും അല്പം ട്വിസ്റ്റ് ഉണ്ടേ:
"നീയൊക്കെ എന്തിനാ എഴുതണേ..")

 അനുഭവത്തിൽ നിന്നും..
ചോദ്യം ചെയ്ത വ്യക്തിക്ക് ഉദാഹരണം: Arya Sajeev 😛😛

ഞായറാഴ്ച..എന്തൊരു റിലാക്സേഷൻ ആണല്ലേ😃 അപ്പോൾ #malayalammeme ന് തയ്യാറായിരയിക്കും അല്ലേ? ഇതിന് സരസമായൊരു #പുച്ഛം അടിക്കുറിപ്പ് എഴുതി #collab. ചെയ്ത് എല്ലാവരെയും ചിരിപ്പിക്കൂ. #നർമ്മം ഭാവന എന്നിവ ആവോളമാകാം😎 ✌  #YourQuoteAndMine
Collaborating with  YourQuote Malayali

Aajan J K

കുഞ്ഞു സഹോദരങ്ങൾ...കുഞ്ഞെഴുത്തുകാർ...ഇഷ്ട്ടം😍 #malayalammeme #ജഗതിശ്രീകുമാർ #jagathysreekumar #YQMeme #മലയാളം #yqmalayali #collaborating with YourQuote Malayali

read more
വൈ ക്യൂ വിലെ നമ്മളെക്കാൾ വളരെ ചെറിയ സഹോദരങ്ങളുടെ എഴുത്ത്
വായിക്കുമ്പോൾ ഉള്ള അവസ്ഥ !!
ഇതെങ്ങനെ ??  കുഞ്ഞു സഹോദരങ്ങൾ...കുഞ്ഞെഴുത്തുകാർ...ഇഷ്ട്ടം😍
 #malayalammeme #ജഗതിശ്രീകുമാർ #jagathysreekumar #yqmeme #മലയാളം #yqmalayali #Collaborating with  YourQuote Malayali

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile