പുതുമഴയിൽ നനയാൻ കൊതിച്ചുപോയി മോഹങ്ങൾ പതിവായ് വന്നു പോയി ജനലരികിൽ കാത്ത് നിന്നതെല്ലാം വെറുതെയായെന്നത് മാത്രമായി... ! കാർമേഘം കെട്ടഴിച്ചു നോക്കി നിന്നൂ കരിയിലകൾ കാറ്റിൽ പറന്നു പോയി ഈ മഴ പെയ്യാതെ ഇതെങ്ങുപോയി... ? കവിത : പുതുമഴ പെയ്യാതെ.... ! #malayalampoem