Nojoto: Largest Storytelling Platform

Best balanceforbetter Shayari, Status, Quotes, Stories

Find the Best balanceforbetter Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutbalance in a relationship quotes, bal manuhar for marriage card in hindi, bal manuhar in hindi for marriage card, bal manuhar for wedding cards in hindi, balance sheet of life,

  • 11 Followers
  • 13 Stories

Ashok Mangal

हर पुरुष को अपने जीवन में एक अच्छी महिला की जरूरत होती है। भले ही वह सिर्फ एक दोस्त हो। एक अच्छी महिला एक पुरुष के जीवन में मूल्य जोड़ती है, चाहे वह किसी भी क्षमता में काम करे। . . . .

read more
Now, No difference in Man and Women,
Have a better bond when are together.
Man & women are made for each other.
Any sort of relation can prove to be  better. हर पुरुष को अपने जीवन में एक अच्छी महिला की जरूरत होती है।  
भले ही वह सिर्फ एक दोस्त हो।  
एक अच्छी महिला एक पुरुष के जीवन में मूल्य जोड़ती है, 
चाहे वह किसी भी क्षमता में काम करे।
.
.
.
.

The Cold Summers

Try to view your heart,
from the place you have been
escalated by your brain ! The key to your soul !

#yqbaba #yqwritersclub #yqwriterscommunity #keytolife #behappyalways #balanceforbetter #yqbabaquotes #yqthoughts

Shameem U K

നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്.😇😇😇 അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? 🤔🤔ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം✌️✌️ #Collab #വനിതാദിനം #balanceforbetter #InternationalWomensDay #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
    കാലങ്ങളോളം കാത്തിരുന്ന് മുഖപുസ്തക താളില്‍കൂടി പരിചയപ്പെട്ട, എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഒരു ആത്മാര്‍ത്ഥ സുഹ്രുത്ത്,  അവരാണ് എന്നെ സ്വാധീനിച്ച വനിത.

     എന്റെ സന്തോഷത്തില്‍ കൂടെ നിന്നും എന്റെ സങ്കടങ്ങളില്‍ എന്നും ആശ്വസിപ്പിക്കുകയും ചെയ്യുന്ന, (അങ്ങനെയൊരു ഒരു മുന്‍കാല അനുഭവങ്ങൾ ഒന്നും ഇല്ലാത്ത) എനിക്ക് വീണു കിട്ടിയ ഈ സൗഹൃദമാണ് എന്നെ സ്വാധീനിച്ച ആ വ്യക്തിത്വം. അവരുടെ വിശാലമായ മനസ്സും എന്നെ മനസ്സിലാക്കാനുള്ള കഴിവും അംഗീകരിക്കുന്നതോടോപ്പം തന്നെ അവർ ഇല്ലെങ്കിൽ ഞാൻ ഇന്ന് ഒന്നുമല്ല എന്ന് തോന്നിപ്പോകുന്ന ഒരവസ്ഥ,അതു തന്നെയാണ് ആ ബന്ധത്തിന്റെ വിജയവും.. 

      നന്ദി എന്റെ പ്രിയ സുഹൃത്തിന്, എന്നും എന്നെ മനസ്സിലാക്കി കൂടെ നില്‍ക്കും എന്ന ഉറപ്പിന്..  നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്.😇😇😇

അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? 🤔🤔ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം✌️✌️
#collab 
#വനിതാദിനം
#balanceforbetter #internationalwomensday 
#yqmalayalam    #YourQuoteAndMine
Collaborating with YourQuote Malayali

Shameem U K

നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്.😇😇😇 അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? 🤔🤔ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം✌️✌️ #Collab #വനിതാദിനം #balanceforbetter #InternationalWomensDay #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
സ്വയം സ്വാധീനിക്കാന്‍ കഴിയുക എന്നതും ഒരു ജീവിത വിജയം ആണ്.. തോല്‍വികളില്‍ നിന്നും വിജയത്തിലേക്കും തെറ്റുകളില്‍ നിന്ന് ശരികളിലേക്കും നടക്കുവാന്‍ പരമാവധി സഹായിക്കും വിജയ മന്ത്രം.. സ്വന്തമായി    ഉണ്ടാക്കിയെടുക്കുന്ന ആത്മവിശ്വാസം...  നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്.😇😇😇

അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? 🤔🤔ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം✌️✌️
#collab 
#വനിതാദിനം
#balanceforbetter #internationalwomensday 
#yqmalayalam    #YourQuoteAndMine
Collaborating with YourQuote Malayali

Tejasvinee Babar

एक पाऊल मागे असलं 
की दुसरं आपोआप पुढे पडतं... 
दोन पावलांतल्या योग्य अंतरामुळेच 
माणसाला चालता येतं....
-TejaB
copyright©_tejasvineebabar  #secondquote #balanceoflife #balanceforbetter  #paidstory

Varadhan P M

Children can switch emotions

Quickly.

It is because they don't dwell on

like we adults.

That's why they reconcile faster.  #switchingpositions #emotions #quick #balanceforbetter

The Cold Summers

Try to view your heart,
from the place you have been
escalated by your brain ! The key to your soul !

#yqbaba #yqwritersclub #yqwriterscommunity #keytolife #behappyalways #balanceforbetter #yqbabaquotes #yqthoughts

കുമ്പാരി

നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്.😇😇😇 അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? 🤔🤔ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം✌️✌️ #Collab #വനിതാദിനം #balanceforbetter #InternationalWomensDay #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
ഒന്നല്ല ഒരു നൂറുപേരുണ്ടാവും...
പെറ്റവൾക്കും,
വളർത്തിയവൾക്കും,
പ്രണയിച്ചവൾക്കും,
കൂടെ വളർന്നവൾക്കും,
തളർത്തിയവൾക്കും നന്ദി..
.
ജീവിതത്തിലെ പല സന്ദർഭങ്ങളിലും നിങ്ങളെനിക്ക്‌ പ്രിയ്യപ്പെട്ടവരാണു..

HAPPY WOMEN'S DAY നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്.😇😇😇

അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? 🤔🤔ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം✌️✌️
#collab 
#വനിതാദിനം
#balanceforbetter #internationalwomensday 
#yqmalayalam    #YourQuoteAndMine
Collaborating with YourQuote Malayali

Isha sharda

अपने निम्न स्व को ध्वस्त करने के बाद उच्च आत्म की सराहना करना इस तरह से मुझे संतुलित करता है कि मैं आभारी हूं कि मैं सांस ले रहा हूं।
  #higherconsciousness #higherself #balanceforbetter #breathstaughtme

Aajan J K

നീ പെണ്ണ് !! ------------------ നീ പെണ്ണ് നീറുന്ന പെണ്ണ് നീർമിഴിയാലെന്നെ മൂടുന്ന പെണ്ണ് നീയെന്റെ ജീവനു താളം പകരുവാൻ ഞാനറിയാതെയുരുകുന്ന പെണ്ണ് ആടിയുലയുമെൻ സ്വപ്നങ്ങളൊക്കെയും

read more
സ്വാധീനിച്ചവർ ധാരാളം. എങ്കിലും പാതിയായവൾക്കെഴുതിയ ഒരു കവിതയുടെ ആദ്യവും അവസാനവും ചേർത്തു വായിച്ചാൽ എന്റെ ഉത്തരമായി:

"നീ പെണ്ണ് നീറുന്ന പെണ്ണ്
നീർമിഴിയാലെന്നെ മൂടുന്ന പെണ്ണ്
നീയെന്റെ ജീവന് താളം പകരുവാൻ
ഞാനറിയാതെ ഉരുകുന്ന പെണ്ണ്
ആടിയുലയുമെൻ സ്വപ്നങ്ങളൊക്കെയും
നെഞ്ചോട് വാരിപ്പുണരുന്ന പെണ്ണ്
നീ പെണ്ണ് വീറുള്ള പെണ്ണ്
പോർമിഴിയാലെന്നും വാഴുന്ന പെണ്ണ്" നീ പെണ്ണ് !!
------------------
നീ പെണ്ണ് നീറുന്ന പെണ്ണ്
നീർമിഴിയാലെന്നെ മൂടുന്ന പെണ്ണ്

നീയെന്റെ ജീവനു താളം പകരുവാൻ
ഞാനറിയാതെയുരുകുന്ന പെണ്ണ്
ആടിയുലയുമെൻ സ്വപ്നങ്ങളൊക്കെയും
loader
Home
Explore
Events
Notification
Profile