Nojoto: Largest Storytelling Platform

നോവുന്ന ഹൃദയങ്ങളുടെ അകതാരിൽ ആഴങ്ങളിലായ് കരുണയോടിറ്

നോവുന്ന ഹൃദയങ്ങളുടെ അകതാരിൽ
ആഴങ്ങളിലായ് കരുണയോടിറ്റു വീഴും നേർത്ത
 മഞ്ഞിൻകണങ്ങളായ് സ്വയം മാറും ഭൂമിയിൽ
 നക്ഷത്രമായ് പിറന്ന മാലാഖമാർ....!! 
♥️❣️🥰🌟

#nursesday #nursesquotes  #nurses_day
#ഹൃദയവരികൾ  #yqmalayalam  #yqmalayali
നോവുന്ന ഹൃദയങ്ങളുടെ അകതാരിൽ
ആഴങ്ങളിലായ് കരുണയോടിറ്റു വീഴും നേർത്ത
 മഞ്ഞിൻകണങ്ങളായ് സ്വയം മാറും ഭൂമിയിൽ
 നക്ഷത്രമായ് പിറന്ന മാലാഖമാർ....!! 
♥️❣️🥰🌟

#nursesday #nursesquotes  #nurses_day
#ഹൃദയവരികൾ  #yqmalayalam  #yqmalayali
sunil9755717234174

sunil daiwik

New Creator