Nojoto: Largest Storytelling Platform

എന്തു ലഭിച്ചു എന്നതല്ല, ലഭ്യമായവയെ എങ്ങനെ വിനിയോഗി

എന്തു ലഭിച്ചു എന്നതല്ല, ലഭ്യമായവയെ എങ്ങനെ വിനിയോഗിക്കുന്നു 
എന്നതിലാണു കാര്യം.  
ന്യൂനതകൾ കണ്ടെത്തുന്നതിന്റെയും, പരാതിപ്പട്ടിക തയ്യാറാക്കുന്നതിന്റെയും അടിസ്ഥാന കാരണം, ലഭ്യമായവയുടെ സാദ്ധ്യതകളെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ്!

©nabeelmrkl
  ഉള്ളതു കൊണ്ട് ഓണം പോലെ 
#morningstatus #statusvideo #lifequotes #nabeelmrkl #motivatation #Reality #realization #Quote #nojatolove #dayquotes